Home Authors Posts by Online News

Online News

Online News
316 POSTS 0 COMMENTS

” അവർ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി “

0
ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കണമെന്നോ ട്വന്റി20 കരുതിയിരുന്നില്ല. ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ഞങ്ങളെ നിര്‍ബന്ധിച്ച് ഇതിലേക്ക് ഇറക്കിയത് എന്നുള്ളതാണ് സത്യം. അതുകൊണ്ട്, തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ പേരിന് സമാനമായി, 'അവര്‍...

ട്വന്റി20 ജനാധിപത്യം സംരക്ഷിക്കുമ്പോള്‍..

0
ട്വന്റി20ക്ക് എതിരായി കാലങ്ങളായി പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണമാണ് കോര്‍പ്പറേറ്റ് പിന്തുണയോടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി മാറിയ ട്വന്റി20 പാര്‍ട്ടി രാജ്യത്തെ ജനാധിപത്യ ഭരണ സംവിധാനത്തിന് ഭീഷണിയാണ് എന്നത്. വാക്കുകളെ ഭംഗിയുള്ള...

പഞ്ചായത്ത് ഭരണം പിടിച്ച കഥ

0
സര്‍ക്കാരും പഞ്ചായത്തും നിര്‍വ്വഹിക്കേണ്ട ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ട്വന്റി20 നടപ്പിലാക്കിയപ്പോള്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയില്‍ അമര്‍ഷം രൂപപ്പെട്ടു. ട്വന്റി20 നടപ്പിലാക്കാന്‍ ശ്രമിച്ച വികസന പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും പല കാരണങ്ങള്‍ പറഞ്ഞ് അവര്‍...

ഇടത് വലത് രാഷ്ട്രീയ മുന്നണികളെ വിറപ്പിച്ച് 9-ാം സ്ഥാനം കരസ്ഥമാക്കി ട്വന്റി20

0
സംസ്ഥാനത്തെ മുഴുവന്‍ മുന്നണികളെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും ഒറ്റയ്ക്ക് നേരിട്ട് കേരള ചരിത്രത്തില്‍ ആദ്യമായി ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലയില്‍ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി കരുത്ത് തെളിയിച്ചിരിക്കുന്നു....

നിയമസഭ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ്

0
നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കാന്‍ ട്വന്റി-20. മുന്നൊരുക്കം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ് മാധ്യമങ്ങളോട്...

കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റു

0
കിഴക്കമ്പലം പഞ്ചായത്തിന്റെ വികസന കുതിപ്പുകള്‍ക്ക് ആക്കം കൂട്ടുവാന്‍ പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ അമരക്കാരായി ട്വന്റി20 സാരഥികള്‍ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റായി ജിന്‍സി അജി, വൈസ് പ്രസിഡന്റായി പ്രസീല എല്‍ദോ എന്നിവരാണ് ചുമതലയേറ്റത്. ഇവര്‍ക്ക് പുറമെ,...

ഐക്കരനാട് പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റു

0
തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഐക്കരനാട് പഞ്ചായത്തിന്റെ ഭരണകര്‍ത്താക്കളായി ട്വന്റി20യുടെ കരുത്തുറ്റ സാരഥികള്‍ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റായി പ്രസന്ന പ്രദീപ്, വൈസ് പ്രസിഡന്റായി ഡീനാ ദീപക് എന്നിവരാണ് ചുമതലയേറ്റത്. ഇവര്‍ക്കൊപ്പം എബി മാത്യു,...

തിരുവാണിയൂര്‍ പഞ്ചായത്തിലെ ട്വന്റി20 സാരഥികളുടെ സത്യപ്രതിജ്ഞ 21ന്

0
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ കോട്ടകള്‍ തകര്‍ത്ത് മികച്ച വിജയം കരസ്ഥമാക്കിയ തിരുവാണിയൂര്‍ പഞ്ചായത്തിലെ ട്വന്റി20യുടെ പുതിയ സാരഥികള്‍ അധികാരമേല്‍ക്കുന്നു. 21-12-2025 ഞായറാഴ്ച രാവിലെ 10ന് തിരുവാണിയൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍...

വാക്കുപാലിച്ച് ട്വന്റി20: ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 22ന് തുറക്കും

0
ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. അമ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വീണ്ടും ജനങ്ങളിലേക്ക് തിരികെയെത്തുന്നു. ഡിസംബര്‍ 22 തിങ്കളാഴ്ച ഭക്ഷ്യ സുരക്ഷാ...

കുന്നത്തുനാട്ടില്‍ കരുത്തോടെ ട്വന്റി20

0
കൊച്ചി: ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടെണ്ണവും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഷ്ടമായെങ്കിലും വോട്ടുകണക്കില്‍ കിഴക്കമ്പലത്ത് ട്വന്റി 20യുടെ നില ഭദ്രം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. പൂതൃക്ക, തിരുവാണിയൂര്‍...
- Advertisement -
Google search engine

EDITOR PICKS