Online News
മാക്കിനിക്കര ഗോഡ്സ് വില്ല
ലക്ഷംവീടുകളും പഴക്കം ചെന്ന ഒറ്റമുറി വീടുകളും ആധുനിക നിലവാരമുള്ള വില്ലകളാക്കി മാറ്റുന്ന ട്വന്റി20യുടെ ബൃഹത് പദ്ധതിയുടെ ഭാഗമാണ് മാക്കിനിക്കര ഗോഡ്സ് വില്ല. ഇവിടെ, ദയനീയമായ സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന 4 ഒറ്റമുറി വീടുകളാണ് പൂര്‍ണ്ണമായും...
കാനാംപുറം ഗോഡ്സ് വില്ല
ഭവനരഹിതര്‍ക്കായി ട്വന്റി20 നടപ്പാക്കിയ ഭവനപദ്ധതികളിലൊന്നാണ് കാനാംപുറം ഗോഡ്സ് വില്ല. ഇവിടെ സ്ഥിതിചെയ്തിരുന്ന പഴയ ലക്ഷംവീട് കോളനിയുടെ അവസ്ഥ അങ്ങേയറ്റം ദയനീയമായിരുന്നു. തകര്‍ന്ന ഭിത്തികളും, കാലഹരണപ്പെട്ട മേല്‍ക്കൂരകളുമുള്ള വീടുകളില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു...
വിലങ്ങ് ഗോഡ്സ് വില്ല, 24 കുടുംബങ്ങള്‍ക്ക് പുതിയ ജീവിതം
ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭവനരഹിതര്‍ക്കുള്ള നാല് ഗോഡ്സ് വില്ല പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിലങ്ങ് ഗോഡ്സ് വില്ല. ഞാറള്ളൂര്‍ ഗോഡ്സ് വില്ല കഴിഞ്ഞാല്‍ ഏറ്റവുമധികം വീടുകള്‍ ഇവിടെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. വിലങ്ങ് ഗോഡ്സ് വില്ലയില്‍...
ഞാറള്ളൂര്‍ ഗോഡ്സ് വില്ല
ട്വന്റി20യുടെ നാല് ഗോഡ്സ് വില്ലകളില്‍ ഏറ്റവും വലിയ ഭവന പദ്ധതിയാണ് ഞാറള്ളൂര്‍ ഗോഡ്സ് വില്ല. പഴയ ലക്ഷംവീട് കോളനി സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഈ പുതിയ വില്ലകള്‍ നിര്‍മ്മിച്ചുനല്‍കിയത്. ഇവിടെ 750 ചതുരശ്ര അടി...
ടാര്‍പായയുടെ കീഴില്‍ നിന്ന് ഗോഡ്സ് വില്ലയിലേക്ക്
കിഴക്കമ്പലത്ത് ട്വന്റി20 അധികാരം ഏറ്റെടുക്കുമ്പോള്‍, ലക്ഷം വീട് കോളനികളിലടക്കം ദുരിത ജീവിതം നയിച്ചിരുന്ന ഒരു ജനതയ്ക്ക് പകര്‍ന്നുകിട്ടിയത് പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. ആ പ്രതീക്ഷയെ വാനോളം ഉയര്‍ത്തിയ ട്വന്റി20, കെട്ടിപ്പടുത്തത് സുരക്ഷിതത്വം നിറച്ച 72...
കേരളത്തിന് നഷ്ടം 50,000 തൊഴിലവസരങ്ങളും 5,000 കോടി രൂപയുടെ നിക്ഷേപവും.
കിറ്റക്സ് വ്യവസായം ഇല്ലാതായാല്‍ ട്വന്റി20 പാര്‍ട്ടിയും അവസാനിക്കുമെന്ന് വിശ്വസിച്ച സംസ്ഥാന സര്‍ക്കാര്‍, കിറ്റക്സിന്റെ പുതിയ ഫാക്ടറിക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം തടഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിഷേധ നിലപാട് സ്വീകരിച്ചതോടെ, ലോകത്തിലെ തന്നെ ഏറ്റവും...
ട്വന്റി20 ഒരു തീയാണ്. അത് ആളിപ്പടരും: കമല്‍ഹാസന്‍
നവരാഷ്ട്രീയ സംസ്‌കാരത്തില്‍ ഇന്ന് കച്ചവടത്തിനല്ല, മറിച്ച് ജനങ്ങളോടുള്ള ആത്മാര്‍ത്ഥമായ സമര്‍പ്പണത്തിനാണ് സ്ഥാനമെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. രാഷ്ട്രീയ രംഗത്ത് ട്വന്റി20 തീര്‍ത്ത വിസ്മയത്തെ സൂചിപ്പിച്ചുകൊണ്ട്, ''തീ എന്നും തീ തന്നെയാണ്. അതില്‍ ചെറുതും വലുതുമില്ല....
ആധുനിക ടോയ്ലറ്റ് സൗകര്യം
അടുത്ത് തന്നെ പണി പൂര്‍ത്തിയാകുന്ന കിഴക്കമ്പലത്തെ ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാ ബസ് സ്റ്റാന്‍ഡ് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാവുകയാണ്. ഈ ബസ് സ്റ്റാന്‍ഡിലെ സുപ്രധാന സവിശേഷതകളില്‍ ഒന്നാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്ന...
ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവ സ്ഥാപിക്കാനൊരുങ്ങുകയാണ് ട്വന്റി20. അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖാപരമായ സേവനങ്ങള്‍ക്കുപുറമെ, സര്‍ക്കാരില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ജനങ്ങള്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ ഓണ്‍ലൈന്‍...
കിഴക്കമ്പലത്തെ ഉദയ സൂര്യന്‍ : കിരണങ്ങള്‍ മായാതെ ബോബി ജേക്കബും, സാബു ജേക്കബും
കൊച്ചിക്കടുത്ത് കിഴക്കമ്പലം എന്ന ചെറുഗ്രാമത്തില്‍ 1968 ല്‍ വെറും എട്ട് തൊഴിലാളികളുമായി അന്ന അലുമിനിയം കമ്പനി പിറവികൊള്ളുമ്പോള്‍, എം.സി. ജേക്കബ് എന്ന യുവസംരംഭകനെ കാത്തിരുന്നത് പ്രതിസന്ധികളുടെ ഉഷ്ണമേഖലകളായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള,...





















