Home Election News ബാബുദിവാകരനെ ആദരിച്ച് ശ്രീമുരുക റെസിഡൻഷ്യൽ അസോസിയേഷൻ

ബാബുദിവാകരനെ ആദരിച്ച് ശ്രീമുരുക റെസിഡൻഷ്യൽ അസോസിയേഷൻ

പൂത്തൃക്ക പഞ്ചായത്ത്‌ മൂന്നാം വാർഡ് പത്താം മൈൽ ശ്രീ മുരുക റെസിഡൻഷ്യൽ അസോസിയേഷൻ , കുന്നത്തുനാട് എൻഡിഎ സ്ഥാനാർഥി ബാബുദിവാകരനെ ആദരിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് അരുൺ കുമാർ, ജനറൽ സെക്രട്ടറി സെൽവരാജ് കെബി, ഷിജു കിങ്ങിണിമറ്റം, ജില്ല വൈസ് പ്രസിഡന്റ്‌ സി എം മോഹനൻ, ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജഗോപാൽ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അരുൺ വി എം തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here