കുന്നത്തുനാട് എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എ യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ജനസാഗരം. പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം ട്വന്റി ട്വന്റി പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ നിർവഹിച്ചു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന ഭരണ സമീപനം മാറ്റണമെന്നും മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
പരിപാടിയിൽ ബിജെപി എറണാകുളം...
"വികസനമാണ് ലക്ഷ്യം" ട്വന്റി20 പാർട്ടിയുടെ നേതൃത്വത്തിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ, ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ സംസാരിക്കുന്നു. രിപാടിയിൽ ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ അധ്യക്ഷത വഹിക്കും. മുഖ്യ സന്ദേശം അഡ്വ. ചാർലി പോൾ അവതരിപ്പിക്കും.
https://youtu.be/hz_hhZfQb3Q
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള...
കേരളത്തിൽ ദീർഘകാലമായി തുടരുന്ന മലങ്കര സഭാ തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിവിധ കാലഘട്ടങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും, അതിന് സ്ഥിരപരിഹാരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
https://youtu.be/pf8KDupuz3k
ട്വന്റി20 എൻ.ഡി.എ. മുന്നണിയിലേക്ക് എത്തിയതിനെത്തുടർന്നാണ് നൂറ് വർഷത്തിലേറെ നീണ്ട മലങ്കര സഭാ തർക്കത്തിൽ കേന്ദ്രസർക്കാർ നേരിട്ട ഇടപെടൽ ആരംഭിച്ചത്. ട്വന്റി ട്വന്റി പ്രസിഡന്റ് Sabu M. Jacob മുൻകൈയെടുത്തുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
https://youtu.be/aDlKbbKrSnY
ബിജെപി സംസ്ഥാന അധ്യക്ഷൻ Rajeev Chandrasekhar, ട്വന്റി ട്വന്റി പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സഭാ തർക്കവുമായി ബന്ധപ്പെട്ട്...
https://youtu.be/L4Gi_dq_7U8
പ്രധാനമന്ത്രിയുടെ ഇടപെടല്‍: രാഷ്ട്രീയവും സാമൂഹികവുമായ പ്രതികരണങ്ങള്‍ ശക്തം
മലങ്കര സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി Narendra Modi ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ–സാമൂഹിക മേഖലകളില്‍ പ്രതികരണങ്ങള്‍ ശക്തമാകുകയാണ്. ദീര്‍ഘകാലമായി നിയമപരമായ വഴികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
വിശ്വാസികളുടെ പ്രതീക്ഷ
പള്ളികളില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിക്കണം, ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണം, നിയമവിധി നടപ്പിലാക്കുന്നതിനൊപ്പം പരസ്പര ബഹുമാനവും ഉറപ്പാക്കണം—ഇതാണ് സാധാരണ...
കർഷകർക്ക് കൈത്താങ്ങായി ട്വന്റി20. ഞാറള്ളൂരിൽ കൃഷിഭവന്റെയും ട്വന്റി20യുടെയും സഹകരണത്തോടെ 60 ഏക്കറിൽ വ്യാപിച്ച പാടശേഖരത്തിൽ വിളഞ്ഞ നെൽകൃഷി ശ്രദ്ധേയമായി.ഒരു കാലത്ത് തൊഴിലാളി ക്ഷാമവും സാമ്പത്തിക പ്രതിസന്ധികളും കാരണം കൃഷി മുടങ്ങിയിരുന്ന പ്രദേശമാണ് ഇന്ന് സമൃദ്ധിയുടെ പാതയിൽ മുന്നേറുന്നത്. ആവശ്യമായ വിത്ത്, വളം, യന്ത്രസഹായം, സാങ്കേതിക പിന്തുണ എന്നിവ ഉറപ്പാക്കിയതോടെയാണ് കർഷകർ ആത്മവിശ്വാസത്തോടെ കൃഷിയിലേക്ക് തിരിച്ചെത്തിയത്.
https://youtu.be/ivCxOFsA338
“കൃഷി...
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചൂരക്കോട്–കുന്നത്തുകൊടി കനാൽബണ്ട് റോഡിന്റെ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് ഏറെക്കാലമായി പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്ന റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്.
മുൻപ് മൂന്നു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ്, നാട്ടുകാർ സ്ഥലം വിട്ടുനൽകിയതോടെയാണ് അഞ്ചു മീറ്റർ വീതിയാക്കി വികസിപ്പിക്കാൻ സാധിച്ചതെന്ന് പഞ്ചായത്ത് മെമ്പർ...
കിഴക്കമ്പലത്തെ ട്വന്റി20 പാർട്ടിയുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലേക്കുള്ള ലോയൽറ്റി കാർഡുകളുടെ വിതരണം ആരംഭിച്ചു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ അൻപത് ശതമാനം വരെ വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങൾ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലൂടെ വിൽപ്പന നടത്തുന്നത്.
https://youtu.be/cDnlDu1HDhE
രാഷ്ട്രീയ വൈരത്തിന്റെ പേരിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മറവിൽ ഇടത്–വലത് മുന്നണികൾ ചേർന്ന് ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ്...
കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. രണ്ട് മാസം മുൻപ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരുടെ വൈകല്യം വിശദമായി പരിശോധിച്ച ശേഷമാണ് 31 പേർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്.
https://youtu.be/c18Up7Q-suQ
ഗ്രാമ പഞ്ചായത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി അജി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെയും അവശത അനുഭവിക്കുന്നവരെയും കണ്ടെത്തി...
ഫോട്ടോ മാറ്റര്‍ : ട്വന്റി20 പാര്‍ട്ടി എറണാകുളം നിയോജകമണ്ഡലം തല രാഷ്ട്രീയ വിശദീകരണയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ലീന സുഭാഷ്, ജോസ് പ്ലാക്കല്‍, അഡ്വ. ചാര്‍ളി പോള്‍, ടെനി തോമസ് എന്നിവര്‍ സമീപം.
കൊച്ചി: ട്വന്റി 20 പാര്‍ട്ടി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം...



















