വീടുകള്‍തോറും കൃഷി: 33,750 HDPC ചട്ടികളും, പച്ചക്കറി തൈകളും സൗജന്യം

0
നഗര-ഗ്രാമ ഭേദമന്യേ വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്വന്റി20യുടെ നേതൃത്വത്തില്‍ 33,750 എണ്ണം HDPC ചട്ടികളും പച്ചക്കറിത്തൈകളും സൗജന്യമായി വിതരണം ചെയ്തു. സ്ഥലപരിമിതി കാരണം കൃഷി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഒരു ആശ്വാസമായാണ് HDPC...

13,679 കുടുംബങ്ങള്‍ക്ക് ഇടവിള കിറ്റുകള്‍

0
കൃഷി പ്രോത്സാഹിപ്പിക്കാനും വിഷരഹിത ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട്, ട്വന്റി20യുടെ നേതൃത്വത്തില്‍ 13,679 കുടുംബങ്ങള്‍ക്ക് ഇടവിള കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. വീടുകള്‍ തോറും കൃഷി വ്യാപിപ്പിച്ച് ഭക്ഷ്യസുരക്ഷയില്‍ സ്വയംപര്യാപ്തത നേടാനുള്ള ട്വന്റി20യുടെ ശ്രമങ്ങള്‍ക്ക്...

22,753 പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു

0
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 തൈ വിതരണ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി, 22,753 പ്ലാവിന്‍ തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്കും വീടുകള്‍ക്കും സൗജന്യമായി വിതരണം ചെയ്തത്....

27,500 മാവിന്‍ തൈകള്‍ വിതരണം ചെയ്തു

0
കര്‍ഷകര്‍ക്ക് അധിക വരുമാനവും നാടിന് ഫലവര്‍ഗ്ഗങ്ങളുടെ ഉത്പാദനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 മാവ് കൃഷിക്ക് ഊന്നല്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി, 27,500 മാവിന്‍ തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്....

47,300 ജാതിതൈകള്‍ വിതരണം ചെയ്തു

0
കര്‍ഷകരുടെ സാമ്പത്തിക ഭാവിയെ ശക്തിപ്പെടുത്തുക എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ട്വന്റി20 ജാതിക്കൃഷിക്ക് പ്രോത്സാഹനം നല്‍കിയത്. ഇതിന്റെ ഭാഗമായി, 47,300 ജാതിത്തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. ജാതിക്കൃഷിക്ക് കുറഞ്ഞ പരിപാലനം മതി എന്നതിനാലും...

3.75 ലക്ഷം നേന്ത്രവാഴ വിത്തുകള്‍: കര്‍ഷകരുടെ സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് ട്വന്റി 20

0
കര്‍ഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ട്വന്റി 20 നടത്തിവരുന്ന കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി, 3.75 ലക്ഷം നേന്ത്രവാഴ വിത്തുകളാണ് കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യതത്. കുറഞ്ഞ സമയം കൊണ്ട് വിളവെടുക്കാവുന്ന വാഴക്കൃഷി...

4.5 ലക്ഷം ഞാലിപ്പൂവന്‍ വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തു

0
4.5 ലക്ഷം ഞാലിപ്പൂവന്‍ വാഴ വിത്തുകളാണ് കര്‍ഷകര്‍ക്ക് ട്വന്റി 20 സൗജന്യമായി വിതരണം ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ വരുമാനം നല്‍കുന്ന ഞാലിപ്പൂവന്‍ കൃഷി കര്‍ഷകര്‍ക്ക് നെല്‍കൃഷിക്ക് പുറമെ ഒരു അധിക വരുമാന മാര്‍ഗ്ഗം...

കൊയ്ത്തും കിളയും എളുപ്പമാക്കാന്‍ ആധുനിക യന്ത്രങ്ങള്‍

0
തൊഴിലാളികളുടെ ക്ഷാമം കൃഷിയെ ബാധിക്കില്ല. ട്വന്റി20 നല്‍കിയ 5 ഹാര്‍വെസ്റ്ററുകളും 6 ടില്ലറുകളും കര്‍ഷകര്‍ക്ക് സൗജന്യ സേവനത്തിനായി രംഗത്തുണ്ട്. തൊഴില്‍ക്ഷാമം കാര്‍ഷിക മേഖലയെ തളര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, കിഴക്കമ്പലത്തെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായിരിക്കുകയാണ്...

കാര്‍ഷിക സേവനത്തിന് 6 ടില്ലറുകള്‍

0
കാര്‍ഷിക മേഖലയിലെ പുരോഗതിക്ക് യന്ത്രവല്‍ക്കരണം അനിവാര്യമാണെന്ന കാ ഴ്ചപ്പാടാണ് ട്വന്റി 20 ഇവിടെ പ്രാവര്‍ത്തി കമാക്കുന്നത്. ട്രാക്ടറുകള്‍ ഇറക്കാന്‍ സാ ധിക്കാത്ത ചെറിയ കൃഷിയിടങ്ങളിലും, നന വാര്‍ന്ന ചതുപ്പ് നിലങ്ങളിലും നിലമൊരുക്കു ക...

കര്‍ഷകര്‍ക്ക് ട്വന്റി20യുടെ 11 ട്രാക്ടറുകള്‍

0
തൊഴില്‍ക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരികെ കൊണ്ടുവരാന്‍ ട്വന്റി20 വിപ്ലവകരമായ യന്ത്രവല്‍ക്കരണം നടപ്പാക്കി. പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളും സൗജന്യമായി ഉഴുതുമറിക്കാന്‍ 11 ട്രാക്ടറുകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നു. കാര്‍ഷിക മേഖല നേരിടുന്ന പ്രധാന...