Home Election News നെല്ലാട്, മംഗലത്തുനട പ്രദേശങ്ങളില്‍ പര്യടനം നടത്തി ബാബു ദിവാകരന്‍

നെല്ലാട്, മംഗലത്തുനട പ്രദേശങ്ങളില്‍ പര്യടനം നടത്തി ബാബു ദിവാകരന്‍

മഴുവന്നൂര്‍ പഞ്ചായത്ത് നെല്ലാട്, മംഗലത്തുനട പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ ബിന്‍സി ബൈജു, ബബിത, വാര്‍ഡ് മെമ്പര്‍ രാജി, ജി അനിലന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here