എന്‍.ഡി.എയ്ക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നായ തൃപ്പൂണിത്തുറയില്‍ വിജയമുറപ്പിച്ച് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍. മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച ആദ്യ ദിനത്തില്‍തന്നെ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നും സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്.
കൃത്യമായ കണക്കുകൂട്ടലുകള്‍ക്ക് ഒടുവിലാണ് തൃപ്പൂണിത്തുറയില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ശേഷം തൃപ്പൂണിത്തുറയിലെ വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നതില്‍...
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. മണ്ഡലത്തെ അടുത്തറിയുന്ന ലക്ഷ്മി പ്രിയ, തിരഞ്ഞെടുപ്പ് വിജയത്തോടെ നാടിന്റെ വികസന സ്വപ്‌നങ്ങളെ കൈപിടിച്ച് ഉയര്‍ത്തുമെന്നതില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് വ്യക്തമാക്കി.
https://www.youtube.com/watch?v=cjwSkFBYQ2c
കഴിഞ്ഞ പത്ത് വര്‍ഷമായി തൃക്കാക്കരയില്‍ താമസിച്ചതിലൂടെ ട്വന്റി20യുടെ മോഡല്‍ വികസനത്തെ അടുത്തറിയാന്‍ തനിക്ക് സാധിച്ചിരുന്നതായി ലക്ഷ്മി...
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രമുഖ സിനിമാ-സീരിയല്‍ താരം വീണ നായരെ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
https://www.youtube.com/watch?v=Xg3z5IwPXME&t=11s
ഏകദേശം നാല്‍പ്പതോളം സിനിമകളിലും 50ഓളം സീരിയലുകളിലും അഭിനയിച്ച വീണ നായര്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ജനശ്രദ്ധ നേടിയിരുന്നു. സാമൂഹിക പ്രവര്‍ത്തക, നര്‍ത്തകി എന്ന...
അന്യഭാഷാ ചിത്രങ്ങളിലടക്കം നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് ജനപ്രീതി ആര്‍ജിക്കുകയും, സംരംഭക, സാമൂഹിക പ്രവര്‍ത്തക എന്ന നിലകളില്‍ സജീവമായി തുടരുകയും ചെയ്യുന്ന നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാർതിയായി ജനവിധി തേടും. വാര്‍ത്താ സമ്മേളനത്തില്‍ അഞ്ജലി നായരുടെ സ്ഥാനാര്‍ത്ഥിത്വം ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു.
https://www.youtube.com/watch?v=_s8C_p-sc6Q
തൃപ്പൂണിത്തുറയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമൊപ്പം...
അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി ട്വന്റി20. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ പ്രോമി കുര്യാക്കോസിനെ ട്വന്റി20-എൻ.ഡി.എ സ്ഥാനാർതിയായി ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. 'വെറുതെയല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രോമി ഒരു താരമായി ഉയരുന്നത്.
https://www.youtube.com/watch?v=i_mwGlTvNeE
കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് കഴിഞ്ഞ കാലങ്ങളില്‍ ട്വന്റി20 നടത്തിവരുന്ന വികസന...
അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാവുകയാണ് ട്വന്റി20. നടി വീണ നായര്‍ ഏറ്റുമാനൂരില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്വന്റി20യുടെ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെയും വാര്‍ത്താ സമ്മേളനത്തില്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു.
തത്സമയ ദൃശ്യങ്ങള്‍ കാണാം
https://www.youtube.com/watch?v=kmI4pE5Q6Ds
അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ...
എറണാകുളം ജില്ലയില്‍ പകുതിയിലേറെ സീറ്റുകളില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യം വിജയിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റി20യും എന്‍.ഡി.എയും കൈകോര്‍ത്തപ്പോള്‍ എറണാകുളം ജില്ലയിലെ സാഹചര്യം മാറി. ജില്ലയിലെ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കുമെന്ന ചിന്തയില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ജില്ലയിലെ ഏതെങ്കിലും സീറ്റ് കിട്ടുമോയെന്ന...
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. ഇതുവരെ എട്ടോളം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാബു ദിവാകരന്‍ (കുന്നത്തുനാട്), സണ്ണി തോമസ് (തിരുവമ്പാടി), അഖില്‍ മാരാര്‍ (തൃക്കാക്കര), രവി കുളങ്ങര (തൃക്കരിപ്പൂര്‍), അഡ്വ. ചാര്‍ളി പോള്‍ (ചാലക്കുടി), ജിബി അബ്രഹാം (പിറവം), തോമസ് കെ. സാമുവല്‍ (റാന്നി), ഡോ. വര്‍ഗീസ് ജോര്‍ജ്...
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി20 സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. സംസ്ഥാന ഫമായ 'ചക്ക' അടയാളത്തിലായിരിക്കും ട്വന്റി20യുടെ സാരഥികള്‍ ജനവിധി തേടുക.
കേരളത്തിന്റെ അഭിമാനത്തിന്റെയും സമ്പത് സമൃദ്ധിയുടെയും പ്രതീകമാണ് ചക്ക. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് വലത് ഭരണകൂടങ്ങളുടെ കിരാത ഭരണത്തില്‍ നിന്നും സംസ്ഥാനത്തെ വീണ്ടെടുക്കുക എന്ന ദൗത്യത്തിന് പ്രതീകമാകാന്‍ എന്തുകൊണ്ടും...
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. തൃക്കാക്കര, തിരുവമ്പാടി, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ചലച്ചിത്ര സംവിധായകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ അഖില്‍ മാരാര്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. സണ്ണി...



















