പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിടുന്നതായി സാബു എം ജേക്കബ്.
പഞ്ചായത്ത് ഇലക്ഷൻ അടുക്കുക ആണല്ലോ , ഇനി സഖാക്കന്മാർക്ക് ഉറക്കമില്ലാത്ത രാത്രികളാകും, പാർട്ടിക്കെതിരെ പറയുന്നവരെ സ്വന്തം പാർട്ടിക്കാരൻ ആണെങ്കിൽ പോലും അമ്പത്തിരണ്ട് വെട്ടുവെട്ടി കൊന്നു കൊലവിളിച്ച രാക്ഷ്ട്രീയ പ്രസ്താനത്തിനോട് എന്ത് പറയാൻ, ഇടതു സഹയാത്രികർ വരെ ഈ സത്യം ഉൾക്കൊണ്ട് തുടങ്ങി, പല പ്രമുഖ സ്ഥാനങ്ങൾ...
പൃത്തൃക്ക: പൂത്തൃക്ക പഞ്ചയത്തിലെ 16 വാര്‍ഡുകളും വിജയിച്ച് ട്വന്റി20 പാര്‍ട്ടി അധികാരം പിടിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പറഞ്ഞു. ട്വന്റി20 പാര്‍ട്ടി പൂത്തൃക്ക പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പൂത്തൃക്ക പഞ്ചായത്തില്‍ ഒരു കമ്മിറ്റി പോലും ഇല്ലാതിരുന്നിട്ടും 34 ശതമാനം വോട്ടാണ്...
തിരുവാണിയൂർ പഞ്ചായത്തിൽ സമാധാന പരമായി മൗന ജാഥ നടത്തിയ ട്വന്റി 20 പ്രവർത്തകരെ മദ്യപിച്ചെത്തിയ CPIM ഗുണ്ടകൾ തല്ലി ചതച്ചു.
https://twenty20news.com/wp-content/uploads/2025/09/VID-20250921-WA0025.mp4
ട്വന്റി 20 മറ്റു രാഷ്ട്രീയ പാർട്ടികളുടെ കണ്ണിലെ കരടായി മാറിയിട്ട് നാളുകൾ ഏറെ ആയി. സമാധാന പരമായി രാഷ്ട്രീയ പ്രവർത്തനം നടത്തി വികസനകളിലൂടെ നാടിന്റെയും നാട്ടുകാരുടെയും മനസ്സിൽ എത്തി ചേർന്ന പ്രവർത്തനങ്ങൾ ആണ്...
പൂതൃക്ക: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, പൂതൃക്ക പഞ്ചായത്തില്‍ രാഷ്ട്രീയ ചലനങ്ങള്‍ ശക്തമാവുകയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ട്വന്റി 20 പാര്‍ട്ടി പൂതൃക്കയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. നാളെ, സെപ്റ്റംബര്‍ 21 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പൂതൃക്കയിലെ ആര്‍ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന കണ്‍വെന്‍ഷനോടെയാണ് ട്വന്റി...
സർക്കാർ ഉദ്യോഗസ്ഥർ സമരം ചെയ്യുവാൻ പാടില്ല എന്ന സുപ്രീം കോടതി ഉത്തരവ് നില നിൽക്കെ 18 നവംബർ 2024ന് കുന്നത്ത്നാട് പഞ്ചായത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ച് പൊതുജനങ്ങളെ തടഞ്ഞ സെക്രട്ടറിക്കും മറ്റ് ഏഴ് ഉദ്യോഗസ്ഥർക്കും എതിരെ അച്ചടക്കനടപടിയുമായി ഭരണസമിതി.
സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത് . സമരം ചെയ്യുക, പൊതു വിഭവങ്ങളുടെ ദുരുപയോഗം, സ്വഭാവ ദൂഷ്യം, അച്ചടക്ക...
തൃശ്ശൂർ: അഴിമതിരഹിത സമഗ്രവികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ട്വന്റി 20 പാർട്ടി അന്നമനടയിൽ ഓഫീസ് തുറക്കുന്നു. സെപ്റ്റംബർ 17, ബുധനാഴ്ച വൈകീട്ട് 5.30-ന് കാത്തലിക് സിറിയൻ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ട്വന്റി 20 പാർട്ടി പ്രവർത്തകർക്ക് ഒത്തുകൂടി പ്രവർത്തിക്കുന്നതിനുള്ള ഇടമാകും ഈ ഓഫീസ്. പരിപാടിയിൽ ട്വന്റി 20...
കിഴക്കമ്പലം: ഗ്രാമ പഞ്ചായത്തിന്റെ ജനകീയ ആരോഗ്യ സംരംഭങ്ങളുടെ ഭാഗമായി വയോജനങ്ങൾക്കായി പ്രത്യേക മൊബൈൽ ക്ലിനിക്ക് ആരംഭിക്കുന്നു. 2025 സെപ്റ്റംബർ 16-ന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് കിഴക്കമ്പലം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ഉദ്ഘാടനം നടക്കും. ഈ സൗകര്യം 60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി ലഭ്യമാക്കുന്നതാണ്. സ്ഥിരം ആരോഗ്യ പരിശോധനകൾക്കും പ്രാഥമിക ചികിത്സയ്ക്കും സംവിധാനമൊരുക്കുകയാണ്...
വലമ്പൂര്‍ പഞ്ചായത്തിലെ 18 ആം വാര്‍ഡിലെ ആക്കാംപാറ - മൂലേത്താഴം നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു അവിടുത്തേക്കുള്ള റോഡും, വെളിച്ചവും, വെള്ളവും. പഞ്ചായത്ത് ഭരണം മാറി മാറി കയ്യേറിയ രാഷ്ട്രീയ പാര്‍ട്ടികളോടും റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അപേക്ഷിച്ചെങ്കിലും എല്ലാവരും അവഗണിച്ചു. എന്നാല്‍ ട്വന്റി 20 പഞ്ചായത്തില്‍ ഭരണത്തില്‍ വന്നതോടെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആക്കാംപാറ...
മഴുവന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പ്രധാനമായി ഒഴുകുന്ന തോട്, പതിറ്റാണ്ടുകളായി നവീകരണം കാത്ത് കിടന്നിരുന്നു. ഏകദേശം 60 ഏക്കര്‍ കൃഷിയോഗ്യമായ സ്ഥലങ്ങള്‍ക്ക് വെള്ളം നല്‍കുന്ന പ്രധാന തോടായിട്ടും മുന്‍പ് ഭരണത്തില്‍ ഇരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തോട് നവീകരണത്തിന് ഇടപെടാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
https://youtu.be/g6ax88ubnmI
'എന്റെ ഓര്‍മയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ തോട് നവീകരിച്ചിട്ടില്ല....
മഴുവന്നൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഇന്ന് രാത്രി സമയത്തും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്നതിന് പിന്നില്‍ ട്വന്റി20-യുടെ ഇടപെടലുകളാണ് എന്ന് നാട്ടുകാര്‍ പറയുന്നു.
https://youtu.be/8V1fJ3Tyndc
'ആര്‍മിയില്‍ നിന്നും റിട്ടയേര്‍ഡ് ആയ കാലത്ത് വാങ്ങി വെച്ച ഒരു ലൈറ്റ് ഇന്നും എന്റെ വീട്ടിലുണ്ട്. റോഡിലൂടെ നടക്കുമ്പോള്‍ വെളിച്ചമില്ലാത്ത ദുരവസ്ഥ അനുഭവിച്ചപ്പോഴാണ് കോണ്‍ഗ്രസ്, സിപിഎം അംഗങ്ങളോട് ലൈറ്റ് ഫിറ്റ് ചെയ്യാന്‍...



















