ജീവിത നിലവാരം ഉയര്‍ത്താന്‍ ട്വന്റി20യുടെ നൂതന പദ്ധതികള്‍

0
എല്ലാ സൗകര്യങ്ങളും നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് ഓരോരുത്തരുടെയും സ്വപ്നം. അതുകൊണ്ടുതന്നെ, വീട്, വൈദ്യുതി, കുടിവെള്ളം, ദാരിദ്ര്യം, പട്ടിണി എന്നീ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ ട്വന്റി20, ഇപ്പോള്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ്...

ട്വന്റി20യുടെ വികസന രാഷ്ട്രീയം, സംസ്ഥാനത്തിന് തന്നെ മാതൃക

0
പൊതുപ്രവർത്തന രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന പ്രവർത്തങ്ങളാണ്‌ ട്വന്റി 20 പാർട്ടി മുന്നോട്ട് വെക്കുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ, ഉയർന്ന നിലവാരത്തിൽ പൊതു സ്ഥലങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും നവീകരിച്ച് പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ്...

കേരളം ഉറ്റുനോക്കുന്ന ഹൈടെക്ക് ബസ്റ്റാന്റ് ഉടന്‍

0
സെന്‍ട്രലൈസ്ഡ് എ.സി, സൗജന്യ ഭക്ഷണം, ജിം, അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പറഞ്ഞുവരുന്നത് പുതുതായി തുടങ്ങുന്ന ഫൈവ് സറ്റാര്‍ ഹോട്ടലിലെ സൗകര്യമല്ല, മറിച്ച് കിഴക്കമ്പലം പഞ്ചായത്തിനൊപ്പം ഭരണപക്ഷ പാര്‍ട്ടിയായ ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന...

നാടിന്റെ വികസനത്തിന് നാളെയുടെ ലോകം കെട്ടിപ്പടുത്ത ട്വന്റി20

0
'വിദ്യ' എന്നത് വെറുമൊരു 'അഭ്യാസം' എന്നതിനും അപ്പുറം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ശാസ്ത്ര ബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോടെയാണ് വിദ്യാഭ്യാസ മേഖലയില്‍ ട്വന്റി20യും കിഴക്കമ്പലം ഗ്രാമപഞ്ചായത്തും ഇടപെട്ടുപോരുന്നത്. പ്രാഥമിക വിദ്യാഭ്യാസം അംഗനവാടികളില്‍ നിന്ന്...

മഴുവന്നൂരിൽ കുടിവെള്ള സ്വപ്നത്തിന് രൂപം നൽകി: പദ്ധതി പൂർത്തിയാക്കാൻ ഒരുങ്ങുന്നു ട്വന്റി20

0
ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ പോലെ തന്നെ മനുഷ്യജീവിതത്തിന് അത്യാവശ്യമാണ് ശുദ്ധജലം. എന്നാൽ, പതിറ്റാണ്ടുകളായി മഴുവന്നൂർ പഞ്ചായത്തിലെ നാലാം വാർഡിലെ ജനങ്ങൾക്ക് അത് ലഭിക്കണമെന്നത് വെറും സ്വപ്നമായിരുന്നു. ഇടയ്ക്കിടെ മാത്രം...

ആരോഗ്യ കേരളത്തിന് ഒരു വഴികാട്ടി

0
ആരോഗ്യ മേളയിലൂടെ രൂപം കൊണ്ട പ്രസ്ഥാനമാണ് ട്വന്റി20. ചികിത്സ ലഭിക്കാതെ ഒരാളും ബുദ്ധിമുട്ടരുതെന്ന തീരുമാനത്തോടെ, കിഴക്കമ്പലത്ത് സംഘടിപ്പിച്ച ആരോഗ്യ മേളയില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സ ഉറപ്പാക്കുവാന്‍ അന്ന് ട്വന്റി20ക്ക്...

ട്വന്റി20 ഒരുക്കുന്ന ‘കേരള മോഡല്‍’

0
കൊച്ചി: വികസന മാതൃകയില്‍ കേരളത്തിന്റെ ഹൃദയമാവുകയാണ് കിഴക്കമ്പലം. സുഗഗമായ ജനസേവനം, വിദേശ നിലവാരം പുലര്‍ത്തുന്ന വികസനം, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ ഉന്നത നിലവാരം, ജനങ്ങളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന ജനസമ്പര്‍ക്ക പരിപാടികള്‍, അഴിമതി രഹിത...

തോട് നവീകരണത്തിനായി പാര്‍ട്ടി ഫണ്ട് ചിലവഴിച്ച് ട്വന്റി20

0
കിഴക്കമ്പലം: കേരളത്തിലെ രാഷ്ട്രീയചര്‍ച്ചകളില്‍ പൊതുവെ കേള്‍ക്കുന്നത് മുദ്രാവാക്യങ്ങളുടേയും തെരുവിലിറങ്ങിയ പ്രതിഷേധങ്ങളുടേയും കഥകളാണ്. പക്ഷേ, കിഴക്കമ്പലത്ത് ട്വന്റി 20 എഴുതി തീര്‍ത്ത കഥ, രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതു ബോധത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്. വര്‍ഷങ്ങളായി മാറി...

അന്താരാഷ്ട്ര നിലവാരത്തിലേക്ക് കിഴക്കമ്പലത്തെ അങ്കണവാടികള്‍

0
മോശം അവസ്ഥയിലായിരുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ നാല്‍പതോളം അങ്കണവാടികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി ട്വന്റി20. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരുക്കിയ പുതിയ ഹൈടെക് അങ്കണവാടികള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം...

രാഷ്ട്രീയ പകപോക്കലില്‍ പ്രതിസന്ധിയിലായി നെല്ലാട്-മഴുവന്നൂര്‍ റോഡ്

0
വികസന പാതയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ജനം ട്വന്റി20ക്ക് ഒപ്പം നിന്നപ്പോള്‍ നെല്ലാട്-കാവുംപടി, മഴുവന്നൂര്‍-കടക്കനാട് നിവാസികളുടെ അടിസ്ഥാന യാത്രാ സൗകര്യത്തിനുമേല്‍ പകപോക്കല്‍ നടത്തുകയാണ് കിഴക്കമ്പലത്തിലെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന...