Home Top News മാക്കിനിക്കര ഗോഡ്സ് വില്ല

മാക്കിനിക്കര ഗോഡ്സ് വില്ല

47
0

ലക്ഷംവീടുകളും പഴക്കം ചെന്ന ഒറ്റമുറി വീടുകളും ആധുനിക നിലവാരമുള്ള വില്ലകളാക്കി മാറ്റുന്ന ട്വന്റി20യുടെ ബൃഹത് പദ്ധതിയുടെ ഭാഗമാണ് മാക്കിനിക്കര ഗോഡ്സ് വില്ല. ഇവിടെ, ദയനീയമായ സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന 4 ഒറ്റമുറി വീടുകളാണ് പൂര്‍ണ്ണമായും പൊളിച്ചുനീക്കി ആധുനിക നിലവാരത്തില്‍ വില്ലകളാക്കി പുനര്‍നിര്‍മ്മിച്ചത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഈ പുതിയ വീടുകള്‍, ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യവും സുരക്ഷിതത്വവും ഉറപ്പാക്കി. പഴയ ഒറ്റമുറി വീടുകളുടെ പരിമിതികളില്‍നിന്ന് മോചിതരായി, കുടുംബങ്ങള്‍ക്ക് മാന്യമായ ചുറ്റുപാടില്‍ ജീവിക്കാനുള്ള അവസരം ഒരുക്കിയതുവഴി, ട്വന്റി20 നടപ്പാക്കിയ ഈ പരിഷ്‌കരണം സാമൂഹിക നീതിയുടെയും പുരോഗതിയുടെയും മികച്ച ഉദാഹരണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here