കൊടുങ്ങല്ലൂരില്‍ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഡോ. വര്‍ഗീസ് ജോര്‍ജ്

0

കൊടുങ്ങല്ലൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഡോ. വര്‍ഗീസ് ജോര്‍ജ് ജനവിധി തേടുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ട്വന്റി20യുടെ സജീവ പ്രവര്‍ത്തകനായ ഡോ. വര്‍ഗീസ് ജോര്‍ജ് ഉയര്‍ത്തിപ്പിടിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം തന്നെയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. 2021ലാണ് വര്‍ഗീസ് ജോര്‍ജ് ട്വന്റി20യില്‍ അംഗമാകുന്നത്. കേരളത്തില്‍ കണ്ടുവരുന്ന പരമ്പരാഗത രാഷ്ട്രീയത്തില്‍നിന്നും അകലം പാലിച്ചുനിന്ന ട്വന്റി20, നാടിന്റെ വികസനത്തിലും ജനജീവിതം സുഗമമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പാര്‍ട്ടി അംഗത്വമെടുക്കുന്നതിലേയ്ക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചത്. തുടര്‍ന്ന് പാര്‍ട്ടി ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുകയാണ്. മുന്‍...

ഇലക്ഷന്‍ പ്രചരണത്തില്‍ ബാബു ദിവാകരന്‍ ബഹുദൂരം മുന്നില്‍

0

കുന്നത്തുനാട്: തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബഹുദൂരം മുന്നിലെത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേഗത്തിലാക്കാന്‍ എന്‍.ഡി.എയ്ക്ക് സാധിച്ചത് ട്വന്റി20 സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണം കൂടുതല്‍ എളുപ്പമാക്കി. വോട്ടര്‍മാരെ നേരിട്ട് അഭിവാദ്യം ചെയ്തും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയും സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണം എന്‍.ഡി.എ കുറ്റമറ്റതാക്കിയതോടെ കുന്നത്തുനാട്ടില്‍ ത്രികോണ മത്സരത്തിന് ചൂടേറുമെന്നതില്‍ സംശയമില്ല. https://www.youtube.com/shorts/OCuUTGH-H6Y ട്വന്റി20ക്ക് മികച്ച സ്വാധീനമുള്ള മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചരണ പരിപാടികള്‍ക്കാണ് എന്‍.ഡി.എ നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി പരമാവധി വോട്ടര്‍മാരെ...

കുന്നത്തുനാടിന്റെ മാറ്റത്തിനായി ശ്രീ ബാബു ദിവാകരൻ.

0

കേരള രാഷ്ട്രീയത്തിലെ കളങ്കരഹിതരായ നേതാക്കളില്‍ ഒരാളെന്ന വിശേഷണം എന്തുകൊണ്ടും യോജിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശ്രീ. ബാബു ദിവാകരന്‍. പൊതുപ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹം, വ്യക്തിതാല്‍പര്യങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയത്തെ രാഷ്ട്ര സേവനത്തിനായും സമൂഹ നന്മയ്ക്കായും ഉപയോഗപ്പെടുത്തി. സ്വന്തമായി ഒരു കിടപ്പാടം ഒരുക്കുന്നതില്‍പോലും രാഷ്ട്രീയ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താതിരുന്ന അദ്ദേഹം അധികാരത്തിന്റെ പ്രൗഢി ഏതുമില്ലാതെ വാടക വീട്ടില്‍ താമസിച്ചുകൊണ്ട് ജനസേവനം തുടര്‍ന്നു. https://www.youtube.com/shorts/OCuUTGH-H6Y നിസ്വാര്‍ഥനായ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ബാബു ദിവാകരന്‍, അടൂര്‍ നഗരസഭാ ചെയര്‍മാന്റെ...

വീണ നായരിലൂടെ ഏറ്റുമാനൂരിനെ മോഡല്‍ നഗരമാക്കാന്‍ ട്വന്റി20-എന്‍.ഡി.എ സഖ്യം

0

എറണാകുളം തിരുവനന്തപുരം അടക്കമുള്ള ജില്ലകള്‍ക്ക് സമാനമായ വികസന സാധ്യതകളുള്ള ജില്ലയാണ് കോട്ടയം. എന്നാല്‍, ഒരു വികസിത നഗരത്തിന്റേതായ യാതൊനും കോട്ടയത്തേയ്ക്ക് എത്തിനോക്കിയിട്ട് പോലുമില്ല. അങ്ങനെയുള്ള കോട്ടയം ജില്ലയുടെ ഹൃദയ ഭാഗമാണ് ഏറ്റുമാനൂര്‍. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വീണ നായരെ പോലുള്ള ഒരു മികവുറ്റ സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിക്കുകവഴി വ്യക്തമായ സന്ദേശമാണ് കോട്ടയത്തിന് ട്വന്റി20-എന്‍.ഡി.എ സഖ്യം നല്‍കിയിരിക്കുന്നത്. ഏറ്റുമാനൂര്‍ മണ്ഡലത്തെ കേരളത്തിന് മുന്നില്‍ വികസനകാര്യത്തില്‍ ഒരു മോഡല്‍ നഗരമായി ഉയര്‍ത്തിക്കാണിക്കുമെന്നാണ് ട്വന്റി20യുടെ നിലപാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജനതയ്ക്ക് നേരിട്ട് സന്ദര്‍ശിച്ച് ട്വന്റി20യുടെ വികസന മാതൃകകളെ അടുത്തറിയാന്‍ കഴിയും...

തൃപ്പൂണിത്തുറയില്‍ വിജയമുറപ്പിച്ച് ട്വന്റി20-എന്‍.ഡി.എ മുന്നണി

0

എന്‍.ഡി.എയ്ക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നായ തൃപ്പൂണിത്തുറയില്‍ വിജയമുറപ്പിച്ച് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍. മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച ആദ്യ ദിനത്തില്‍തന്നെ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നും സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. കൃത്യമായ കണക്കുകൂട്ടലുകള്‍ക്ക് ഒടുവിലാണ് തൃപ്പൂണിത്തുറയില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ശേഷം തൃപ്പൂണിത്തുറയിലെ വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നതില്‍ താഴെ തട്ടുമുതല്‍ എന്‍.ഡി.എ മുന്നണിയും ബി.ജെ.പിയും നടത്തിവന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഫലം ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രകടമായിരുന്നു. ഈ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ...

പെരുമ്പാവൂരില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

0

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. മണ്ഡലത്തെ അടുത്തറിയുന്ന ലക്ഷ്മി പ്രിയ, തിരഞ്ഞെടുപ്പ് വിജയത്തോടെ നാടിന്റെ വികസന സ്വപ്‌നങ്ങളെ കൈപിടിച്ച് ഉയര്‍ത്തുമെന്നതില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് വ്യക്തമാക്കി. https://www.youtube.com/watch?v=cjwSkFBYQ2c കഴിഞ്ഞ പത്ത് വര്‍ഷമായി തൃക്കാക്കരയില്‍ താമസിച്ചതിലൂടെ ട്വന്റി20യുടെ മോഡല്‍ വികസനത്തെ അടുത്തറിയാന്‍ തനിക്ക് സാധിച്ചിരുന്നതായി ലക്ഷ്മി പ്രിയ പറഞ്ഞു. വോട്ടിനായി ജനങ്ങളെ സമീപിക്കുമ്പോള്‍ ഇതുവരെ നിങ്ങള്‍ നാടിനുവേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യമുയരും. ഇക്കാര്യത്തില്‍ ട്വന്റി20 വികസനത്തിന്റെ വലിയൊരു മാതൃക തന്നെ തീര്‍ത്തിട്ടുണ്ട്. കേരളത്തിലെ തന്നെ...

ഏറ്റുമാനൂരില്‍ നടി വീണ നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

0

ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രമുഖ സിനിമാ-സീരിയല്‍ താരം വീണ നായരെ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. https://www.youtube.com/watch?v=Xg3z5IwPXME&t=11s ഏകദേശം നാല്‍പ്പതോളം സിനിമകളിലും 50ഓളം സീരിയലുകളിലും അഭിനയിച്ച വീണ നായര്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ജനശ്രദ്ധ നേടിയിരുന്നു. സാമൂഹിക പ്രവര്‍ത്തക, നര്‍ത്തകി എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. കോളേജ് തലത്തില്‍ യുവജന സംഘടനയായ എസ്.എഫ്.ഐയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയിലും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഴിമതി രഹിത വികസനത്തിലെ ട്വന്റി20യുടെ കിഴക്കമ്പലം മാതൃകയാണ് തന്നെ...

തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

0

അന്യഭാഷാ ചിത്രങ്ങളിലടക്കം നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് ജനപ്രീതി ആര്‍ജിക്കുകയും, സംരംഭക, സാമൂഹിക പ്രവര്‍ത്തക എന്ന നിലകളില്‍ സജീവമായി തുടരുകയും ചെയ്യുന്ന നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാർതിയായി ജനവിധി തേടും. വാര്‍ത്താ സമ്മേളനത്തില്‍ അഞ്ജലി നായരുടെ സ്ഥാനാര്‍ത്ഥിത്വം ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. https://www.youtube.com/watch?v=_s8C_p-sc6Q തൃപ്പൂണിത്തുറയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമൊപ്പം താന്‍ ഉണ്ടാകുമെന്ന് അഞ്ജലി പ്രതികരിച്ചു. ഓരോ വീട്ടിലെയും പ്രശ്‌നങ്ങളെ നേരിട്ട് മനസ്സിലാക്കി അവരുടെ മകളായി തന്നാല്‍ കഴിയുംവിധം പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയായി...

അങ്കമാലിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ പ്രോമി കുര്യാക്കോസ്

0

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി ട്വന്റി20. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ പ്രോമി കുര്യാക്കോസിനെ ട്വന്റി20-എൻ.ഡി.എ സ്ഥാനാർതിയായി ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. 'വെറുതെയല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രോമി ഒരു താരമായി ഉയരുന്നത്. https://www.youtube.com/watch?v=i_mwGlTvNeE കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് കഴിഞ്ഞ കാലങ്ങളില്‍ ട്വന്റി20 നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളെ നേരിട്ടറിഞ്ഞാണ് പാര്‍ട്ടിയുമായി അടുക്കുന്നതെന്ന് പ്രോമി മാധ്യമങ്ങളോട് പ്രതികരിച്ചു. കിഴക്കമ്പലത്ത് ഈ രീതിയിലുള്ള വികസനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് എന്റെ നാട്ടില്‍ സമാന വികസനങ്ങള്‍ സാധ്യമാക്കിക്കൂടായെന്ന് താന്‍...

താരങ്ങളെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് ട്വന്റി20

0

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാവുകയാണ് ട്വന്റി20. നടി വീണ നായര്‍ ഏറ്റുമാനൂരില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്വന്റി20യുടെ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെയും വാര്‍ത്താ സമ്മേളനത്തില്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. തത്സമയ ദൃശ്യങ്ങള്‍ കാണാം https://www.youtube.com/watch?v=kmI4pE5Q6Ds അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസ് ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ഥിയാകും. തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായരും ട്വന്റി20ക്ക് വേണ്ടി ജനവിധി തേടും. തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ ഏറെ സന്തോഷമെന്നും അഞ്ജലി...