കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ നാമനിർദേശ പത്രികയുടെ സൂഷ്മ പരിശോധന പൂർത്തിയായതായി എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി എൻ വിജയൻ പറഞ്ഞു. കോലഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 29ന് കോലഞ്ചേരിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കും. കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കെടുക്കും....
കോലഞ്ചേരി ടൗണിലെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്തിച്ച് ട്വന്റി 20-എൻഡിഎ കുന്നത്തുനാട് സ്ഥാനാർഥി ബാബു ദിവാകരൻ. മലങ്കര ഓർത്തോഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നിന്നും പാർട്ടി പ്രവർത്തകർക്കൊപ്പം ആരംഭിച്ച സന്ദർശന പരിപാടിയിൽ നിരവധി വോട്ടർമാരും പങ്കുചേർന്നു.
ട്വന്റി 20 ബ്ലോക്ക് മെമ്പർ പി റ്റി ഐപ്പ്,വാർഡ് മെമ്പർമാരായ അനു എൽദോസ് , രമ്യ...
ഞാറള്ളൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20 - എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ വി എൻ വിജയൻ, നിയോജകമണ്ഡലം എക്സികുട്ടീവ് അംഗം മിനി വി സി, സനകൻ പി പി എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
ഉത്സവം നടക്കുന്ന പനങ്ങനാട് പുളിയ്ക്കകര ശ്രീ ദുർഗ്ഗ ഭദ്രാകാളി ക്ഷേത്രത്തിൽ സന്ദർശനം നടത്തി കുന്നത്തുനാട് നിയജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ വി എൻ വിജയൻ, നിയോജകമണ്ഡലം എക്സികുട്ടീവ് അംഗം മിനി വി സി, സനകൻ പി പി എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. ക്ഷേത്രത്തിൽ നിന്നും അന്നദാനം...
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാഴക്കുളം പഞ്ചായത്ത് നോർത്ത് എഴിപ്പുറം മുണ്ടക്കൈകുറ്റി ജംഗ്ഷൻ, കീൻപുരം, സൗത്ത് വാഴക്കുളം എന്നിവിടങ്ങളിൽ ബിജെപി വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. ബാബു ദിവാകരനിലൂടെ എൻഡിഎ കുന്നത്തുനാട്ടിൽ അധികാരത്തിൽ വരുമെന്ന് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് പുത്തനില്ലം പറഞ്ഞു. ബിജെപിയുടെ പിന്തുണയിൽ ട്വന്റി20...
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബുദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കിഴക്കമ്പലം പഞ്ചായത്ത് ചൂരക്കോട് എട്ടാം വാർഡിലും ചൂരക്കോട് വെസ്റ്റ് ഒമ്പതാം വാർഡിലും ട്വന്റി20യുടെ വാർഡുതല സംഗമങ്ങൾ നടത്തി.
ഈ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർഥിക്ക് വിജയിക്കാനായാൽ ലോകം തന്നെ ഉറ്റുനോക്കുന്ന വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ്...
അഖില കേരള പണ്ഡിതർ മഹാജന സഭയുടെ സംസ്ഥാന സെക്രട്ടറി സജീഷ് രാജ് എം ആറിനെ വീട്ടിലെത്തി സന്ദർശിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. സന്ദർശന വേളയിൽ സഭയുടെ മാനിഫെസ്റ്റോ സെക്രട്ടറി സജീഷ് രാജ്, ബാബു ദിവാകരന് കൈമാറി. കുന്നത്തുനാട് മണ്ഡലത്തിൽ മാത്രം നാനൂറ് കുടുംബങ്ങളാണ് അഖില കേരള പണ്ഡിതർ മഹാജന സഭയ്ക്ക്...
സൗത്ത് വാഴക്കുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി എത്തിയ ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ കണ്ണമംഗലം ഇല്ലം സന്ദർശിച്ച് അപ്പുക്കുട്ടൻ തിരുമേനിയിൽ നിന്നും അനുഗ്രഹം വാങ്ങി. ഇല്ലത്തുനിന്നുള്ള പ്രശസ്ത ജ്യോൽസ്യൻ ശങ്കരൻ നമ്പൂതിരി ബാബു ദിവാകരന് വിജയാശംസകൾ നേർന്നു. തുടർന്ന് സമീപ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തിയ സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ച് മടങ്ങി. എൻഡിഎ മണ്ഡലം ജനറൽ സെക്രട്ടറി...
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചതിനൊപ്പം നല്‍കിയ സ്വത്ത് വിവര കണക്കുകള്‍ കൗതുകമാവുകയാണ്. ബാബു ദിവാകരന്റെ കയ്യില്‍ പണമായി ആകെ ഉള്ള സമ്പാദ്യം വെറും അയ്യായിരം രൂപമാത്രം. ഭാര്യയുടെ കയ്യില്‍ പണമായി ആയിരം രൂപയുമുണ്ട്. എണ്‍പതിനായിരം രൂപ വിലയുള്ള കാറും ഇരുപതിനായിരം രൂപ വിലയുള്ള ഒരു സ്‌കൂട്ടറും ബാബു...
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ഓഫീസിലെത്തി കുന്നത്തുനാട് എ.ആര്‍.ഒ തഹസീല്‍ദാര്‍ ശ്രീനിവാസന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ 11.20ന് നടന്ന പത്രിക സമര്‍പ്പണ ചടങ്ങില്‍ ട്വന്റി20 കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ദീപക് രാജൻ, കുന്നത്തുനാട് നിയോജകമണ്ഡലം സെക്രട്ടറി ജിന്റോ ജോർജ്, നിയോജകമണ്ഡലം എക്സികുട്ടീവ്...



















