Home Kizhakkambalam വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സംരക്ഷണഭിത്തി.

വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സംരക്ഷണഭിത്തി.

172
0

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 11 വാര്‍ഡിൽ കുന്നത്തുകുടി – വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സൈഡ് സംരക്ഷണഭിത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. റോഡിന്റെ സുരക്ഷ ഉറപ്പാക്കുകയും, മഴക്കാലത്ത് മണ്ണിടിച്ചില്‍ പോലുള്ള അപകട സാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. പ്രദേശവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here