Online News
ജനങ്ങളുടെ നികുതിപ്പണം തിരികെ ജനങ്ങളിലേക്ക്, പാചകവാതകത്തിനും, വൈദ്യുതിക്കും 25% സബ്സിഡി
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ദീര്‍ഘവും സങ്കീര്‍ണവുമാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് രൂപം കൊണ്ട ഇടതും വലതുമായ മുന്നണികള്‍ പരസ്പരം മാറിമാറി ഭരണത്തില്‍ എത്തിയെങ്കിലും, ജനങ്ങളുടെ യഥാര്‍ത്ഥ വികസനവും ക്ഷേമവും പിന്നിലാക്കി. ജാതി, മതം, വര്‍ഗം...
കിഴക്കത്ഭുതം!
വികസനമാണ് രാഷ്ട്രീയംട്വന്റി20യുടെ പുതിയ രാഷ്ട്രീയ പാഠം
ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടാന്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പതിവ് അവസാനിപ്പിച്ച്, പുതിയകാല രാഷ്ട്രീയത്തിന്റെ മാതൃകയാണ് ട്വന്റി20 അവതരിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ മനസുവെച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി നടക്കുമെന്നും ജനപിന്തുണ...
റോഡിന്റെ സുരക്ഷയ്ക്ക് കാനകളുടെ നിര്‍മ്മാണം
റോഡ് പണിതാല്‍ മാത്രം പോരാ, അതിന്റെ ആയുസ്സ് ഉറപ്പാക്കണം. ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ്, നാട്ടിലെ റോഡുകള്‍ വെള്ളം കെട്ടിക്കിടന്ന് പെട്ടെന്ന് തകരുന്നത് പതിവായിരുന്നു. കാരണം, ശാസ്ത്രീയമായ കാന നിര്‍മ്മാണത്തെ മുന്‍ ഭരണാധികാരികള്‍...
732 മണ്‍ പാതകളില്‍ ടൈല്‍ വിരിച്ച് ട്വന്റി20
ട്വന്റി20 ഭരണസമിതിയുടെ കൈകളില്‍ വികസന കാഴ്ചപ്പാടുകള്‍ സുരക്ഷിതമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാര്‍ട്ടി ഭരിക്കുന്ന നാല് പഞ്ചായത്തിലെയും ഗ്രാമീണ റോഡുകള്‍. പഴയ ഭരണാധികാരികളുടെ അനാസ്ഥ കാരണം, മുന്‍പ് ഗ്രാമീണ പാതകള്‍ക്ക് ഒരു...
1597 ഗ്രാമീണ റോഡുകള്‍ ബി.എം & ബി.സി നിലവാരത്തില്‍
ഒരു കാലത്ത് മഴയെത്തുമ്പോള്‍ കുഴികളും, അപകടങ്ങളും നിറഞ്ഞിരുന്ന പഴയ റോഡുകള്‍ ഇന്ന് ട്വന്റി20യുടെ വികസന കാഴ്ചപ്പാടിലൂടെ ബി.എം & ബി.സി നിലവാരത്തില്‍ ഗുണമേന്‍മയുള്ള റോഡുകള്‍ ആയി പുനര്‍ജനിച്ചു. ട്വന്റി20 ഒരുക്കിയ ഈ റോഡുകള്‍...
റോഡിനും കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷ: റോഡിനിരുവശവും ടൈല്‍ വിരിച്ചു
ബി.എം & ബി.സി ടാറിംഗ് പൂര്‍ത്തിയാക്കിയ എല്ലാ റോഡുകള്‍ക്ക് ഇരുവശവും 1.5 മീറ്റര്‍ വീതിയില്‍ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് ട്വന്റി20 ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സാധാരണഗതിയില്‍ റോഡുകളില്‍ വീഴുന്ന മഴവെള്ളം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒഴുകി...
റോഡ് വികസിച്ചാലെനാട് വികസിക്കുകയുള്ളൂ….
കേരളത്തില്‍ റോഡ് നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഒരു ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചാല്‍, അതില്‍ 60 ശതമാനം തുക രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും, കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്ന് അടിച്ചുമാറ്റുന്നു. ബാക്കിവരുന്ന...
ട്വന്റി20 – ഉദയവും വളര്‍ച്ചയും
2015 ഡിസംബര്‍ 7, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ എഴുതപ്പെട്ട അവിസ്മരണീയമായ തിരഞ്ഞെടുപ്പ് വിജയം നേടി, ഒരു ജനകീയ കൂട്ടായ്മ രാജ്യത്തുതന്നെ ആദ്യമായി പഞ്ചായത്ത് ഭരണം ഏറ്റെടുത്ത ദിവസം. തദ്ദേശ തിരഞ്ഞെടുപ്പിലെ...
വൈദ്യുതി, പാചകവാതക സബ്‌സിഡി അനുമതി നിഷേധിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ കോടികളുടെ നീക്കിയിരിപ്പ് തുക ജനങ്ങള്‍ക്ക് വിവിധ പദ്ധതികളിലൂടെ തിരികെ നല്‍കാനുള്ള പഞ്ചായത്തിന്റെ നീക്കം സര്‍ക്കാര്‍ തടഞ്ഞ നടപടിയെ ചോദ്യം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി...
ഇലക്ഷന്‍ തീയതി പ്രഖ്യാപിക്കും മുമ്പേ മഴുവന്നൂരില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20, 95 ശതമാനവും വനിതകള്‍
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഴുവന്നൂര്‍ പഞ്ചായത്തിലെ 21 വാര്‍ഡുകള്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 3 ഡിവിഷനുകളടക്കം 24 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ട്വന്റി20 മഴുവന്നൂരില്‍...

















