“വികസനമാണ് ലക്ഷ്യം” ട്വന്റി20 പാർട്ടിയുടെ നേതൃത്വത്തിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ, ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ സംസാരിക്കുന്നു. രിപാടിയിൽ ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ അധ്യക്ഷത വഹിക്കും. മുഖ്യ സന്ദേശം അഡ്വ. ചാർലി പോൾ അവതരിപ്പിക്കും.
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുക, പാർട്ടി പ്രവർത്തകരുമായി നേരിട്ട് ആശയവിനിമയം നടത്തുക എന്നിവയാണ് നേതൃസംഗമത്തിന്റെ പ്രധാന ലക്ഷ്യം.
ട്വന്റി20 പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ അഡ്വക്കേറ്റ് ചാർളി പോൾ സംസാരിക്കുന്നു.













