വൈദ്യുതി, പാചകവാതക സബ്‌സിഡി അനുമതി നിഷേധിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ കോടികളുടെ നീക്കിയിരിപ്പ് തുക ജനങ്ങള്‍ക്ക് വിവിധ പദ്ധതികളിലൂടെ തിരികെ നല്‍കാനുള്ള പഞ്ചായത്തിന്റെ നീക്കം സര്‍ക്കാര്‍ തടഞ്ഞ നടപടിയെ ചോദ്യം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി...

ഇലക്ഷന്‍ തീയതി പ്രഖ്യാപിക്കും മുമ്പേ മഴുവന്നൂരില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20, 95 ശതമാനവും വനിതകള്‍

0
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഴുവന്നൂര്‍ പഞ്ചായത്തിലെ 21 വാര്‍ഡുകള്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 3 ഡിവിഷനുകളടക്കം 24 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ട്വന്റി20 മഴുവന്നൂരില്‍...

ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പ് ഐക്കരനാട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

0
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി. ഐക്കരനാട് പഞ്ചായത്തിലെ 16 വാര്‍ഡുകളും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 2 ഡിവിഷനുകളും അടക്കം 18...

ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

0
കിഴക്കമ്പലം : സംസ്ഥാനത്ത് ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി. ആസന്നമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മുന്നണികള്‍ക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി20 പാര്‍ട്ടിയാണ് ഇലക്ഷന്‍...

കേരള രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി ട്വന്റി20: 9 ജില്ലകളില്‍ വിജയ പ്രതീക്ഷ

0
കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയത്തിനും ഭരണ മാറ്റങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് അഴിമതി രഹിത ഭരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിച്ച് ട്വന്റി20. 2015ല്‍ ഒരു പഞ്ചായത്തില്‍ മത്സരിച്ചുകൊണ്ടാണ് ട്വന്റി20 തേരോട്ടം ആരംഭിച്ചത്. മത്സരിച്ച 19...

അക്രമം ട്വന്റി20യുടെ പാതയല്ല, അക്രമ രാഷ്ട്രീയത്തെ പാര്‍ട്ടി ചോദ്യം ചെയ്യും: സാബു എം ജേക്കബ്

0
കൊച്ചി: അക്രമം ട്വന്റി20യുടെ പാതയല്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഈ നാട്ടില്‍ അക്രമം അഴിച്ചുവിട്ട്, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കള്ളും മയക്കുമരുന്നും നല്‍കി ജനജീവിതം നശിപ്പിക്കുകയും, പുതുതലമുറയെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളി വിടുകയും...

ഇടത് വലത് മുന്നണികള്‍ തട്ടിപ്പുമായി വരും : ജാഗ്രത വേണമെന്ന് സാബു എം ജേക്കബ്

0
വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ പതിവുപോലെ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തിറങ്ങുമെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇടതുപക്ഷവും കോണ്‍ഗ്രസ്സുകാരും...

ട്വന്റി-20യുടെ ആത്മാവ് നിലകൊള്ളുന്നത് പാവപ്പെട്ടവന്റെ കുടുംബങ്ങളില്‍: സാബു എം. ജേക്കബ്

0
ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് പണ്ട് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ട്വന്റി-20 പറയുന്നു, ട്വന്റി-20യുടെ ആത്മാവ് നിലകൊള്ളുന്നത് ഇവിടുത്തെ പാവപ്പെട്ട ജനങ്ങളുടെ കുടുംബങ്ങളിലാണ്. പാര്‍ട്ടി നിലകൊള്ളുന്നത് ആ കുടുംബങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ്....

കേരളത്തില്‍ അയ്യപ്പനും രക്ഷയില്ല, അവസരം കിട്ടിയാല്‍ സര്‍ക്കാര്‍ ക്ഷേത്ര ഗോപുരവും കടത്തും

0
സര്‍ക്കാര്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് വിട്ടിട്ട് ക്ഷേത്രങ്ങളിലെ സ്വത്ത് കടത്തുന്നതിലാണ് ലക്ഷ്യമിട്ടിരിക്കുന്നത് ട്വന്റി-20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. കോലഞ്ചേരിയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് അദ്ദേഹം സര്‍ക്കാരിന്റെ പുതിയ തട്ടിപ്പിനെതിരെ...

മഴുവന്നൂരിൽ അത്യാധുനിക മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു

0
കേരളത്തിന്റെ വികസന ചരിത്രത്തിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ഒരു സുവർണ്ണ അധ്യായം കുറിക്കുകയാണ്. ശുചിത്വവും വികസനവും കൈകോർത്ത് മുന്നേറുന്ന ഗ്രാമഭരണത്തിന്റെ മറ്റൊരു വികസന കാഴ്ചപ്പാടിന്, വീട്ടുർ ഹിൽ ടോപ്പ് സാക്ഷ്യം വഹിച്ചു. കേരളത്തിന് തന്നെ...