ട്വന്റി20 : ദി റിയൽ കേരള സ്റ്റോറി
ട്വന്റി20യുടെ അഴിമതി രഹിത ഭരണത്തിന്റെയും വികസന വിപ്ലവത്തിന്റെയും നേർക്കാഴ്ചകളാണ് ഈ മാഗസിന്റെ ഉള്ളടക്കം. നാടിന്റെ പുരോഗതികളെ രേഖപ്പെടുത്തുന്ന ലേഖനങ്ങൾ, സുതാര്യമായ ഭരണത്തിന്റെ വിജയകഥകൾ, നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങൾ, സമഗ്രമായി ഈ മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഴിമതി രഹിതവും സുതാര്യവുമായ ഭരണത്തിന്റെ ശക്തി എങ്ങനെയാണ് ഒരു പ്രദേശത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചതെന്ന് നിങ്ങൾക്കും മനസിലാക്കാം.
വായിക്കൂ, മനസിലാക്കൂ, നാടിന്റെ നന്മക്കായി ട്വന്റി 20 ക്കൊപ്പം അണിചേരൂ. 👉 https://twenty20party.com/join
Voice of Transparent Governance | Vision for a New Kerala
Twenty20 eMagazine is the official digital publication that captures the spirit, vision, and impact of the Twenty20 Movement — Kerala’s unique people-centric governance model. The magazine brings together inspiring stories of development, innovation, and integrity from the four panchayats led by Twenty20.
Each edition features:
- Transparent Development Stories — How corruption-free governance reshaped local communities.
- Social Initiatives — Healthcare, food security, education, and livelihood programs that transform lives.
- People’s Voices — Real experiences and testimonials from citizens who witnessed the change.
- Future Vision — Upcoming projects, plans, and the roadmap for a self-reliant Kerala.
It is more than a magazine — it’s a movement in motion.
Empowering People. Transforming Governance. Building the Future.
ട്വന്റി 20 ഉണ്ടാക്കിയ 32 കോടി സ്വാഹ !!
ട്വന്റി20ന്യൂസ്— നാടിന്റെ പുരോഗതികൾ, സുതാര്യമായ ഭരണനേട്ടങ്ങൾ, ജനക്ഷേമ പ്രവർത്തനങ്ങൾ, അറിയിപ്പുകൾ, പുതിയ പദ്ധതികൾ, ലൈവ് അപ്ഡേറ്റുകൾ ഇനി നിങ്ങളിലേക്ക്:
👉 Watch Live now / ഇപ്പോൾ കാണൂ:
📌 Subscribe ചെയ്ത് updates നേടൂ!









