‘ആരാന്റമ്മയ്ക്ക് ഭ്രാന്ത് വരുമ്പോള് കാണാന് നല്ല ചേലാണെന്ന’ ചൊല്ല് പോലെയാണ് റിപ്പോര്ട്ടര് ചാനലിന്റെ വിലാപം:...
ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല് കാണാന് നല്ല ചേലാണെന്ന് പറയുന്നതുപോലെയാണ് റെയ്ഡ് വിഷയത്തില് ആന്റോ അഗസ്റ്റില് വിലപിക്കുന്നതെന്ന് ട്വന്റി20 പാര്ട്ടി അധ്യക്ഷന് സാബു എം. ജേക്കബ്. മെസ്സി വിവാദത്തില് റിപ്പോര്ട്ടര് ടി.വി ചാനലില് പോലീസ്...
മാധ്യമ പ്രവര്ത്തനത്തിന്റെ മറവില് റിപ്പോര്ട്ടര് നടത്തുന്നത് നിയമ വിരുദ്ധ പ്രവര്ത്തനം
റിപ്പോര്ട്ടര് ചാനലില് മാധ്യമ പ്രവര്ത്തനത്തിന്റെ മറവില് നിയമ വിരുദ്ധ പ്രവര്ത്തനങ്ങളാണ് നടന്നുവരുന്നത്. മെസ്സിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് ചാനല് ഉടമകള് നടത്തിയ അഴിമതിയാണ് ഇപ്പോള് എസ്.ഐ.ടി അന്വേഷിക്കുന്നത്. എന്നാല്, അവര് നടത്തിയ ഏറ്റവും ചെറിയ...
ആന്റോ അഗസ്റ്റിയനെ ജീവിതകാലം മുഴുവന് ജയിലിലടയ്ക്കാനുള്ള രേഖകള് തന്റെ പക്കലുണ്ടെന്ന് സാബു ജേക്കബ്
റിപ്പോര്ട്ടര് ചാനല് ഉടമ ആന്റോ അഗസ്റ്റിയനെ ജീവിതകാലം മുഴുവന് ജയിലില് അടയ്ക്കാനുള്ള തെളിവുകള് തന്റെ പക്കലുണ്ടെന്ന് ട്വന്റി20 പാര്ട്ടി അധ്യക്ഷന് സാബു എം ജേക്കബ്. മെസ്സി വിവാദത്തില് നിയമ നടപടി നേരിട്ടതിന് പിന്നാലെ...
ഭക്ഷ്യ സുരക്ഷാ മാര്ക്കറ്റിലെത്തി സാധനംവാങ്ങി മടങ്ങാന് സൗജന്യ ബസ് സേവനം ഒരുക്കി ട്വന്റി20
രാജ്യത്തിന് തന്നെ മാതൃകയായി ട്വന്റി20 പാര്ട്ടിയുടെ നേതൃത്വത്തില് ആരംഭിച്ച ഭ്യക്ഷ സുരക്ഷാ മാര്ക്കറ്റിലെത്താന് ഇനി സൗജന്യ ബസ് സര്വ്വീസും. വമ്പിച്ച വിലക്കുറവില് അവശ്യ സാധനങ്ങള് ലഭ്യമാക്കുന്ന ഭക്ഷ്യ സുരക്ഷാ മാര്ക്കറ്റിലെത്തി മടങ്ങാനാണ് ഉപഭോക്താക്കള്ക്കായി...
ട്വന്റി 20 പാര്ട്ടി അങ്കമാലി നിയോജകമണ്ഡലം കണ്വെന്ഷന് സംഘടിപ്പിച്ചു
അങ്കമാലി : ട്വന്റി 20 പാര്ട്ടി അങ്കമാലി നിയോജകമണ്ഡലം പ്രവര്ത്തക കണ്വെന്ഷന് അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തില് സംഘടിപ്പിച്ചു. പാര്ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോര്ഡ് അംഗം അഡ്വ. ചാര്ളി പോള് സമ്മേളനം ഉദ്ഘാടനം ചെയ്തു.
യോഗത്തില്...
നാടിന്റെ സ്വപ്നങ്ങള്ക്ക് ശക്തി പകര്ന്ന് സ്ത്രീ മുന്നേറ്റം, ഞാറക്കല് 13-ാം വാര്ഡില് കരുത്തറിയിച്ച് ട്വന്റി20
കിഴക്കമ്പലം ഞാറക്കല് 13-ാം വാര്ഡില് പങ്കാളിത്തത്തിലും സഹകരണത്തിലും വിശ്വാസ്യത ഊട്ടിയുറപ്പിച്ച് ട്വന്റി20യുടെ മുന്നേറ്റം. മുമ്പ് ഒന്നാം വാര്ഡായിരുന്ന ഈ പ്രദേശത്ത് ഇന്ന് സ്ത്രീകള് അടക്കം ട്വന്റി20യോട് കാണിക്കുന്ന താല്പര്യം പാര്ട്ടിയുടെ പ്രവര്ത്തനങ്ങളെ കൂടുതല്...
ട്വന്റി20 വാര്ഡുതല സമ്മേളനവും അവാര്ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു
കിഴക്കമ്പലം : ട്വന്റി 20 ഞാറള്ളൂര് വാര്ഡ് സമ്മേളനവും പരീക്ഷയില് ഉന്നത വിജയം കൈവരിച്ച വിദ്യാര്ത്ഥികള്ക്കുള്ള വിദ്യാഭ്യാസ അവാര്ഡ് ദാനവും സംഘടിപ്പിച്ചു. ട്വന്റി20 സംസ്ഥാന ചെയര്മാന് ബോബി എം ജേക്കബ് സമ്മേളനം ഉദ്ഘാടനം...
പരീഷയില് ഉന്നത വിജയം നേടിയ വിദ്യാര്ത്ഥികളെ ആദരിച്ച് ട്വന്റി20
കുട്ടികള്ക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കുന്നതില് കുന്നത്തുനാട്ടിലെ മാതാപിതാക്കള് കാണിക്കുന്ന താല്പര്യം പ്രശംസനീയമാണെന്ന് സാബു ജേക്കബ് പറഞ്ഞു. കുട്ടികള് തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന് പ്രയത്നിക്കുന്നതും അഭിനന്ദാര്ഹമാണ്. വളര്ന്നുവരുന്ന തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം സാധ്യമാക്കാന് അവസരമൊരുക്കുക...
വോട്ട് ചെയ്യാന്വേണ്ടി ആരും ലോയല്റ്റി കാര്ഡ് എടുക്കേണ്ടതില്ലെന്ന് സാബു ജേക്കബ്
ഏതൊരു കുടുംബത്തിനും, ഏതൊരു പാവപ്പെട്ടവനും വയറ് നിറച്ച് ഭക്ഷണം കഴിക്കാന് സാഹചര്യമൊരുക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ മാര്ക്കറ്റിലൂടെ ട്വന്റി20 ലക്ഷ്യമിടുന്നത്. ഇന്ന് ഈ ഭക്ഷ്യ സുരക്ഷാ മാര്ക്കറ്റ് ഒരു ഹൈപ്പര് മാര്ക്കറ്റായി വളര്ന്നുകഴിഞ്ഞുവെന്നും,...
തിരുവാണിയൂരിന് സൗജന്യ ആംബുലന്സ് സേവനവും മൊബൈല് മോര്ച്ചറിയും കൈമാറി ട്വന്റി20
തിരുവാണിയൂര് പഞ്ചായത്തിലെ ജനങ്ങള്ക്ക് സൗജന്യ ആംബുലന്സും മൊബൈല് മോര്ച്ചറിയും കൈമാറി ട്വന്റി20. തിരുവാണിയൂര് നീരമുകള് സെന്റ്. പീറ്റേഴ്സ് & സെന്റ് പോള്സ് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് ജനസാഗരത്തെ സാക്ഷിയാക്കി പാര്ട്ടി അധ്യക്ഷന് സാബു...




















