മഴുവന്നുര്‍: 1998 മുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പരിചരണവും ലക്ഷ്യമിട്ട് മഴുവന്നൂര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒറ്റമുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ‘ബട്‌സ് ‘ എന്ന ‘സ്‌പെഷ്യല്‍ സ്‌കൂള്‍’ കൂട്ടായ്മ, ട്വന്റി20യുടെ പങ്കാളിത്തത്തോടെ ആശൃതരായ കുടുംബങ്ങളിലേയ്ക്ക് പകരുന്നത് പ്രതീക്ഷയുടെ കിരണങ്ങളാണ്. ലാഭേച്ഛ ഇല്ലാതെ തുച്ഛമായ ശമ്പളത്തിന് ബട്‌സിന്റെ ഭാഗമായ ഒരുകൂട്ടം ജീവനക്കാര്‍ തങ്ങളുടെ ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍...
https://youtu.be/YHO4Bkpzv_E
പുത്തന്‍കുരിശ് വെങ്കിടയില്‍ താമസിക്കുന്ന സത്യന്‍, ട്വന്റി20 പ്രസ്ഥാനത്തിന്റെ ഇടപെടലുകള്‍ കൊണ്ടാണ് തനിക്ക് ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചതെന്ന് പറയുന്നു. https://youtu.be/_yf_Lp8NQGg 'ഞാന്‍ ആദ്യം ഐരാപുരത്ത് മഴുവന്നൂര്‍ പഞ്ചായത്തിലെ ബ്ലോക്കില്‍ നിന്നാണ് SC/ST ഫണ്ടിലൂടെ സ്ഥലം, വീട് എന്നിവ നേടി ഇവിടെ വന്നത്. എന്നാല്‍ ഇവിടെ താമസം ആരംഭിച്ചതിന് ശേഷം പല അടിസ്ഥാന സൗകര്യങ്ങളും ലഭ്യമല്ലാതെയായിരുന്നു,' എന്ന് സത്യന്‍...
https://youtu.be/-LCGMHI6k_4 തൊണ്ടിപീടിക-കൂരാച്ചി റോഡിന്റെ നവീകരണം, നാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നം സഫലമായികിഴക്കമ്പലം പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന തൊണ്ടിപീടിക-കൂരാച്ചി റോഡ്, വര്‍ഷങ്ങളായി നാട്ടുകാരുടെ തലവേദനയായി തുടരുകയായിരുന്നു. കാലാകാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡ്, പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളക്കെട്ട് നിറഞ്ഞുനില്‍ക്കുന്ന അവസ്ഥ, യാത്രക്കാരെ വലിയ ദുരിതത്തിലാഴ്ത്തിയിരുന്നു. 'ഈ റോഡ് മഴ തുടങ്ങുമ്പോള്‍ യാത്രയ്ക്ക് പറ്റാത്തവിധം വെള്ളം നിറഞ്ഞു നില്‍ക്കുമായിരുന്നു. പല രാഷ്ട്രീയ...
https://youtu.be/8Hv_DHaeR1Y ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവപോലെ ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനമാണ് ശുദ്ധമായ കുടിവെള്ളം. ദാഹമകറ്റാന്‍ ശുദ്ധജലം വേണമെന്ന ഒരു ജനതയുടെ പതിറ്റാണ്ടുകളായ സ്വപ്നസാക്ഷാത്കാരത്തിന് ചുക്കാന്‍ പിടിക്കുകയാണ് ട്വന്റി20. നൂറുകണക്കിന് കുടുംബങ്ങള്‍ കഴിയുന്ന മഴുവന്നൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ കൂറ്റന്‍ കുടിവെള്ള ടാങ്ക് ഉയര്‍ന്നത്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ്...
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകയാണ്, വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പേരില്‍ ട്വന്റി20 കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ കരുത്ത് നേടികഴിഞ്ഞു. 2015-ല്‍ കിഴക്കമ്പലം പഞ്ചായത്തില്‍ 19ല്‍ 17 സീറ്റുകള്‍ നേടി അപ്രതീക്ഷിതമായി ഭരണം പിടിച്ച ട്വന്റി20, 2020-ല്‍ കിഴക്കമ്പലത്തോടൊപ്പം കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളും പിടിച്ചെടുത്തിരുന്നു. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലൂടെ അരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പാതിവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയതാണ്...
കേരളത്തിലെ പ്രാദേശിക സ്വയംഭരണ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി വലിയ വിവാദമാണ് ഉയരുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മാനോട് വാര്‍ഡില്‍, മുസ്ലിം പള്ളിക്കുള്ളില്‍ വോട്ടെടുപ്പ് ബൂത്ത് ഒരുക്കാനുള്ള ശ്രമത്തിനെതിരെ ട്വന്റി20 പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചു. മതസ്ഥാപനങ്ങള്‍ക്കുള്ളില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ഒരുക്കുന്നത്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ വ്യക്തമായ ലംഘനമാണെന്ന് ട്വന്റി20 ആരോപിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ മതേതരമായും സുതാര്യമായും നടക്കണമെന്ന് ഉറപ്പാക്കാനാണ്...
കേരളത്തിലെ രാഷ്ട്രീയ ചരിത്രം പറയുമ്പോള്‍ ഇടതും വലതും അഥവാ സിപിഎം നയിക്കുന്ന ഇടതു മുന്നണി, കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണികള്‍ മാറി മാറി ഭരിച്ച പതിറ്റാണ്ടുകളാണ് നമ്മുക്കു മുന്നിലുള്ളത്. പക്ഷേ, ഈ മാറി വന്ന ഭരണങ്ങളില്‍ ജനങ്ങള്‍ കണ്ടത് വാഗ്ദാനങ്ങളും പരസ്യങ്ങളും മാത്രമാണ്. ജനങ്ങളുടെ പണം, ജനങ്ങളുടെ ക്ഷേമത്തിനായി ആരെങ്കിലും വിനിയോഗിച്ചുവോ എന്നതാണ് വലിയ...
https://youtu.be/SxaXhbR8JXQ കാലഹരണപ്പെട്ട ലക്ഷംവീട് കോളനിയില്‍ നിന്നും 'ഗോഡ്‌സ് വില്ല' എന്ന ദൈവിക ഭവനത്തിലേയ്ക്കുള്ള മാറ്റം ട്വന്റി20യിലൂടെ അനുഭവിച്ചറിഞ്ഞ ഒരു മുന്‍ ലക്ഷംവീട് കോളനി നിവാസിയുടെ അനുഭവക്കുറിപ്പ്. കോളനിയിലെ വീടുകള്‍ വര്‍ഷങ്ങളോളം പരിപാലനമില്ലാതെ ഇടിഞ്ഞു വീഴുമെന്നുള്ള അവസ്ഥയില്‍ ആയിരുന്നു. ഒരൊറ്റ വീടിന്റെ ഇരുവശങ്ങളിലും രണ്ട് കുടുംബങ്ങള്‍ വീതം താമസിക്കേണ്ടി വന്നിരുന്നു. വീട് നിലം പൊത്താറായിട്ടും പഞ്ചായത്തില്‍ നിന്ന് യാതൊരു...
ട്വന്റി20യും ജനങ്ങളോടൊപ്പം തുടരുന്നു. ജനസേവന പാതയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ചിന്തിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്താണ് ഓരോ മേഖലയിലും ട്വന്റി20 നടത്തുന്ന ഇടപെടലുകള്‍. https://youtu.be/FB9CiYus-0U