തോടുകള്‍ക്ക് കരുത്തേകി കരിങ്കല്‍ ഭിത്തികള്‍
കാര്‍ഷിക മേഖലയിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനും, ജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടത്തിയ കിഴക്കമ്പലം പഞ്ചായത്ത് തോട് നവീകരണം ശ്രദ്ധേയമായി. പ്രധാന തോടുകളുടെ വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിച്ചു. ഇത്,...
കൃഷിയിടങ്ങളില്‍ കരുതലായി ആധുനിക തടയണകള്‍
മഴക്കാല വെള്ളപ്പൊക്കവും വേനല്‍കാല വരള്‍ച്ചയും കാര്‍ഷിക മേഖലയ്ക്ക് എന്നും വെല്ലുവിളി തീര്‍ക്കുന്ന കാലത്ത് ശാസ്ത്രീയമായ പോംവഴികളിലൂടെ പ്രശ്ന പരിഹാരം കണ്ട് ട്വന്റി20. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോടുകള്‍ കൃഷിയിടങ്ങളില്‍ മടവീഴ്ചകള്‍ക്ക് കാരണമാവുകയും കൃഷി നാശം...
തോടുകള്‍ക്ക് കരുത്തേകി കരിങ്കല്‍ ഭിത്തികള്‍
കാര്‍ഷിക മേഖലയിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനും, ജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടത്തിയ കിഴക്കമ്പലം പഞ്ചായത്ത് തോട് നവീകരണം ശ്രദ്ധേയമായി. പ്രധാന തോടുകളുടെ വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിച്ചു. ഇത്,...
തെളിനീരൊഴുകുന്ന ജലാശയങ്ങള്‍ വീണ്ടെടുത്ത് ട്വന്റി20
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവപോലെതന്നെ മനുഷ്യജീവിതത്തിന് അനിവാര്യമായ ഘടകമാണ് ജലം. വസ്ത്രം കഴുകുന്നതിന് മുതല്‍ ഭക്ഷണ ആവശ്യങ്ങള്‍ക്കുവരെ ജല ഉപയോഗം കുത്തനെ വര്‍ധിച്ചിരിക്കുന്ന ഈ കാലത്ത് ജലാശയങ്ങളുടെ യോചനീയാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികളും ഏറെയാണ്....
ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് നടപ്പിലാക്കി ട്വന്റി20
“ഗ്രാമസ്വരാജ്” — ഗ്രാമങ്ങളാണ് രാജ്യത്തിന്റെ ആത്മാവ്, എന്ന് പറഞ്ഞ മഹാത്മാ ഗാന്ധിയുടെ സ്വപ്നം, കേരളത്തിലെ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി20 യാഥാർത്ഥ്യമാക്കി. ജനങ്ങളുടെ നന്മയ്ക്കായി, അഴിമതിയില്ലാതെ, ജനപക്ഷ ഭരണസമ്പ്രദായത്തിലൂടെ വികസനത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം...
” അവർ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി “
ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കണമെന്നോ ട്വന്റി20 കരുതിയിരുന്നില്ല. ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ഞങ്ങളെ നിര്‍ബന്ധിച്ച് ഇതിലേക്ക് ഇറക്കിയത് എന്നുള്ളതാണ് സത്യം. അതുകൊണ്ട്, തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ പേരിന് സമാനമായി, 'അവര്‍...
ട്വന്റി20 ജനാധിപത്യം സംരക്ഷിക്കുമ്പോള്‍..
ട്വന്റി20ക്ക് എതിരായി കാലങ്ങളായി പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണമാണ് കോര്‍പ്പറേറ്റ് പിന്തുണയോടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി മാറിയ ട്വന്റി20 പാര്‍ട്ടി രാജ്യത്തെ ജനാധിപത്യ ഭരണ സംവിധാനത്തിന് ഭീഷണിയാണ് എന്നത്. വാക്കുകളെ ഭംഗിയുള്ള...
പഞ്ചായത്ത് ഭരണം പിടിച്ച കഥ
സര്‍ക്കാരും പഞ്ചായത്തും നിര്‍വ്വഹിക്കേണ്ട ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ട്വന്റി20 നടപ്പിലാക്കിയപ്പോള്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയില്‍ അമര്‍ഷം രൂപപ്പെട്ടു. ട്വന്റി20 നടപ്പിലാക്കാന്‍ ശ്രമിച്ച വികസന പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും പല കാരണങ്ങള്‍ പറഞ്ഞ് അവര്‍...
ഇടത് വലത് രാഷ്ട്രീയ മുന്നണികളെ വിറപ്പിച്ച് 9-ാം സ്ഥാനം കരസ്ഥമാക്കി ട്വന്റി20
സംസ്ഥാനത്തെ മുഴുവന്‍ മുന്നണികളെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും ഒറ്റയ്ക്ക് നേരിട്ട് കേരള ചരിത്രത്തില്‍ ആദ്യമായി ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലയില്‍ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി കരുത്ത് തെളിയിച്ചിരിക്കുന്നു....
നിയമസഭ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കാന്‍ ട്വന്റി-20. മുന്നൊരുക്കം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ് മാധ്യമങ്ങളോട്...



















