Home Election News CRPF കോൺസ്റ്റബിൾ കെ രാജേഷിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ

CRPF കോൺസ്റ്റബിൾ കെ രാജേഷിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ

2010 ഏപ്രിൽ ആറിന് ഛത്തീസ്ഗഡിലെ ദന്തേവാടയിൽ CRPF 62ആം ബെറ്റാലിയന്റെ ഭാഗമായി രാജ്യ സുരക്ഷയ്ക്കായി മാവോയിസ്റ്റ് ഭീകരർക്ക് എതിരായി നടന്ന ധീരമായ പോരാട്ടത്തിൽ വീര മൃത്യു വരിച്ച ഭാരതത്തിന്റെ ധീര പുത്രൻ CRPF കോൺസ്റ്റബിൾ കെ രാജേഷിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here