പിറവം മണ്ഡലത്തിൽ മത്സരിക്കുന്ന ജിബി അബ്രഹാം, തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കുന്ന അഖിൽ രാജ്, പെരുമ്പാവൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ജിബി വർഗീസ്, കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കുന്ന ബാബു ദിവാകരൻ, തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കുന്ന സണ്ണി തോമസ്, ഇരിക്കൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ശ്രീനാഥ് പി, തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്ന രവി കുളങ്ങര എന്നീ ട്വന്റി 20 സ്ഥാനാർത്ഥികളുടെ പേരിൽ മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.




















