എന്‍.ഡി.എ മഴുവന്നൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളോട് അനുബന്ധിച്ച് മഴുവന്നൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വിവിധ ഘടകകക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍...

മഴുവന്നൂര്‍, വാഴക്കുളം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞു.

0
കുന്നത്തുനാട്: തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. മഴുവന്നൂര്‍, വാഴക്കുളം എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളുടെ ഉദ്ഘാടനവും തുടര്‍ന്ന് നടന്ന റോഡ് ഷോയും അണികളെ...

സാമുദായിക നേതാക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

0
കുന്നത്തുനാട് നിയോജക മണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണം മികവോടെ മുന്നോറുന്നു. രാവിലെ കുന്നത്തുനാടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥി വധുവരന്മാര്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നശേഷമാണ് ഗൃഹസന്ദര്‍ശന പരിപാടികളിലേയ്ക്ക് കടന്നത്. മഴുവന്നൂര്‍...

വികസന നായകനെ നെഞ്ചിലേറ്റി കുന്നത്തുനാട്

0
കുന്നത്തുനാടിന്റെ ഭാവി പ്രതീക്ഷയായാണ് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരനെ കുന്നത്തുനാടിലെ ജനങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. കിഴക്കമ്പലത്ത് തുടക്കമിട്ട ട്വന്റി20 മോഡല്‍ വികസന തുടര്‍ച്ച ബാബു ദിവാകരനിലൂടെ കുന്നത്തുനാട് മുഴുവന്‍ വ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍. വികസനങ്ങളെ...

കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ശ്രീ ബാബു ദിവാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനം.

0
നിയമസഭാ സാമാജികര്‍ നിയമ നിര്‍മാണത്തില്‍ പങ്കാളിയായിരുന്ന സാഹചര്യങ്ങളില്‍നിന്നും വഴിത്തിരിച്ച് ജനകീയനാകാനുള്ള ശ്രമത്തിന്റെ ഭാഗമായി താല്‍ക്കാലിക പബ്ലിസിറ്റിക്കുപിന്നാലെ പോകുന്ന ദയനീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. അഞ്ച് വര്‍ഷം...

ആവേശത്തിരയായി റോഡ് ഷോ: ബാബു ദിവാകരനെ നെഞ്ചിലേറ്റി കുന്നത്തുനാട്

0
കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ റോഡ് ഷോ ആരംഭിച്ചത്. ട്വന്റി20യുടെ വികസന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചരണ പരിപാടിയില്‍ തങ്ങളുടെ നാടിന്റെ...

കൊടുങ്ങല്ലൂരില്‍ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഡോ. വര്‍ഗീസ് ജോര്‍ജ്

0
കൊടുങ്ങല്ലൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഡോ. വര്‍ഗീസ് ജോര്‍ജ് ജനവിധി തേടുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ട്വന്റി20യുടെ സജീവ പ്രവര്‍ത്തകനായ ഡോ. വര്‍ഗീസ് ജോര്‍ജ് ഉയര്‍ത്തിപ്പിടിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം തന്നെയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. 2021ലാണ്...

ഇലക്ഷന്‍ പ്രചരണത്തില്‍ ബാബു ദിവാകരന്‍ ബഹുദൂരം മുന്നില്‍

0
കുന്നത്തുനാട്: തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബഹുദൂരം മുന്നിലെത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേഗത്തിലാക്കാന്‍ എന്‍.ഡി.എയ്ക്ക് സാധിച്ചത് ട്വന്റി20 സ്ഥാനാര്‍ത്ഥി ബാബു...

കുന്നത്തുനാടിന്റെ മാറ്റത്തിനായി ശ്രീ ബാബു ദിവാകരൻ.

0
കേരള രാഷ്ട്രീയത്തിലെ കളങ്കരഹിതരായ നേതാക്കളില്‍ ഒരാളെന്ന വിശേഷണം എന്തുകൊണ്ടും യോജിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശ്രീ. ബാബു ദിവാകരന്‍. പൊതുപ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹം,...

വീണ നായരിലൂടെ ഏറ്റുമാനൂരിനെ മോഡല്‍ നഗരമാക്കാന്‍ ട്വന്റി20-എന്‍.ഡി.എ സഖ്യം

0
എറണാകുളം തിരുവനന്തപുരം അടക്കമുള്ള ജില്ലകള്‍ക്ക് സമാനമായ വികസന സാധ്യതകളുള്ള ജില്ലയാണ് കോട്ടയം. എന്നാല്‍, ഒരു വികസിത നഗരത്തിന്റേതായ യാതൊനും കോട്ടയത്തേയ്ക്ക് എത്തിനോക്കിയിട്ട് പോലുമില്ല. അങ്ങനെയുള്ള കോട്ടയം ജില്ലയുടെ ഹൃദയ ഭാഗമാണ് ഏറ്റുമാനൂര്‍. ഏറ്റുമാനൂര്‍...