DON'T MISS
“അന്നം മുട്ടിച്ഛ് ” ഇടതും, വലതും…ജനം മറക്കില്ല
വിശദമായ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക
https://youtu.be/-TSv6mtRyGs
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യസുരക്ഷ മാർക്കറ്റ് (Food Security Market) കിഴക്കമ്പലത്ത് (Twenty20 Kizhakkambalam) ഗ്രാമ പഞ്ചായത്തിൽ ആണ് ആദ്യമായി ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിആണ്...
മഴുവന്നൂര്‍ എം.സി.എഫ്: ട്വന്റി20യുടെ ഹരിത വികസന മാതൃക
ശുചിത്വവും വികസനവും കൈകോര്‍ത്ത് മുന്നേറുന്നൊരു ഗ്രാമപഞ്ചായത്ത്, മഴുവന്നൂരില്‍, ട്വന്റി 20യുടെ നേതൃത്വത്തില്‍ അജൈവ മാലിന്യ സംസ്കരണത്തിനായി കേരളത്തിന് മാതൃകയാകുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) പുതുവേഷത്തില്‍ ഉദഘാടനത്തിനായി ഒരുങ്ങുന്നു.
ശുചിത്വവും വികസനവും കൈകോര്‍ത്ത് മുന്നേറുന്ന...
ഇനി ആശങ്കവേണ്ട, 194 കുടുംബങ്ങള്‍ക്ക് പട്ടയം
വര്‍ഷങ്ങളായി മതിയായ രേഖകളില്ലാതെ തങ്ങള്‍ താമസിക്കുന്ന ഭൂമിക്ക് അവകാശമില്ലാതെ, ആശങ്കയിലായിരുന്നു നൂറുകണക്കിന് കുടുംബങ്ങള്‍. മുന്‍ ഭരണാധികാരികളുടെ അനാസ്ഥ കാരണം, നിയമക്കുരുക്കുകളില്‍ കുടുങ്ങിപ്പോയ ഈ ജനവിഭാഗം, കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജീവിച്ചിരുന്നത്. ഈ അടിസ്ഥാനപരമായ...

























