Home Authors Posts by Online News

Online News

Online News
316 POSTS 0 COMMENTS

1597 ഗ്രാമീണ റോഡുകള്‍ ബി.എം & ബി.സി നിലവാരത്തില്‍

0
ഒരു കാലത്ത് മഴയെത്തുമ്പോള്‍ കുഴികളും, അപകടങ്ങളും നിറഞ്ഞിരുന്ന പഴയ റോഡുകള്‍ ഇന്ന് ട്വന്റി20യുടെ വികസന കാഴ്ചപ്പാടിലൂടെ ബി.എം & ബി.സി നിലവാരത്തില്‍ ഗുണമേന്‍മയുള്ള റോഡുകള്‍ ആയി പുനര്‍ജനിച്ചു. ട്വന്റി20 ഒരുക്കിയ ഈ റോഡുകള്‍...

റോഡിനും കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷ: റോഡിനിരുവശവും ടൈല്‍ വിരിച്ചു

0
ബി.എം & ബി.സി ടാറിംഗ് പൂര്‍ത്തിയാക്കിയ എല്ലാ റോഡുകള്‍ക്ക് ഇരുവശവും 1.5 മീറ്റര്‍ വീതിയില്‍ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് ട്വന്റി20 ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സാധാരണഗതിയില്‍ റോഡുകളില്‍ വീഴുന്ന മഴവെള്ളം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒഴുകി...

റോഡ് വികസിച്ചാലെനാട് വികസിക്കുകയുള്ളൂ….

0
കേരളത്തില്‍ റോഡ് നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഒരു ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചാല്‍, അതില്‍ 60 ശതമാനം തുക രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും, കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്ന് അടിച്ചുമാറ്റുന്നു. ബാക്കിവരുന്ന...

ട്വന്റി20 – ഉദയവും വളര്‍ച്ചയും

0
2015 ഡിസംബര്‍ 7, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ എഴുതപ്പെട്ട അവിസ്മരണീയമായ തിരഞ്ഞെടുപ്പ് വിജയം നേടി, ഒരു ജനകീയ കൂട്ടായ്മ രാജ്യത്തുതന്നെ ആദ്യമായി പഞ്ചായത്ത് ഭരണം ഏറ്റെടുത്ത ദിവസം. തദ്ദേശ തിരഞ്ഞെടുപ്പിലെ...

വൈദ്യുതി, പാചകവാതക സബ്‌സിഡി അനുമതി നിഷേധിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ കോടികളുടെ നീക്കിയിരിപ്പ് തുക ജനങ്ങള്‍ക്ക് വിവിധ പദ്ധതികളിലൂടെ തിരികെ നല്‍കാനുള്ള പഞ്ചായത്തിന്റെ നീക്കം സര്‍ക്കാര്‍ തടഞ്ഞ നടപടിയെ ചോദ്യം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി...

ഇലക്ഷന്‍ തീയതി പ്രഖ്യാപിക്കും മുമ്പേ മഴുവന്നൂരില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20, 95 ശതമാനവും വനിതകള്‍

0
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഴുവന്നൂര്‍ പഞ്ചായത്തിലെ 21 വാര്‍ഡുകള്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 3 ഡിവിഷനുകളടക്കം 24 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ട്വന്റി20 മഴുവന്നൂരില്‍...

ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പ് ഐക്കരനാട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

0
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി. ഐക്കരനാട് പഞ്ചായത്തിലെ 16 വാര്‍ഡുകളും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 2 ഡിവിഷനുകളും അടക്കം 18...

ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

0
കിഴക്കമ്പലം : സംസ്ഥാനത്ത് ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി. ആസന്നമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മുന്നണികള്‍ക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി20 പാര്‍ട്ടിയാണ് ഇലക്ഷന്‍...

കേരള രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി ട്വന്റി20: 9 ജില്ലകളില്‍ വിജയ പ്രതീക്ഷ

0
കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയത്തിനും ഭരണ മാറ്റങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് അഴിമതി രഹിത ഭരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിച്ച് ട്വന്റി20. 2015ല്‍ ഒരു പഞ്ചായത്തില്‍ മത്സരിച്ചുകൊണ്ടാണ് ട്വന്റി20 തേരോട്ടം ആരംഭിച്ചത്. മത്സരിച്ച 19...

അക്രമം ട്വന്റി20യുടെ പാതയല്ല, അക്രമ രാഷ്ട്രീയത്തെ പാര്‍ട്ടി ചോദ്യം ചെയ്യും: സാബു എം ജേക്കബ്

0
കൊച്ചി: അക്രമം ട്വന്റി20യുടെ പാതയല്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഈ നാട്ടില്‍ അക്രമം അഴിച്ചുവിട്ട്, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കള്ളും മയക്കുമരുന്നും നല്‍കി ജനജീവിതം നശിപ്പിക്കുകയും, പുതുതലമുറയെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളി വിടുകയും...
- Advertisement -
Google search engine

EDITOR PICKS