കുന്നത്തുനാട് നിയോജകമണ്ഡലം പുത്തൻകുരിശ് പഞ്ചായത്ത് കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്.

ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ, എൻഡിഎ പഞ്ചായത്ത് ജനറൽ കൺവീനർ എം ആർ രാജീവ് , ജോയിന്റ് കൺവീനർ സി കെ രവി, പഞ്ചായത്ത് ഇൻചാർജ് നൈസൻ ജോൺ , ബിജെപി മണ്ഡലം കമ്മിറ്റി അംഗം കെ കെ സുകുമാരൻ, ട്വന്റി 20 സ്റ്റേറ്റ് കമ്മിറ്റി അംഗം ബിജോയ് ഫിലിപ്പോസ്, ട്വന്റി 20 തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം മിനി വി സി എന്നിവർ സന്നിഹിതരായിരുന്നു.















