Home Election News നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ തൊഴിലാളികളെ കണ്ട് ബാബു ദിവാകരന്‍

നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ തൊഴിലാളികളെ കണ്ട് ബാബു ദിവാകരന്‍

നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ ബിന്‍സി ബൈജു, ബബിത, വാര്‍ഡ് മെമ്പര്‍ രാജി, ജി അനിലന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here