കാലം സാക്ഷി… ചരിത്രം സാക്ഷി… സ്വപ്‌നസുന്ദരമായ വിജയഗാഥ
2015 ഡിസംബര്‍ 7. ചരിത്രത്തിന്റെ ദിശാസൂചി ഒരു നിമിഷം സ്തംഭിച്ചുനിന്ന ദിവസം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതന്നാണ്. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലൊന്നില്‍ ഒരു ജനകീയ കൂട്ടായ്മ മഹാ ഭൂരിപക്ഷം...
ട്വന്റി20യുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, പഞ്ചായത്തില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ ഇരുട്ടില്‍ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികള്‍ അടിസ്ഥാന ആവശ്യങ്ങളില്‍ പോലും ജനങ്ങളെ അവഗണിച്ചു. ഈ അനാസ്ഥയുടെ ഇരുണ്ട കാലഘട്ടത്തിന് അറുതി...
ഭവനരഹിതര്‍ക്ക് ഇനി സ്വന്തം മണ്ണ്
ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ്, സ്വന്തമായി ഒരിഞ്ച് ഭൂമി പോലും ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ വാടക വീടുകളിലും പുറമ്പോക്കുകളിലുമായി ദുരിതജീവിതം നയിച്ചിരുന്നു. പഴയ ഭരണാധികാരികളുടെ കാലത്ത് ഭവനരഹിതരുടെ ദുരിതം കേവലം വോട്ട് ബാങ്കുകളായി...
ഇനി ആശങ്കവേണ്ട, 194 കുടുംബങ്ങള്‍ക്ക് പട്ടയം
വര്‍ഷങ്ങളായി മതിയായ രേഖകളില്ലാതെ തങ്ങള്‍ താമസിക്കുന്ന ഭൂമിക്ക് അവകാശമില്ലാതെ, ആശങ്കയിലായിരുന്നു നൂറുകണക്കിന് കുടുംബങ്ങള്‍. മുന്‍ ഭരണാധികാരികളുടെ അനാസ്ഥ കാരണം, നിയമക്കുരുക്കുകളില്‍ കുടുങ്ങിപ്പോയ ഈ ജനവിഭാഗം, കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജീവിച്ചിരുന്നത്. ഈ അടിസ്ഥാനപരമായ...
2379 ഭവനങ്ങളുടെ പുനഃരുദ്ധാരണം
സ്വന്തമായി ഒരു വീട്, അതും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന വീട്, എന്നതാണ് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം. എന്നാല്‍, ട്വന്റി20 വരുന്നതിനു മുമ്പ്, വര്‍ഷങ്ങളോളം ഭരിച്ച മുന്നണികള്‍ സാധാരണക്കാരന്റെ ഈ സ്വപ്നങ്ങള്‍ക്ക് ഒരു വിലയും...
ട്വന്റി20യുടെ ശുചിത്വ വിപ്ലവം, 813 വീടുകളില്‍ പുതിയ ടോയ്ലറ്റുകള്‍
ശുചിത്വമാണ് ഒരു സമൂഹത്തിന്റെ ആരോഗ്യം. എന്നാല്‍, ട്വന്റി20 അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ്, നിരവധി കുടുംബങ്ങള്‍ അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതത്തിലായിരുന്നു. ട്വന്റി20 അധികാരമേറ്റയുടന്‍ സ്വന്തമായി ടോയ്ലറ്റ് സൗകര്യമില്ലാതിരുന്ന കുടുംബങ്ങളെ കണ്ടെത്തി, അവര്‍ക്ക്...
ഒപ്പമുണ്ട് ട്വന്റി20, 1908 പുതിയ വീടുകള്‍
സ്വന്തമായി സുരക്ഷിതമായ ഒരു വീട് എന്ന സ്വപ്നം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് മുന്‍ ഭരണകാലത്ത് വെറും മിഥ്യയായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികള്‍ ഭവനരഹിതര്‍ക്കായി കാര്യക്ഷമമായി ഒന്നും ചെയ്തില്ല. അവര്‍ക്ക് വീട് നിര്‍മ്മാണ പദ്ധതികള്‍ വെറും...
മാക്കിനിക്കര ഗോഡ്സ് വില്ല
ലക്ഷംവീടുകളും പഴക്കം ചെന്ന ഒറ്റമുറി വീടുകളും ആധുനിക നിലവാരമുള്ള വില്ലകളാക്കി മാറ്റുന്ന ട്വന്റി20യുടെ ബൃഹത് പദ്ധതിയുടെ ഭാഗമാണ് മാക്കിനിക്കര ഗോഡ്സ് വില്ല. ഇവിടെ, ദയനീയമായ സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന 4 ഒറ്റമുറി വീടുകളാണ് പൂര്‍ണ്ണമായും...
കാനാംപുറം ഗോഡ്സ് വില്ല
ഭവനരഹിതര്‍ക്കായി ട്വന്റി20 നടപ്പാക്കിയ ഭവനപദ്ധതികളിലൊന്നാണ് കാനാംപുറം ഗോഡ്സ് വില്ല. ഇവിടെ സ്ഥിതിചെയ്തിരുന്ന പഴയ ലക്ഷംവീട് കോളനിയുടെ അവസ്ഥ അങ്ങേയറ്റം ദയനീയമായിരുന്നു. തകര്‍ന്ന ഭിത്തികളും, കാലഹരണപ്പെട്ട മേല്‍ക്കൂരകളുമുള്ള വീടുകളില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു...
വിലങ്ങ് ഗോഡ്സ് വില്ല, 24 കുടുംബങ്ങള്‍ക്ക് പുതിയ ജീവിതം
ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭവനരഹിതര്‍ക്കുള്ള നാല് ഗോഡ്സ് വില്ല പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിലങ്ങ് ഗോഡ്സ് വില്ല. ഞാറള്ളൂര്‍ ഗോഡ്സ് വില്ല കഴിഞ്ഞാല്‍ ഏറ്റവുമധികം വീടുകള്‍ ഇവിടെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. വിലങ്ങ് ഗോഡ്സ് വില്ലയില്‍...



















