Home Election News ക്ഷേത്ര ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി

ക്ഷേത്ര ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി

കോലഞ്ചേരി കിങ്ങിണിമറ്റം ശ്രീ ഘോരകുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ മുടിയേറ്റ് മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്ര ദർശനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ക്ഷേത്ര ദർശനത്തിന് എത്തിയവരോട് വോട്ട് അഭ്യർത്ഥിച്ച്‌ അന്നദാനത്തിലും പങ്കെടുത്തശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here