ഫോട്ടോ മാറ്റര്‍ : ട്വന്റി20 പാര്‍ട്ടി എറണാകുളം നിയോജകമണ്ഡലം തല രാഷ്ട്രീയ വിശദീകരണയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ലീന സുഭാഷ്, ജോസ് പ്ലാക്കല്‍, അഡ്വ. ചാര്‍ളി പോള്‍, ടെനി തോമസ് എന്നിവര്‍ സമീപം.
കൊച്ചി: ട്വന്റി 20 പാര്‍ട്ടി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം...
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണം 2025, 26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ജാതി കൃഷിക്ക് ആവശ്യമായ വളത്തിന്റെ വിതരണം നടന്നു. കൃഷി ഓഫീസർ അമൃതലക്ഷ്മിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി വളം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
https://youtu.be/yzFRMo0fEhM
കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതെന്ന്...
കിഴക്കമ്പലം പഞ്ചായത്തിലെ രണ്ടാം ട്വന്റി20 ഭരണ സമിതി വിഭാവനം ചെയ്ത രാജ്യാന്തര നിലവാരത്തിലുള്ള പഞ്ചായത്ത് ബസ്റ്റാന്റ്, കാത്തിരിപ്പ് കേന്ദ്രം, ഷീ ജിം, സൗജന്യ ഭക്ഷണശാല തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. 365 ദിവസവും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സൗജന്യ ഭക്ഷണശാല ഉള്‍പ്പെടെ, ബസ് സ്റ്റാന്‍ഡ് അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാഷ്ടീയ വൈരത്തിന്റെ പേരില്‍...
കിറ്റക്‌സ് ഗ്രൂപ്പിനെതിരെയും കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് എതിരെയും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാനഹാനി വരുത്തുന്നതിനും പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനിയെ തകര്‍ക്കുന്നതിനും ശ്രമിച്ച റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതായി എം.ഡി സാബു എം. ജേക്കബ്. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് അന്വേഷണത്തില്‍...
വ്യക്തിത്വം അടിയറവ് വയ്ക്കാനില്ലെന്നും ആശയങ്ങളെയും മൂല്യങ്ങളെയും ബലിയര്‍പ്പിക്കില്ലെന്നും വികസനമാണ് ട്വന്റി20യുടെ ലക്ഷ്യമെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=MwLYMuxJtpU
ഒരു മാസം മുമ്പ് സി.പി.എം ജില്ലാ സെക്രട്ടറി ഈ ഭൂമുഖത്തുനിന്ന് എന്നെ തൂത്ത് എറിയുമെന്ന് പറഞ്ഞു. ബന്നി ബഹന്നാന്‍ പറഞ്ഞു, ബി.ജെ.പിയുടെ മേഖല പ്രസിഡന്റ്...
ട്വന്റി20 പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തീരുമാനമായിരുന്നു എന്‍.ഡി.എ പ്രവേശനമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണത്. കാരണം, താനൊരു രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്. എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ച്, ഈ നാട് നശിപ്പിക്കുന്നതുകണ്ട് മനം മടുത്ത് ഇതില്‍ ഒരു മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് താന്‍ രാഷ്ട്രീയത്തിലേയ്ക്ക്...
കമ്പനി ഓഹരിയുടെ മൂല്യം കൂടുന്നതും കുറയുന്നതും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ്. കമ്പനിയുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=rWHAX5VGIHA
300 രൂപ ഉണ്ടായിരുന്ന ഓഹരി 150 രുപയിലേയ്ക്ക് താഴ്ന്നു. അതിന് പല കാരണങ്ങളുണ്ട്. ഓഹരികള്‍ കൂടിയും കുറഞ്ഞുമിരിക്കും. ഞാന്‍ ഓഹരി വിറ്റ് പണമുണ്ടാക്കുന്ന...
കമ്പനിയുടെ കാര്യത്തില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നും, എല്ലാം സുതാര്യമാണെന്നും കിറ്റക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ്. കമ്പനിയുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=xCFljQbbOCw
സെബി പോലുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണ പരിധിയില്‍വരുന്ന സറ്റാറ്റിയൂട്ടറി ഓഡിറ്റേഴ്‌സ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമപരവും സുതാര്യവുമാണെന്ന് കമ്പനിയുടെ ട്രാന്‍സാക്ഷനുകള്‍ ഓഡിറ്റ് ചെയ്ത് സര്‍ട്ടിഫൈ ചെയ്യണം. അതുകൊണ്ടാണ്...
കേരളത്തിലെ ഇടതും വലതും ന്യൂനപക്ഷങ്ങളെചൊല്ലി ഒരുപാട് വിലപിക്കുന്നതല്ലാതെ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടോയെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. രണ്ട് ആടുകളെ കൂട്ടിയിടിപ്പിച്ച് അവയുടെ രക്തം ഊറ്റിക്കുടിക്കുന്ന ചെന്നായ്ക്കളുടെ സ്ഥാനമാണ് ഇവര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും ഇടത്-വലത് മുന്നണികളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=OzuHLZd6b5M
ന്യൂനക്ഷങ്ങളെ തമ്മിലടിപ്പിച്ച് അവരുടെ രക്തം ഊറ്റിക്കുടിക്കുകയാണ്...
കിഴക്കമ്പലം : (27.01.2026) കിറ്റെക്‌സ് ഗാര്‍മെന്‍സിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പതിനായിരത്തില്‍ പരം ആളുകള്‍ ജോലിചെയ്യുന്ന കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തെ തന്നെ...



















