Home Authors Posts by Online News

Online News

Online News
310 POSTS 0 COMMENTS

രുചിയിലും ഗുണത്തിലും വിട്ടുവീഴ്ചയില്ല; വിലക്കുറവില്‍ ട്വന്റി20 ബേക്കറി

0
ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നൂതന പദ്ധതികളിലൂടെ ട്വന്റി20 വീണ്ടും മാതൃകാപരമായ കാല്‍വെപ്പ് നടത്തുകയാണ്. ഇതിന്റെ ഭാഗമായി ട്വന്റി20 സ്ഥാപിച്ച ബേക്കറി കൗണ്ടര്‍, ഉപഭോക്താക്കള്‍ക്ക് ഒരു പുത്തന്‍ മധുരാനുഭവം സമ്മാനിക്കുന്നു....

ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 20ന് തുറക്കും

0
അമ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍, ഇടത്വലത് മുന്നണികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് അടച്ചുപൂട്ടിയ ഈ മാര്‍ക്കറ്റ്,...

വിലക്കയറ്റം ബാധിക്കാത്ത ട്വന്റി20 പഞ്ചായത്തുകള്‍

0
അവശ്യ സാധനങ്ങളുടെ കുതിച്ചുയരുന്ന വിലക്കയറ്റവും ഗുണമേന്മയില്ലാത്ത വ്യാജ ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റവും ജനജീവിതം ദുസ്സഹമാക്കുകയാണ്. വിലക്കയറ്റത്തെ രാഷ്ട്രീയ ആയുധമാക്കി ഭരണത്തിലേറിയവര്‍ അധികാര ഭ്രമത്താല്‍ പൊതുജനത്തെ മറന്നപ്പോള്‍ കേരളത്തിന് പ്രതീക്ഷയുടെ വെളിച്ചമേകിയത് ട്വന്റി20 നേതൃത്വം നല്‍കിയ...

അവര്‍ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി

0
ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കണമെന്നോ ട്വന്റി20 കരുതിയിരുന്നില്ല. യഥാര്‍ത്ഥത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് ട്വന്റി20യെ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴച്ചത്. അതിനാല്‍ തന്നെ തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ പേരിന് സമാനമായി, 'അവര്‍...

കൊച്ചി കോര്‍പറേഷന്‍ സ്ഥാനാര്‍ഥി സംഗമം പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ഉത്ഘാടനം ചെയ്തു

0
കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ സീറ്റുകളിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. കൊച്ചി കോര്‍പറേഷന്‍ സ്ഥാനാര്‍ഥി സംഗമം പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ഉത്ഘാടനം ചെയ്തു. കൊച്ചിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, അഴിമതി...

ടന്റി20 സ്ഥാനാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

0
തൃപ്പൂണിത്തുറ നഗരസഭയില്‍ 25 വാര്‍ഡുകളില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്. മരട് നഗരസഭയില്‍ 15 വാര്‍ഡുകളിലും കുമ്പളം പഞ്ചായത്തില്‍ 19 വാര്‍ഡുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെന്ന് ട്വന്റി20 സംസ്ഥാന വൈസ് പ്രസിഡന്റ് വി....

കേരളത്തില്‍ നടക്കുന്നത് 5,000 കോടിയുടെ രാഷ്ട്രീയ കൊള്ള

0
കേരളത്തിലെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഇവ മാറി മാറി ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതി നിറഞ്ഞ ഭരണത്തിലൂടെ കടന്നുപോകുന്നതിന്റെ നേര്‍സാക്ഷ്യം നമുക്കുമുന്നില്‍ കാട്ടിത്തരുകയാണ് ട്വന്റി20. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ ഭരണം...

കാലം സാക്ഷി… ചരിത്രം സാക്ഷി… സ്വപ്‌നസുന്ദരമായ വിജയഗാഥ

0
2015 ഡിസംബര്‍ 7. ചരിത്രത്തിന്റെ ദിശാസൂചി ഒരു നിമിഷം സ്തംഭിച്ചുനിന്ന ദിവസം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതന്നാണ്. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലൊന്നില്‍ ഒരു ജനകീയ കൂട്ടായ്മ മഹാ ഭൂരിപക്ഷം...

ട്വന്റി20യുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

0
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, പഞ്ചായത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ ഇരുട്ടില്‍ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികള്‍ അടിസ്ഥാന ആവശ്യങ്ങളില്‍ പോലും ജനങ്ങളെ അവഗണിച്ചു. ഈ അനാസ്ഥയുടെ ഇരുണ്ട കാലഘട്ടത്തിന് അറുതി...

ഭവനരഹിതര്‍ക്ക് ഇനി സ്വന്തം മണ്ണ്

0
ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ്, സ്വന്തമായി ഒരിഞ്ച് ഭൂമി പോലും ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ വാടക വീടുകളിലും പുറമ്പോക്കുകളിലുമായി ദുരിതജീവിതം നയിച്ചിരുന്നു. പഴയ ഭരണാധികാരികളുടെ കാലത്ത് ഭവനരഹിതരുടെ ദുരിതം കേവലം വോട്ട് ബാങ്കുകളായി...
- Advertisement -
Google search engine

EDITOR PICKS