ഐരാപുരം കൂഴൂർ ഭഗവതി ക്ഷേത്രത്തിൽ മകയിരം മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്ര ദർശനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ക്ഷേത്ര പരിസരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ച അദ്ദേഹം വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് മടങ്ങിയത്.
പുത്തൻകുരിശ് ഐറിൻ ഹോംസ് ഓൾഡ് ഏജ് ഹോം സന്ദർശിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ഐറിൻ ഹോംസിലെ താമസക്കാരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ അദ്ദേഹം ഹോമിന്റെ മേലധികാരിയായ ഫാ. സാബു കെ പിയുടെ അനുഗ്രഹം തേടി. തുടർന്ന് പുത്തൻകുരിശ് ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ജിഫിൻ മാവേലിയേയും സന്ദർശിച്ച ശേഷമാണ് സ്ഥാനാർഥി...
മഴുവന്നൂർ പഞ്ചായത്ത് ഐരാപുരം ഒമ്പതാം വാർഡിൽ എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന ജനപ്രതിനിധികൾ എൻഡിഎ കുന്നത്തുനാട് സ്ഥാനാർഥി ബാബു ദിവാകരനെ ആദരിച്ചു.
എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ട്വന്റി 20 വാർഡ് ചെയർമാൻ കെ ജി വിജയൻ, മണ്ഡലം വൈസ് പ്രസിഡന്റ്...
കുന്നത്തുനാട് നിയോജകമണ്ഡലം തിരുവാണിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനവും സംഘടിപ്പിച്ചു. തിരുവാണിയൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ബഹുജന റാലിയുടെ സമാപനത്തോടെയായിരുന്നു കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനം. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍ എന്നിവര്‍ സംയുക്തമായി ഓഫീസിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.
ബിജെപി...
കുന്നത്തുനാട് നിയോജകമണ്ഡലം പുത്തൻകുരിശ് പഞ്ചായത്ത് കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്.
ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ, എൻഡിഎ പഞ്ചായത്ത് ജനറൽ കൺവീനർ എം ആർ രാജീവ് , ജോയിന്റ് കൺവീനർ സി കെ രവി, പഞ്ചായത്ത് ഇൻചാർജ് നൈസൻ ജോൺ , ബിജെപി...
കോലഞ്ചേരി കിങ്ങിണിമറ്റം ശ്രീ ഘോരകുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ മുടിയേറ്റ് മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്ര ദർശനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ക്ഷേത്ര ദർശനത്തിന് എത്തിയവരോട് വോട്ട് അഭ്യർത്ഥിച്ച് അന്നദാനത്തിലും പങ്കെടുത്തശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.
പുത്തൻകുരിശ് , തിരുവാണിയൂർ പഞ്ചായത്തുകളിൽ വ്യാപാര സ്ഥാപനങ്ങളിലും സമീപ പ്രദേശങ്ങളിലെ വീടുകളിലും സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. പുത്തൻകുരിശു പഞ്ചായത്തിൽ മുത്തൂറ്റ് ജംഗ്ഷനിൽ ആരംഭിച്ച സന്ദർശനം തിരുവാണിയൂർ പഞ്ചായത്തിലെ പണിക്കരുപടി, ശാസ്താ മുകൾ, പാലച്ചുവട് ,കെൽ , മാമല, മുരിയമംഗലം എന്നീ സ്ഥലങ്ങൾ കടന്ന് വെണ്ണിക്കുളത്ത്...
യാക്കോബായ സുറിയാനി പുത്തൻകുരിശ് പാത്രിക്കാ സെന്ററിലെത്തി ശ്രേഷ്ഠ ബസോലിയോസ് ജോസഫ് കാത്തോലിക്കാ ബാവയുടെ അനുഗ്രഹം തേടി ട്വന്റി 20-എൻഡി സ്ഥാനാർഥികളായ ബാബു ദിവാകരൻ (കുന്നത്തുനാട് നിയോജകമണ്ഡലം ), ജിബി അബ്രഹാം (പിറവം നിയോജകമണ്ഡലം ) എന്നിവർ.
ബാവ സ്ഥാനം ഏറ്റതിന്റെ ഒന്നാമത് വാർഷികത്തോട് അനുബന്ധിച്ചാണ് പാത്രിക്കാ സെന്ററിൽ എത്തി സ്ഥാനാർഥികൾ ബാവയെ സന്ദർശിച്ചത്. സ്ഥാനാർഥികൾക്ക് ഒപ്പം...
കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഴക്കുളം തടിയിട്ടപറമ്പ് , മുള്ളൻകുന്ന്, കമ്പനിപ്പടി എന്നീ വാർഡുകളിൽ വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി.
കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ ബാബു ദിവാകരനിലൂടെ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെ എസ് അഭിലാഷ് പറഞ്ഞു. ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ് എൻഡിഎയ്ക്ക് ലഭിച്ചിരിക്കുന്നത്....
കിഴക്കമ്പലം പഞ്ചായത്ത് കാരുകുളത്ത് വാർഡുതല തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് എൻഡിഎ. ട്വന്റി 20യുടെ മുതിർന്ന പ്രവർത്തകൻ സുരേന്ദ്രൻ ഷാൾ അണിയിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരനെ സ്വീകരിച്ചു. തുടർന്ന് മറ്റൊരു മുതിർന്ന പ്രവർത്തകനായ വർഗീസ്, സ്ഥാനാർഥിയുടെ ചിഹ്നമായ ചക്ക ബാബു ദിവാകരന് കൈമാറി.
കൺവെൻഷനിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഷെമീർ മുഹമ്മദ്, ട്വന്റി...



















