സംസ്ഥാനത്തെ മുഴുവന്‍ മുന്നണികളെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും ഒറ്റയ്ക്ക് നേരിട്ട് കേരള ചരിത്രത്തില്‍ ആദ്യമായി ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലയില്‍ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി കരുത്ത് തെളിയിച്ചിരിക്കുന്നു. നെറികെട്ട രാഷ്ട്രീയ തന്ത്രങ്ങളെ ഒന്നാകെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ട്വന്റി20 ഈ വിജയം കരസ്ഥമാക്കിയത് എന്നത് പാര്‍ട്ടിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിന്റെ തിളക്കം...
നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കാന്‍ ട്വന്റി-20. മുന്നൊരുക്കം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
'140 ഇടത്തും മത്സരിക്കണമെന്നാണ് അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയുടെ കമ്മിറ്റികളുള്ള സ്ഥലത്ത് മത്സരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ലൊരു വിജയമാണ്...
കിഴക്കമ്പലം പഞ്ചായത്തിന്റെ വികസന കുതിപ്പുകള്‍ക്ക് ആക്കം കൂട്ടുവാന്‍ പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ അമരക്കാരായി ട്വന്റി20 സാരഥികള്‍ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റായി ജിന്‍സി അജി, വൈസ് പ്രസിഡന്റായി പ്രസീല എല്‍ദോ എന്നിവരാണ് ചുമതലയേറ്റത്.
ഇവര്‍ക്ക് പുറമെ, ഷീബ ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, വികസനം, ലിന്‍ഡ ആന്റണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ക്ഷേമം, അമ്പിളി വിജില്‍, സ്റ്റാന്‍ഡിംഗ്...
തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഐക്കരനാട് പഞ്ചായത്തിന്റെ ഭരണകര്‍ത്താക്കളായി ട്വന്റി20യുടെ കരുത്തുറ്റ സാരഥികള്‍ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റായി പ്രസന്ന പ്രദീപ്, വൈസ് പ്രസിഡന്റായി ഡീനാ ദീപക് എന്നിവരാണ് ചുമതലയേറ്റത്.
ഇവര്‍ക്കൊപ്പം എബി മാത്യു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, വികസനം, അനിത സി.കെ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ക്ഷേമം, കുര്യാക്കോസ് ടി.വി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍,...
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ കോട്ടകള്‍ തകര്‍ത്ത് മികച്ച വിജയം കരസ്ഥമാക്കിയ തിരുവാണിയൂര്‍ പഞ്ചായത്തിലെ ട്വന്റി20യുടെ പുതിയ സാരഥികള്‍ അധികാരമേല്‍ക്കുന്നു. 21-12-2025 ഞായറാഴ്ച രാവിലെ 10ന് തിരുവാണിയൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ട്വന്റി20യുടെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
പ്രിന്‍സി എല്‍ദോ (വാര്‍ഡ് 5 - ചെമ്മനാട് സൗത്ത്), മോള്‍സി ജോസഫ് (വാര്‍ഡ് 7...
ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. അമ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വീണ്ടും ജനങ്ങളിലേക്ക് തിരികെയെത്തുന്നു. ഡിസംബര്‍ 22 തിങ്കളാഴ്ച ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് പൂര്‍വ്വാധികം മികവോടെ തുറന്ന് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതിബന്ധങ്ങളെ മറികടന്ന് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിക്കുമെന്ന് സാബു എം....
കൊച്ചി: ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടെണ്ണവും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഷ്ടമായെങ്കിലും വോട്ടുകണക്കില്‍ കിഴക്കമ്പലത്ത് ട്വന്റി 20യുടെ നില ഭദ്രം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. പൂതൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി20 നിര്‍ണ്ണായക ശക്തിയായി. പുത്തന്‍കുരിശ് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ സാന്നിദ്ധ്യമറിയിച്ചു.ആദ്യമായി മത്സരിച്ച തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ അക്കൗണ്ട് തുറക്കാനായി. കൂടാതെ...
ഐക്കരനാട്
സന്ധ്യ പോള്‍ (വാര്‍ഡ് 1 - പഴംതോട്ടം), അഖില രാജേഷ് ( വാര്‍ഡ് 2- പടപ്പറമ്പ്), കുര്യാകോസ് റ്റി.വി ( വാര്‍ഡ് 3- വലമ്പൂര്‍), ഡീന ദീപക് ( വാര്‍ഡ് 4 - ഏഴിപ്രം), ജിജോ വര്‍ഗ്ഗീസ് ( വാര്‍ഡ് 5 - കടയിരുപ്പ്), ഏലിയാസ് മാത്യു ( വാര്‍ഡ് 6 - മങ്ങാട്ടൂര്‍),...
2025ലെ കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ :
ഐക്കരനാട് പഞ്ചായത്ത്: ട്വന്റി20യുടെ ശക്തികേന്ദ്രമായി തുടരുന്നു. എല്ലാ സീറ്റുകളും നേടി പഞ്ചായത്ത് ഭരണം വീണ്ടും ട്വന്റി20 നിലനിറുത്തി.
കിഴക്കമ്പലം പഞ്ചായത്ത്: 14 സീറ്റുകളും നേടി നേടി ഭരണം നിലനിർത്തി.
തിരുവാണിയൂർ പഞ്ചായത്ത്: ട്വന്റി20യ്ക്ക് ശ്രദ്ധേയമായ സാന്നിധ്യം. എൽഡിഎഫ് ഭരിച്ചിരുന്ന തിരുവാണിയൂർ പഞ്ചായത്ത് പിടിച്ചെടുത്ത് ട്വന്റി 20.
മറ്റ് പ്രദേശങ്ങൾ:
പൂത്രിക്ക – 7 സീറ്റുകൾ.
തിരുവാണിയൂർ...
ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന 40 അങ്കണവാടികളിലെ 401 കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും സൗജന്യമായി വിതരണം ചെയ്തു. അങ്കണവാടികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും ഒരുപോലെ പങ്കാളിത്തമറിയിക്കാന്‍ ട്വന്റി20ക്ക് ഇതുവഴി സാധിച്ചു.



















