Home Election News ദമ്പതികളെ ആദരിച്ച് ട്വന്റി20

ദമ്പതികളെ ആദരിച്ച് ട്വന്റി20

62
0

വിവാഹ ബന്ധങ്ങള്‍ക്ക് ആയുസ്സ് കുറയുന്ന ഈ കാലത്ത്, 50 വര്‍ഷത്തെ വിവാഹ ജീവിതം പൂര്‍ത്തിയാക്കി സമൂഹത്തിന് മാതൃകയായ ദമ്പതികളെ ആദരിച്ചുകൊണ്ട് കുടുംബ ജീവിതത്തിന്റെ പ്രധാന്യമാണ് ട്വന്റി20 പ്രചരിപ്പിച്ചത്. ഇത്തരത്തിലുള്ള 219 ദമ്പതികളെ പൊന്നാട അണിയിച്ചും സമ്മാനങ്ങള്‍ കൈമാറിയുമാണ് പൊതു സമൂഹത്തിന് മുന്നില്‍ ട്വന്റി20 ആദരിച്ചത്. മാതൃകാപരമായ കുടുംബ ജീവിതം, സന്തോഷകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുമെന്ന സന്ദേശം കേരള ജനതയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഈ ഉദ്യമത്തിലൂടെ ട്വന്റി20ക്ക് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here