DON'T MISS
ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി ട്വന്റി20
കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. രണ്ട് മാസം മുൻപ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരുടെ വൈകല്യം വിശദമായി പരിശോധിച്ച ശേഷമാണ് 31 പേർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ...
ഹൈക്കോടതി ഉത്തരവിന് പുല്ലുവില: കിഴക്കമ്പലത്ത് വീണ്ടും സി.ഐ.ടി.യു ഗുണ്ടാവിളയാട്ടം
കിഴക്കമ്പലം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പൊലീസിനെ നോക്കുകുത്തിയാക്കി, സി.ഐ.ടി.യു പ്രവര്‍ത്തകരുടെ ഗുണ്ടായിസം വീണ്ടും. നിര്‍മ്മാണത്തിനായി അടച്ചിട്ടിരുന്ന കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ബാരിക്കേഡുകള്‍ പൊളിച്ച് ബസ്സുകളെ നിര്‍ബന്ധിച്ച് അകത്ത് കടത്തിവിട്ടുകൊണ്ടാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കോടതി...
Lifestyle
Food
കുന്നത്തുനാട്ടില്‍ കരുത്തോടെ ട്വന്റി20
കൊച്ചി: ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടെണ്ണവും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഷ്ടമായെങ്കിലും വോട്ടുകണക്കില്‍ കിഴക്കമ്പലത്ത് ട്വന്റി 20യുടെ നില ഭദ്രം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. പൂതൃക്ക, തിരുവാണിയൂര്‍...
LATEST ARTICLES
തിരുവാണിയൂർ പഞ്ചായത്തിലെ ജനങ്ങൾക്കും സൗജന്യ ആംബുലൻസ് കൈമാറാൻ ഒരുങ്ങി ട്വന്റി20
പൂതൃക്ക പഞ്ചായത്തിന് പിന്നാലെ തിരുവാണിയൂർ പഞ്ചായത്തിലെ ജനങ്ങൾക്കും സൗജന്യ ആംബുലൻസ് കൈമാറാൻ ഒരുങ്ങി ട്വന്റി20. ആംബുലൻസിന് ഒപ്പം സൗജന്യ മൊബൈൽ മോർച്ചറിയും കൈമാറും.
ജൂലൈ 26ന് തിരുവാണിയൂർ നീരമുകൾ സെന്റ്. പീറ്റേഴ്സ് & സെന്റ്...
ഒരേ ടീം. ഒരേ ദൗത്യം. ഒരേയൊരു ലക്ഷ്യം: വികസിത കേരളത്തിനായി ജനങ്ങളോടൊപ്പം എന്‍ഡിഎ സഖ്യം
ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന എന്‍ഡിഎ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം നടന്ന...
ഏഴിപ്രം, മോനിപ്പള്ളി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് സ്ഥാപിക്കും: സാബു ജേക്കബ്
ട്വന്റി20യുടെ സ്വപ്ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ ഡിസ്കൗണ്ടുകളുടെ പെരുമഴയാണ് നല്കിവരുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ജനങ്ങളെ ഓര്‍മിപ്പിച്ചു. പൂതൃക്കയില്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് സാധ്യമാക്കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 നല്കിയ...
ട്വന്റി20 ഭരണം മാറിയതോടെ ഭരണ നിര്‍വ്വഹണവും താളം തെറ്റി: പൂതൃക്ക പഞ്ചായത്തില്‍ ജനങ്ങളെ സേവിക്കാന്‍...
നെറികെട്ട രാഷ്ട്രീയ കാപട്യത്തിലൂടെ പൂതൃക്ക പഞ്ചായത്ത് ഭരണത്തില്‍നിന്നും ട്വന്റി20യെ മാറ്റി നിര്‍ത്തിയ കോണ്‍ഗ്രസ്, ഭരണം കയ്യിലെത്തിയതോടെ ജനങ്ങളെ കൈവിട്ടുവെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. ട്വന്റി20 ആയിരുന്നു ഇപ്പോഴും പഞ്ചായത്ത്...
ട്വന്റി20 ഇനി പൂതൃക്കയ്ക്ക് നല്‍കുക ഫയര്‍ എഞ്ചിന്: വികസന പദ്ധതികളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച്...
പൂതൃക്ക പഞ്ചായത്തിലെ ജനങ്ങള്‍ക്കായി സൗജന്യ ആംബുലന്‍സ് വിതരണം ചെയ്ത ട്വന്റി20 പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്ബ്. വികസന പദ്ധതികളില്‍ ട്വന്റി20യോട് മത്സരിക്കാനാണ്...
പൂതൃക്ക പഞ്ചായത്തിന് സൗജന്യ ആംബുലന്‍സ് കൈമാറി ട്വന്റി20
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൂതൃക്ക പഞ്ചായത്തിന് വാഗ്ദാനം ചെയ്തിരുന്ന സൗജന്യ ആംബുലന്‍സ് പഞ്ചായത്തിന് കൈമാറി ട്വന്റി20. പൂതൃക്ക എ.ആര്.സി കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബില്‍ നിന്നും...
കേരളം മാറ്റത്തിന്റെ പാതയില്‍: വോട്ട് വിഹിതം വര്‍ധിപ്പിച്ച് എന്‍.ഡി.എ
ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനത്തിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റമാണ് മുന്നണി നടത്തിയത്. വോട്ട് അടിസ്ഥാനത്തില്‍ മുന്നേറ്റം നടത്തിയ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് മഞ്ചേശ്വരം മണ്ഡലമാണ്. ട്വന്റി20യുടെ ശക്തികേന്ദ്രമായ...
കേന്ദ്ര പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്ക്കുന്നു
ഭരണം ഇല്ലെങ്കില്‍ പോലും കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ ഇത്തരത്തിലുള്ള കേന്ദ്ര പദ്ധതികള്‍...
ഞങ്ങളാണ് യഥാര്‍ത്ഥ പ്രതിപക്ഷം, ജനത്തെ വഞ്ചിക്കാന്‍ അനുവദിക്കില്ല.
എന്‍.ഡി.എയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. ജനങ്ങളെ വാഗ്ദാനം നല്കി വഞ്ചിക്കാനാണ് യു.ഡി.എഫിന്റെ ശ്രമമെങ്കില്‍ സര്‍ക്കാരിനെ തങ്ങള്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
https://youtube.com/shorts/Vn8qxcXZUK0?si=lEBOZlnPJWI3x0HI
യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന പ്രകട പത്രികയില്‍...
ട്വന്റി20യെ വളര്‍ത്തിയത് എതിരാളികള്‍
നമുക്കൊരു എതിരാളി വരുമ്പോഴാണ് മുന്നോട്ട് പോകാനും വളരാനുമുള്ള സാഹചര്യം ഉണ്ടാവുകയെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്.
https://youtube.com/shorts/MjXnxcspUQo?si=RKaXYnmtLHhGnW8_
ഞങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുകയും ഞങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുകയും ചെയ്തിട്ടുള്ളത് ശ്രീനിജനെയാണ്....


































