കാര്‍ഷിക സേവനത്തിന് 6 ടില്ലറുകള്‍

0
കാര്‍ഷിക മേഖലയിലെ പുരോഗതിക്ക് യന്ത്രവല്‍ക്കരണം അനിവാര്യമാണെന്ന കാ ഴ്ചപ്പാടാണ് ട്വന്റി 20 ഇവിടെ പ്രാവര്‍ത്തി കമാക്കുന്നത്. ട്രാക്ടറുകള്‍ ഇറക്കാന്‍ സാ ധിക്കാത്ത ചെറിയ കൃഷിയിടങ്ങളിലും, നന വാര്‍ന്ന ചതുപ്പ് നിലങ്ങളിലും നിലമൊരുക്കു ക...

കര്‍ഷകര്‍ക്ക് ട്വന്റി20യുടെ 11 ട്രാക്ടറുകള്‍

0
തൊഴില്‍ക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരികെ കൊണ്ടുവരാന്‍ ട്വന്റി20 വിപ്ലവകരമായ യന്ത്രവല്‍ക്കരണം നടപ്പാക്കി. പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളും സൗജന്യമായി ഉഴുതുമറിക്കാന്‍ 11 ട്രാക്ടറുകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നു. കാര്‍ഷിക മേഖല നേരിടുന്ന പ്രധാന...

സമൃദ്ധിയുടെ വിളനിലം: 2312 ഏക്കറില്‍ നെല്‍കൃഷി വ്യാപിപ്പിച്ച് ട്വന്റി20

0
കിഴക്കമ്പലം പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകിക്കൊണ്ട് ട്വന്റി20യുടെ നേതൃത്വത്തില്‍ 2312 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി വിജയകരമായി നടപ്പാക്കി വരുന്നു. നെല്‍കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാനുള്ള ഈ ശ്രമം പഞ്ചായത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക്...

തരിശ്ശ് ഭൂമിയില്‍ നിന്ന് വിളനിലത്തിലേയ്ക്ക്

0
ഒരു കാലത്ത് തരിശായിക്കിടന്ന പാടങ്ങള്‍ ഇന്ന് കിഴക്കമ്പലത്ത് സമൃദ്ധിയുടെ കതിരണിഞ്ഞിരിക്കുന്നു. വിഷരഹിത ഭക്ഷണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും, കര്‍ഷകരെ ശാക്തീകരിക്കാനും ട്വന്റി20 നടപ്പാക്കിയ സമഗ്രമായ പദ്ധതികള്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, കളകള്‍...

കൃഷിയുടെ വഴിയേ ട്വന്റി20

0
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെയും അഴിമതിക്കാരായ നേതാക്കളെയും മാറ്റിനിര്‍ത്തി ട്വന്റി20 ഒരു പുതിയ വികസന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ്. നാം ഗൃഹാതുരത്വത്തോടെ അയവിറക്കുന്ന നാട്ടിന്‍പുറത്തിന്റെ നന്മയും ഗ്രാമത്തിന്റെ വിശുദ്ധിയും വിഷമില്ലാത്ത ഭക്ഷണവും മാത്രമല്ല, എല്ലാവരെയും ഒരേപോലെ...

കരുണ വറ്റാത്ത കുടിവെള്ള വിതരണം

0
ട്വന്റി20 അധികാരത്തില്‍ എത്തുന്നതിന് മുമ്പുവരെ, കിഴക്കമ്പലം പഞ്ചായത്ത് നിവാസികള്‍ നേരിട്ടിരുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് ശുദ്ധജല ലഭ്യതയായിരുന്നു. വേനല്‍കാലമായാല്‍ കിണറുകള്‍ വറ്റുകയും, പൈപ്പ് കണക്ഷനുകള്‍ പ്രഹസനം മാത്രമാവുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ പോലും 1000...

17,338 കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍

0
പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ നേ തൃത്വത്തില്‍ പഞ്ചായത്ത് ഭരണം മാറി മാറി കയ്യാളിയിരുന്ന കാലത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. കു ടിവെള്ളത്തിനായി ദുരിതം അനുഭവിക്കേ ണ്ടിവന്ന...

കുടിവെള്ളം സംഭരിക്കാൻ ട്വന്റി 20യുടെ 576 വാട്ടർ ടാങ്കുകൾ

0
ശുദ്ധജലം വീട്ടിലെത്തിയാൽ മാത്രം പോരാ, അത് സുരക്ഷിതമായി സംഭരിക്കുകയും വേണം. ഈ പ്രാധാന്യം തിരിച്ചറിയാൻ മുൻപ് കിഴക്കമ്പലം ഭരിച്ച രാഷ്ട്രീയ പാർട്ടികൾക്ക് സാധിച്ചിരുന്നില്ല. ദരിദ്ര കുടുംബങ്ങൾ വെള്ളം സംഭരിക്കാൻ പാത്രങ്ങളും പഴയ ടാങ്കുകളും...

146 വാട്ടര്‍ ടാങ്കുകളുടെ നിര്‍മ്മാണം

0
വേനല്‍ക്കാലം പല പ്രദേശങ്ങള്‍ക്കും ദുരിത കാലമായിരുന്നു. കിണറുകള്‍ വറ്റി, പൈപ്പുകളില്‍ കുടിവെള്ളം വരാതെ, ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍, കുടിവെള്ളത്തെ വാഗ്ദാനങ്ങളില്‍ ഒതുക്കിയപ്പോള്‍ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചു നല്‍കിയാണ് ട്വന്റി...

ജീവനുറവകള്‍ ഇനി വീട്ടുമുറ്റത്ത്

0
ജീവന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ശുദ്ധമായ കുടിവെള്ളം. കനത്ത ശുദ്ധജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ കിഴക്കമ്പലത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നത് വര്‍ഷങ്ങളാണ്. വേനല്‍കാലത്ത് കിണറുകള്‍ വറ്റുന്നതും പൈപ്പ് കണക്ഷനുകളില്‍ കുടിവെള്ളമെത്താത്തതും ജനജീവിതം...