Online News
ഭരണസമിതിയുടെ തീരുമാനം അട്ടിമറിച്ചു; അസി. സെക്രട്ടറിക്ക് സസ്പെന്‍ഷന്‍
കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ അട്ടിമറിച്ച സംഭവത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി സി.എം. ദര്‍ശിനിയെ പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് സസ്പെന്‍ഡ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി....
മഹാപ്രളയത്തെ നേരിട്ട ട്വന്റി20 മാതൃക
2018-ലെ മഹാപ്രളയം കേരളത്തിനുണ്ടാക്കിയ ദുരന്തം ഇന്നും മറക്കാനാവാത്തതാണ്. വീടുകളും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായി. അന്നത്തെ സാഹചര്യത്തില്‍, കിഴക്കമ്പലം ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ ഒന്‍പതു...
ജീവിത നിലവാരം ഉയര്‍ത്താന്‍ ട്വന്റി20യുടെ നൂതന പദ്ധതികള്‍
എല്ലാ സൗകര്യങ്ങളും നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് ഓരോരുത്തരുടെയും സ്വപ്നം. അതുകൊണ്ടുതന്നെ, വീട്, വൈദ്യുതി, കുടിവെള്ളം, ദാരിദ്ര്യം, പട്ടിണി എന്നീ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ ട്വന്റി20, ഇപ്പോള്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ്...
ട്വന്റി20യുടെ വികസന രാഷ്ട്രീയം, സംസ്ഥാനത്തിന് തന്നെ മാതൃക
പൊതുപ്രവർത്തന രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന പ്രവർത്തങ്ങളാണ് ട്വന്റി 20 പാർട്ടി മുന്നോട്ട് വെക്കുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ, ഉയർന്ന നിലവാരത്തിൽ പൊതു സ്ഥലങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും നവീകരിച്ച് പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ്...
കേരളം ഉറ്റുനോക്കുന്ന ഹൈടെക്ക് ബസ്റ്റാന്റ് ഉടന്‍
സെന്‍ട്രലൈസ്ഡ് എ.സി, സൗജന്യ ഭക്ഷണം, ജിം, അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പറഞ്ഞുവരുന്നത് പുതുതായി തുടങ്ങുന്ന ഫൈവ് സറ്റാര്‍ ഹോട്ടലിലെ സൗകര്യമല്ല, മറിച്ച് കിഴക്കമ്പലം പഞ്ചായത്തിനൊപ്പം ഭരണപക്ഷ പാര്‍ട്ടിയായ ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന...
നാടിന്റെ വികസനത്തിന് നാളെയുടെ ലോകം കെട്ടിപ്പടുത്ത ട്വന്റി20
'വിദ്യ' എന്നത് വെറുമൊരു 'അഭ്യാസം' എന്നതിനും അപ്പുറം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ശാസ്ത്ര ബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോടെയാണ് വിദ്യാഭ്യാസ മേഖലയില്‍ ട്വന്റി20യും കിഴക്കമ്പലം ഗ്രാമപഞ്ചായത്തും ഇടപെട്ടുപോരുന്നത്. പ്രാഥമിക വിദ്യാഭ്യാസം അംഗനവാടികളില്‍ നിന്ന്...
മഴുവന്നൂരിൽ കുടിവെള്ള സ്വപ്നത്തിന് രൂപം നൽകി: പദ്ധതി പൂർത്തിയാക്കാൻ ഒരുങ്ങുന്നു ട്വന്റി20
ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ പോലെ തന്നെ മനുഷ്യജീവിതത്തിന് അത്യാവശ്യമാണ് ശുദ്ധജലം. എന്നാൽ, പതിറ്റാണ്ടുകളായി മഴുവന്നൂർ പഞ്ചായത്തിലെ നാലാം വാർഡിലെ ജനങ്ങൾക്ക് അത് ലഭിക്കണമെന്നത് വെറും സ്വപ്നമായിരുന്നു. ഇടയ്ക്കിടെ മാത്രം...
ആരോഗ്യ കേരളത്തിന് ഒരു വഴികാട്ടി
ആരോഗ്യ മേളയിലൂടെ രൂപം കൊണ്ട പ്രസ്ഥാനമാണ് ട്വന്റി20. ചികിത്സ ലഭിക്കാതെ ഒരാളും ബുദ്ധിമുട്ടരുതെന്ന തീരുമാനത്തോടെ, കിഴക്കമ്പലത്ത് സംഘടിപ്പിച്ച ആരോഗ്യ മേളയില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സ ഉറപ്പാക്കുവാന്‍ അന്ന് ട്വന്റി20ക്ക്...
ട്വന്റി20 ഒരുക്കുന്ന ‘കേരള മോഡല്‍’
കൊച്ചി: വികസന മാതൃകയില്‍ കേരളത്തിന്റെ ഹൃദയമാവുകയാണ് കിഴക്കമ്പലം. സുഗഗമായ ജനസേവനം, വിദേശ നിലവാരം പുലര്‍ത്തുന്ന വികസനം, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ ഉന്നത നിലവാരം, ജനങ്ങളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍, അഴിമതി രഹിത...
തോട് നവീകരണത്തിനായി പാര്‍ട്ടി ഫണ്ട് ചിലവഴിച്ച് ട്വന്റി20
കിഴക്കമ്പലം: കേരളത്തിലെ രാഷ്ട്രീയചര്‍ച്ചകളില്‍ പൊതുവെ കേള്‍ക്കുന്നത് മുദ്രാവാക്യങ്ങളുടേയും തെരുവിലിറങ്ങിയ പ്രതിഷേധങ്ങളുടേയും കഥകളാണ്. പക്ഷേ, കിഴക്കമ്പലത്ത് ട്വന്റി 20 എഴുതി തീര്‍ത്ത കഥ, രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതു ബോധത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്. വര്‍ഷങ്ങളായി മാറി...





















