ഫാ. തെക്കുംചേരിയിലിനെ സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

0

മുടവൂര്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി വികാരി ഫാ. തെക്കുംചേരിയിലിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം തേടി കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ ബിന്‍സി ബൈജു, ബബിത, വാര്‍ഡ് മെമ്പര്‍ രാജി, ജി അനിലന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

നെല്ലാട്, മംഗലത്തുനട പ്രദേശങ്ങളില്‍ പര്യടനം നടത്തി ബാബു ദിവാകരന്‍

0

മഴുവന്നൂര്‍ പഞ്ചായത്ത് നെല്ലാട്, മംഗലത്തുനട പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ ബിന്‍സി ബൈജു, ബബിത, വാര്‍ഡ് മെമ്പര്‍ രാജി, ജി അനിലന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ തൊഴിലാളികളെ കണ്ട് ബാബു ദിവാകരന്‍

0

നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ ബിന്‍സി ബൈജു, ബബിത, വാര്‍ഡ് മെമ്പര്‍ രാജി, ജി അനിലന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

പൂത്തൃക പഞ്ചായത്ത്‌ പൂത്തൃക ഈസ്റ്റ്‌ എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു.

0

പൂത്തൃക പഞ്ചായത്ത്‌ പൂത്തൃക ഈസ്റ്റ്‌ എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു. ആർക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ട്വന്റി 20യുടെ എൻഡിഎ പ്രവേശനം സംബന്ധിച്ച് ഇടത് വലത് മൂന്നികൾ വ്യാപക പ്രചരണം നടത്തിവരുന്നുണ്ട്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിലുള്ള ഈ പ്രചരണത്തെ നാം മറികടക്കേണ്ടതുണ്ടെന്ന് ട്വന്റി 20 ജില്ല കോർഡിനേറ്റർ അഡ്വ. ജോർജ് പറഞ്ഞു. അതിനായി ,എൻഡിഎയും ബിജെപിയും നാനാ മതവിഭാഗങ്ങളെ ചേർത്ത് നിർത്തുന്ന രീതിയെ നാം തിരിച്ചറിയണം. മാധ്യമ വാർത്തകൾക്കും പ്രചരണങ്ങൾക്കും അപ്പുറം മറ്റ് മതസ്വരെ ചേർത്ത് നിർത്തുകയാണ് ബിജെപി...

പൂത്തൃക പഞ്ചായത്ത് തമ്മാനിമറ്റത്ത് കുടുംബ സംഗമം നടത്തി എന്‍ഡിഎ

0

കുന്നത്തുനാട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണാര്‍ത്ഥം പൂത്തൃക പഞ്ചായത്ത് തമ്മാനിമറ്റത്ത് കുടുംബ സംഗമം നടത്തി എന്‍ഡിഎ. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പുതുചരിത്രം രചിക്കുമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഷിജു. എന്‍ഡിഎയും ട്വന്റി 20യും ഉയര്‍ത്തുന്ന വികസന കാഴ്ചപ്പാടുകളാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. ട്വന്റി 20 -എന്‍ഡിഎ മുന്നണി നിലവില്‍ വന്നതോടെ എതിരാളികളില്‍ ആശങ്ക ശക്തമായിക്കഴിഞ്ഞു. എപ്രകാരം ഈ മുന്നണി രൂപംകൊണ്ടു എന്ന് പരിശോധിച്ചാല്‍ ട്വന്റി 20യും എന്‍ഡിയും നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ സാമ്യതകളില്‍...

മോനപ്പിള്ളി വാർഡ് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

0

കുന്നത്തുനാട് നിയോജകമണ്ഡലം തിരുവാണിയൂർ പഞ്ചായത്ത്‌ മോനപ്പിള്ളി വാർഡിലെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമാകുമ്പോൾ നമ്മുടെ ഐക്യം തകർക്കാൻ വ്യാജ പ്രചാരണങ്ങളുമായി എതിരാളികൾ രംഗത്തെത്തുമെന്നും, നാം ജാഗരൂകരായി ഇരിക്കണമെന്നും എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ അധ്യക്ഷ പ്രസംഗത്തിൽ സദസിനെ ഓർമിപ്പിച്ചു. വിവിധ സംഘടനകളുടെ പ്രവർത്തകർ സ്ഥാനാർഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ട്വന്റി 20 വാർഡ് പ്രസിഡന്റ്‌ രാജു, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രമോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് സി...

പൂത്തൃക ഗ്രാമപഞ്ചായത്തില്‍ പര്യടനം നടത്തി ബാബു ദിവാകരന്‍

0

പൂത്തൃക ഗ്രാമപഞ്ചായത്തും സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം ബാബു ദിവാകരന്‍. തമ്മാനിമറ്റം, കറുകപിള്ളി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത്, കൊലഞ്ചേരി, പുളിഞ്ചോട്കുരിശ്, മീമ്പാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ പര്യടനം കടന്നുപോയി. ട്വന്റി 20 വാര്‍ഡ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ കെ വി സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം വക മലേകുരിശ് ദയറയില്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി ദയറയുടെ മെത്രപോലീത്ത അഭിവന്ദ്യ പിതാവായ മോര്‍ കുര്യാക്കോസ് മാര്‍ദിയസ്‌കോസ് മെത്രപോലീത്തയുടെ അനുഗ്രഹാശിര്‍ഷുകള്‍ വാങ്ങി വൈദിക ശ്രേഷ്ടരെ കണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി...

കോലഞ്ചേരി മെഡിക്കൽ മിഷൻ മുൻ സെക്രട്ടറി ജോയ് പി ജേക്കബിനെ വീട്ടിലെത്തി സന്ദർശിച്ച് ബാബു ദിവാകരൻ

0

കോലഞ്ചേരി മെഡിക്കൽ മിഷൻ മുൻ സെക്രട്ടറി ജോയ് പി ജേക്കബിനെ വീട്ടിലെത്തി സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ

കെ കെ കര്‍ണ്ണനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

0

എസ് എന്‍ ഡി പി കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് കെ കെ കര്‍ണ്ണനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. കര്‍ണ്ണപര്‍വ്വം എന്ന പേരില്‍ ഗുരുസാഗരം ബുക്‌സ് പുറത്തിറക്കിയ തന്റെ ജീവചരിത്രം ബാബു ദിവാകരന് സമ്മാനിച്ച കെ കെ കര്‍ണന്‍ , സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്നു. ട്വന്റി 20 കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ദീപക് രാജന്‍, ട്വന്റി 20 സ്റ്റേറ്റ് കമ്മിറ്റി അംഗം ബിജോയ് ഫിലിപ്പോസ്, കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി അംഗം ജോബി വര്‍ഗീസ് എന്നിവര്‍ സ്ഥാനാര്‍ഥിയെ...