ട്വന്റി20-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഐക്കരനാട് പഞ്ചായത്തിന് കീഴില്‍ പഴന്തോട്ടം, മനയത്തുപ്പീടിക, തൊണ്ടിപ്പീടിക, പാറേപ്പീടിക വാര്‍ഡുതല സംഗമങ്ങള്‍ സംഘടിപ്പിച്ചു. വാര്‍ഡ് തലത്തില്‍ ബാബു ദിവാകരന് വോട്ട് ലഭിക്കുന്നതില്‍ താഴെ തട്ടില്‍ നിന്നുള്ള ശക്തമായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ട്വന്റി 20 കുന്നത്തുനാട് കമ്മിറ്റി അംഗം ജിന്റോ ജോര്‍ജ് ഓര്‍മിപ്പിച്ചു. ഇടത്...
ട്വന്റി20-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുമ്മനോട് ഭണ്ഡാരകവലയില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ട്വന്റി20 സംസ്ഥാന ജനറല്‍ സെക്രട്ടറി അഗസ്റ്റ്യന്‍ ആന്റണി, എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ വി എന്‍ വിജയന്‍ എന്നിവര്‍ക്കൊപ്പം മറ്റ് ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഉല്‍ഘാടന ചടങ്ങിന്...
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പെരുമ്പാവൂര്‍ താലൂക്ക് ഓഫീസിലെത്തി കുന്നത്തുനാട് എ.ആര്‍.ഒ തഹസീല്‍ദാര്‍ ശ്രീനിവാസന്‍ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. രാവിലെ 11 മണിക്ക് നടക്കുന്ന പത്രിക സമര്‍പ്പണ ചടങ്ങില്‍ ട്വന്റി20യുടെയും എന്‍.ഡി.എയുടെയും പ്രതിനിധികള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കും. പത്രിക സമര്‍പ്പണത്തിന് ശേഷം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ തിരഞ്ഞെടുപ്പ്...
പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഔസേപ്പ് പിതാവിന്റെ ഊട്ടു തിരുനാളിൽ പങ്കെടുത്ത് ട്വന്റി20-എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. വിശ്വാസ സമൂഹത്തിന്റെ വോട്ട് അഭ്യർത്ഥിച്ച ബാബു ദിവാകരൻ മണ്ഡലത്തിലെ വോട്ടർമാരുടെ വികസന സ്വപ്നങ്ങളും ചോദിച്ചറിഞ്ഞു.
പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കുർബാനയിൽ പങ്കെടുത്ത് ട്വന്റി-എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. മത മേലധ്യക്ഷൻമാർ, പൗരപ്രമുഖർ, വിശ്വാസികൾ എന്നിവരോട് ബാബു ദിവാകരൻ വോട്ടഭ്യർത്ഥിച്ചു. ബാബു ദിവാകരന് വിജയാശംസകൾ നേർന്നാണ് വിശ്വാസികൾ യാത്രയാക്കിയത്. കുന്നത്തുനാട് പഞ്ചായത്ത് മെമ്പർ റോയ് ഔസേപ്പ് ബാബു ദിവാകരനെ അനുഗമിച്ചു.
പിറവം മണ്ഡലത്തിൽ മത്സരിക്കുന്ന ജിബി അബ്രഹാം, തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കുന്ന അഖിൽ രാജ്, പെരുമ്പാവൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ജിബി വർഗീസ്, കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കുന്ന ബാബു ദിവാകരൻ, തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കുന്ന സണ്ണി തോമസ്, ഇരിക്കൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ശ്രീനാഥ് പി, തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്ന രവി കുളങ്ങര എന്നീ ട്വന്റി 20 സ്ഥാനാർത്ഥികളുടെ...
പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കുർബാനയിൽ പങ്കെടുത്ത് ട്വന്റി-എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. മത മേലധ്യക്ഷൻമാർ, പൗരപ്രമുഖർ, വിശ്വാസികൾ എന്നിവരോട് ബാബു ദിവാകരൻ വോട്ടഭ്യർത്ഥിച്ചു. ബാബു ദിവാകരന് വിജയാശംസകൾ നേർന്നാണ് വിശ്വാസികൾ യാത്രയാക്കിയത്. കുന്നത്തുനാട് പഞ്ചായത്ത് മെമ്പർ റോയ് ഔസേപ്പ് ബാബു ദിവാകരനെ അനുഗമിച്ചു.
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ ട്വന്റി20 അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ വൈകിയ വേളയിലും ആവേശം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്ന ട്വന്റി20 പാർട്ടി അംഗങ്ങളും എൻഡിഎ പ്രതിനിധികളും എന്നും ആവേശമാണെന്ന് ബാബു ദിവാകരൻ പറഞ്ഞു. ഞാൻ എങ്ങനെ കുന്നത്തുനാട്ടിൽ സ്ഥാനാർഥി ആയി എന്നത് അടക്കമുള്ളത്...
ഐക്കാരനാട് പഞ്ചായത്ത് കടയിരിപ്പ് സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ച് ട്വന്റി20-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. ആശുപത്രിയുടെ ശോചനീയാവസ്ഥ വിലയിരുത്തിയ അദ്ദേഹം മണ്ഡലത്തിലെ ആരോഗ്യമേഖല സുരക്ഷിതമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, ബ്ലോക്ക് മെമ്പര്‍ ജിന്‍സി, വാര്‍ഡ് മെമ്പര്‍മാരായ ആശ കുട്ടപ്പന്‍, സാജു കുര്യാക്കോസ്, എബി മാത്യു,...
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാർഡുതല സംഗമം സംഘടിപ്പിച്ചു. എഴിപ്രം , കടയിരിപ്പ് വാർഡുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും വോട്ടർമാരും പാർട്ടി നേതാക്കളും സംഗമത്തിൽ പങ്കെടുത്തു. അഴിമതിക്ക് എതിരായ പോരാട്ടത്തിൽ ഇടത്, വലത് ദുർഭരണത്തിന് എതിരെ ട്വന്റി20 മാതൃക തീർത്തത്തിൽ നമുക്ക് അഭിമാനിക്കാമെന്ന് ട്വന്റി20...