വികസനം ആദ്യാക്ഷരത്തില്‍ നിന്ന് തുടങ്ങി

0
വിദ്യ എന്നത് വെറുമൊരു 'അഭ്യാസം' എന്നതിനപ്പുറം ഗുണനില വാരമുള്ള വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രബോധമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോ ടെയാണ് ട്വന്റി20 ഗ്രാമപഞ്ചായത്തുകളില്‍ ഇടപെട്ടുപോരുന്നത്. കേവലം അക്ഷരാഭ്യാസം നല്‍കുന്നതിനപ്പുറം, സാമൂഹികമായും ശാസ്ത്രീയമായും ഉന്നത...

ദമ്പതികളെ ആദരിച്ച് ട്വന്റി20

0
വിവാഹ ബന്ധങ്ങള്‍ക്ക് ആയുസ്സ് കുറയുന്ന ഈ കാലത്ത്, 50 വര്‍ഷത്തെ വിവാഹ ജീവിതം പൂര്‍ത്തിയാക്കി സമൂഹത്തിന് മാതൃകയായ ദമ്പതികളെ ആദരിച്ചുകൊണ്ട് കുടുംബ ജീവിതത്തിന്റെ പ്രധാന്യമാണ് ട്വന്റി20 പ്രചരിപ്പിച്ചത്. ഇത്തരത്തിലുള്ള 219 ദമ്പതികളെ പൊന്നാട...

നാടിന്റെ വികസന കുതിപ്പിന് എന്‍.ഡി.എയ്ക്ക് കൈകൊടുത്ത് ട്വന്റി20

0
നാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടാന്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മുന്നണിയായ എന്‍.ഡി.എയ്‌ക്കൊപ്പം അണിചേര്‍ന്ന് ട്വന്റി20. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി...

തൊഴിലുറപ്പിനുള്ള പണിയായുധ വിതരണം

0
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ തൊഴിലാളികള്‍ക്കും പണി ആയുധങ്ങള്‍ വിതരണം ചെയ്തത് ട്വന്റി20. ഇതുവഴി തൊഴിലുറപ്പ് ജോലികള്‍ സുഗമമാക്കുന്നതിനും, തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ട്വന്റി20ക്ക് സാധിച്ചു.

വലയ്ക്കില്ല, ചുറ്റിക്കില്ല നമ്മുടെ സ്വന്തം പഞ്ചായത്ത് ഓഫീസ്

0
ജനസേവനം എന്നത് വാക്കുകളില്‍ ഒതുങ്ങേണ്ടതല്ല. വിവിധ ആവശ്യങ്ങള്‍ക്കായി ട്വന്റി20 പഞ്ചായത്തുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ക്കുമായി സദാ സേവനസജ്ജരായ മൂന്ന് മെമ്പര്‍മാര്‍ ഉണ്ടായിരിക്കും. പരമാവധി വേഗത്തില്‍ ഏതൊരാവശ്യവും നടത്തിക്കൊടുക്കുവാന്‍ ഇവരുടെ സഹായം ലഭിക്കുമെന്ന് മാത്രമല്ല,...

ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട്- തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു.

0
ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ...

പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ട്വൻറി 20.

0
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മുന്നേറ്റം കൂടി. കിഴക്കമ്പലം പഞ്ചായത്ത് 15 വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കി. ഏറെക്കാലമായി പ്രദേശവാസികള്‍...

വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സംരക്ഷണഭിത്തി.

0
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 11 വാര്‍ഡിൽ കുന്നത്തുകുടി - വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സൈഡ് സംരക്ഷണഭിത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. റോഡിന്റെ സുരക്ഷ ഉറപ്പാക്കുകയും, മഴക്കാലത്ത് മണ്ണിടിച്ചില്‍ പോലുള്ള അപകട...

കിഴക്കമ്പലം പഞ്ചായത്തില്‍ മുട്ടക്കൊഴി വിതരണം നടന്നു.

0
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2025–2026 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന “അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍” പദ്ധതിയുടെ ഭാഗമായാണ് ഈ വിതരണം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 19 വാര്‍ഡുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് മുട്ടക്കൊഴികള്‍ കൈമാറിയത്. കുടുംബങ്ങളുടെ പോഷകസുരക്ഷ ഉറപ്പാക്കുകയും, വീടുകളില്‍ തന്നെ...

അംഗപരിമിതര്‍ക്ക് വാഹനം

0
കിഴക്കമ്പലം പഞ്ചായത്തിലെ അംഗപരിമിതരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായും പരസഹായം കൂടാതെ യാത്ര ചെയ്യുന്നതിനായും മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്ത് ട്വന്റി 20. ഇതുവഴി, സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് ഇറങ്ങിവരുന്നതിനും ലോട്ടറി കച്ചവടം അടക്കമുള്ള സ്വയം...