സര്‍ക്കാര്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് വിട്ടിട്ട് ക്ഷേത്രങ്ങളിലെ സ്വത്ത് കടത്തുന്നതിലാണ് ലക്ഷ്യമിട്ടിരിക്കുന്നത് ട്വന്റി-20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. കോലഞ്ചേരിയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് അദ്ദേഹം സര്‍ക്കാരിന്റെ പുതിയ തട്ടിപ്പിനെതിരെ തുറന്നടിച്ചത്. ശബരിമലയിലെ വാതില്‍ പാളിയിലെ സ്വര്‍ണമടക്കം കടത്തിക്കൊണ്ടുപോയ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ നാം ചിന്തിക്കേണ്ടത് ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ട സ്വത്തിനെ കുറിച്ച് മാത്രമല്ല....
കേരളത്തിന്റെ വികസന ചരിത്രത്തിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ഒരു സുവർണ്ണ അധ്യായം കുറിക്കുകയാണ്. ശുചിത്വവും വികസനവും കൈകോർത്ത് മുന്നേറുന്ന ഗ്രാമഭരണത്തിന്റെ മറ്റൊരു വികസന കാഴ്ചപ്പാടിന്, വീട്ടുർ ഹിൽ ടോപ്പ് സാക്ഷ്യം വഹിച്ചു. കേരളത്തിന് തന്നെ മാതൃകയാവുന്ന, അജൈവ മാലിന്യ സംസ്‌കരണത്തിനായി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി അധവാ എം.സി.എഫിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഭരണ...
കൊച്ചി: കേരള രാഷ്ട്രീയത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളെയും അഴിമതികളെയും ധീരമായി തുറന്നുകാട്ടി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ട്വന്റി-20യുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ കൊതിപൂണ്ട കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജിന്‍, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ശ്രീനിജിനെ സംബന്ധിച്ച പല കാര്യങ്ങളിലും അറിവുണ്ടായിരുന്നതിനാല്‍...
കൊരട്ടി: ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യം നൽകി ട്വന്റി20 പാർട്ടിയുടെ കൊരട്ടി പഞ്ചായത്ത് കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ഒരുമിച്ച് നടന്നു. കൊരട്ടി പഞ്ചായത്ത് കോ-ഓർഡിനേറ്റർ തോമസ് പൊട്ടയ്ക്ക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബോണി വെളിയത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ഡി. വർഗീസ്,നാരായണൻ ആറങ്ങാട്ടി,...
കുന്നത്തുനാട്: കുന്നത്തുനാട് പഞ്ചായത്ത് ഓഫിസിന് മുന്നിലെ പള്ളിക്കര ജംക്ഷനില്‍ ബസ് കാത്തുനില്‍ക്കാന്‍ സുരക്ഷിതമായ ഒരു വിശ്രമ കേന്ദ്രമില്ലാതെ ദുരിതമനുഭവിച്ച നാട്ടുകാരുടെ ദീര്‍ഘകാല സ്വപ്‌നം വര്‍ഷങ്ങള്‍ക്കിപ്പുറം ട്വൻ്റി 20യിലൂടെ പൂവണിഞ്ഞു. ഇനി വെയിലും മഴയും ഏല്‍ക്കാതെ യാത്രികര്‍ക്ക് സുരക്ഷിതമായി ബസ് കാത്തിരിക്കാം. പത്തും ഇരുപതും ലക്ഷം രൂപ നിര്‍മാണ ചിലവില്‍ അഴിമതിയുടെ സ്മാരകങ്ങളായി നിലവാരമില്ലാത്ത ബസ്...
https://youtube.com/live/4CVKmchT7sQ https://www.facebook.com/events/2257997117954483
കേരളത്തിൽ തുടരുന്ന പരമ്പരാഗത രാഷ്ട്രീയത്തിന് മാറ്റം ആവശ്യമാണ്. ജനക്ഷേമവും വികസനവും മാത്രം ലക്ഷ്യമാക്കി ട്വന്റി20 പാർട്ടി രൂപപ്പെടുത്തിയ ഭരണ മാതൃക ഇന്ന് കേരളത്തിന് ഒരു പ്രതീക്ഷയായി മാറിയിരിക്കുന്നു. അഴിമതിയില്ലാത്ത, സുതാര്യമായ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന ഭരണകൂടമാണ് കേരളത്തിന്റെ ഭാവി.👉 “നിങ്ങളുടെ ഓരോ സംഭാവനയും കേരളത്തിലെ മാറ്റത്തിനുള്ള ശക്തിയാണ്” സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ…താഴെ കൊടുത്തിരിക്കുന്ന...
കുറ്റിച്ചിറ: ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യം നൽകി ട്വന്റി20 പാർട്ടിയുടെ കോട്ടശ്ശേരി പഞ്ചായത്ത് തല കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ഒരുമിച്ച് നടന്നു. നിയോജകമണ്ഡല കമ്മിറ്റി പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് കോ-ഓർഡിനേറ്റർ ജിത്തു മാധവ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സംഘടനാ ശക്തിപ്പെടുത്തുന്ന നീക്കത്തിന്റെ ഭാഗമായി നൂറോളം...
കുന്നത്തുനാട്: പതിറ്റാണ്ടുകളായി തുടരുന്ന ഇടത്-വലത് രാഷ്ട്രീയത്തിന്റെ കെട്ടുറച്ച ചട്ടക്കൂടുകൾ മടുത്ത ജനങ്ങൾക്ക് മുന്നിൽ വികസനത്തിന്റെയും അഴിമതിരഹിത ഭരണത്തിന്റെയും പുതിയ മാതൃകയുമായി ട്വന്റി20 പാർട്ടി വീണ്ടും ജനവിധി തേടുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് പഞ്ചായത്തിൽ വീണ്ടും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 5-ന്...
തൃശൂർ: പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തെ അടക്കിഭരിക്കുന്ന മുന്നണികൾക്ക് ഒരു തുറന്ന വെല്ലുവിളി ഉയർത്തിക്കൊണ്ട്, ട്വന്റി20 പാർട്ടിയുടെ കൊടകര പഞ്ചായത്ത് തല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും വൻ ജനപങ്കാളിത്തത്തോടെ നടന്നു. കിഴക്കമ്പലത്തിലെ വികസന മാതൃകകൾ മറ്റ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പാർട്ടിയുടെ ദൃഢനിശ്ചയം വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടി. കൊടകര പഞ്ചായത്തിലെ ഓരോ വാർഡുകളിലും മത്സരിക്കുമെന്ന പ്രഖ്യാപനം, ഈ...