ബി.ജെ.പി വോട്ടുകള്‍ പൂര്‍ണമായും ട്വന്റി20ക്ക് ലഭിച്ചുവോ എന്ന് ചിന്തിക്കുന്നതും വോട്ട് കണക്കുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരുടെയും വോട്ടുകള്‍ ലഭിച്ചതുകൊണ്ടാണ് പിണറായി വിജയന് മുഖ്യമന്ത്രി ആയതെങ്കില്‍ ഇത്തവണ എന്ത് സംഭവിച്ചുവെന്ന് ചിന്തിച്ചാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും ബി.ജെ.പി ആയാലും ട്വന്റി20 ആയാലും തീവ്ര രാഷ്ട്രീയമുള്ള പ്രവര്‍ത്തകള്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണുള്ളത്. ഭൂരീപക്ഷവും നിക്ഷപക്ഷ നിലപാടുള്ള വോട്ടര്‍മാരാണ്. അവര്‍ സാഹചര്യത്തിന് അനുസരിച്ച് ഓരോ പാര്‍ട്ടിക്കും വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ രൂപം:













