ഞാറള്ളൂര്‍ ഗോഡ്സ് വില്ല
ട്വന്റി20യുടെ നാല് ഗോഡ്സ് വില്ലകളില്‍ ഏറ്റവും വലിയ ഭവന പദ്ധതിയാണ് ഞാറള്ളൂര്‍ ഗോഡ്സ് വില്ല. പഴയ ലക്ഷംവീട് കോളനി സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഈ പുതിയ വില്ലകള്‍ നിര്‍മ്മിച്ചുനല്‍കിയത്. ഇവിടെ 750 ചതുരശ്ര അടി...
ടാര്‍പായയുടെ കീഴില്‍ നിന്ന് ഗോഡ്സ് വില്ലയിലേക്ക്
കിഴക്കമ്പലത്ത് ട്വന്റി20 അധികാരം ഏറ്റെടുക്കുമ്പോള്‍, ലക്ഷം വീട് കോളനികളിലടക്കം ദുരിത ജീവിതം നയിച്ചിരുന്ന ഒരു ജനതയ്ക്ക് പകര്‍ന്നുകിട്ടിയത് പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. ആ പ്രതീക്ഷയെ വാനോളം ഉയര്‍ത്തിയ ട്വന്റി20, കെട്ടിപ്പടുത്തത് സുരക്ഷിതത്വം നിറച്ച 72...
കേരളത്തിന് നഷ്ടം 50,000 തൊഴിലവസരങ്ങളും 5,000 കോടി രൂപയുടെ നിക്ഷേപവും.
കിറ്റക്സ് വ്യവസായം ഇല്ലാതായാല്‍ ട്വന്റി20 പാര്‍ട്ടിയും അവസാനിക്കുമെന്ന് വിശ്വസിച്ച സംസ്ഥാന സര്‍ക്കാര്‍, കിറ്റക്സിന്റെ പുതിയ ഫാക്ടറിക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം തടഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിഷേധ നിലപാട് സ്വീകരിച്ചതോടെ, ലോകത്തിലെ തന്നെ ഏറ്റവും...
ട്വന്റി20 ഒരു തീയാണ്. അത് ആളിപ്പടരും: കമല്‍ഹാസന്‍
നവരാഷ്ട്രീയ സംസ്‌കാരത്തില്‍ ഇന്ന് കച്ചവടത്തിനല്ല, മറിച്ച് ജനങ്ങളോടുള്ള ആത്മാര്‍ത്ഥമായ സമര്‍പ്പണത്തിനാണ് സ്ഥാനമെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. രാഷ്ട്രീയ രംഗത്ത് ട്വന്റി20 തീര്‍ത്ത വിസ്മയത്തെ സൂചിപ്പിച്ചുകൊണ്ട്, ''തീ എന്നും തീ തന്നെയാണ്. അതില്‍ ചെറുതും വലുതുമില്ല....
ആധുനിക ടോയ്ലറ്റ് സൗകര്യം
അടുത്ത് തന്നെ പണി പൂര്‍ത്തിയാകുന്ന കിഴക്കമ്പലത്തെ ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാ ബസ് സ്റ്റാന്‍ഡ് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാവുകയാണ്. ഈ ബസ് സ്റ്റാന്‍ഡിലെ സുപ്രധാന സവിശേഷതകളില്‍ ഒന്നാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്ന...
ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവ സ്ഥാപിക്കാനൊരുങ്ങുകയാണ് ട്വന്റി20. അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖാപരമായ സേവനങ്ങള്‍ക്കുപുറമെ, സര്‍ക്കാരില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ജനങ്ങള്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ ഓണ്‍ലൈന്‍...
കിഴക്കമ്പലത്തെ ഉദയ സൂര്യന്‍ : കിരണങ്ങള്‍ മായാതെ ബോബി ജേക്കബും, സാബു ജേക്കബും
കൊച്ചിക്കടുത്ത് കിഴക്കമ്പലം എന്ന ചെറുഗ്രാമത്തില്‍ 1968 ല്‍ വെറും എട്ട് തൊഴിലാളികളുമായി അന്ന അലുമിനിയം കമ്പനി പിറവികൊള്ളുമ്പോള്‍, എം.സി. ജേക്കബ് എന്ന യുവസംരംഭകനെ കാത്തിരുന്നത് പ്രതിസന്ധികളുടെ ഉഷ്ണമേഖലകളായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള,...
ബസ് സ്റ്റാന്‍ഡില്‍ കഫറ്റീരിയ
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ, ബസ് സ്റ്റാന്‍ഡിലൂടെ നൂറു കണക്കിന് ബസുകള്‍ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. മൂവാറ്റുപുഴയെയും ആലുവയെയും തൃപ്പൂണിത്തുറയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ്. ആയതിനാല്‍, ദിവസവും യാത്രയ്ക്കായി ആയിരക്കണക്കിന് യാത്രക്കാര്‍...
ബസ് സ്റ്റാന്‍ഡില്‍ സൗജന്യ ഭക്ഷണശാല
കിഴക്കമ്പലം പ്രദേശത്തുകൂടി ആരും വിശന്ന വയറുമായി കടന്നുപോകാന്‍ പാടില്ല എന്ന ഉദ്ദേശലക്ഷ്യത്തോടെ ആധുനിക ബസ് സ്റ്റേഷനൊപ്പം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രവും ഒരുക്കുകയാണ് ട്വന്റി20. കേരളത്തിന് മാതൃകയാകാന്‍ ഒരുങ്ങുന്ന ആധുനിക ബസ് സ്റ്റേഷനൊപ്പം...
കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ആധുനിക ‘ഷീ ജിം’
ആരോഗ്യകരമായ ജീവിതശൈലികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ ഇന്ന് ജിംനേഷ്യങ്ങളില്‍ സജീവ സാന്നിധ്യമാണ്. ശാരീരികക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കുന്നതില്‍ വ്യായാമം നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന ബോധം സമൂഹത്തില്‍ വ്യാപകമാകുമ്പോള്‍, അതിനെ പിന്തുണയ്ക്കുന്ന പദ്ധതിയുമായി ട്വന്റി20...



















