കേരളത്തില്‍ അയ്യപ്പനും രക്ഷയില്ല, അവസരം കിട്ടിയാല്‍ സര്‍ക്കാര്‍ ക്ഷേത്ര ഗോപുരവും കടത്തും
സര്‍ക്കാര്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് വിട്ടിട്ട് ക്ഷേത്രങ്ങളിലെ സ്വത്ത് കടത്തുന്നതിലാണ് ലക്ഷ്യമിട്ടിരിക്കുന്നത് ട്വന്റി-20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. കോലഞ്ചേരിയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് അദ്ദേഹം സര്‍ക്കാരിന്റെ പുതിയ തട്ടിപ്പിനെതിരെ...
മഴുവന്നൂരിൽ അത്യാധുനിക മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഉദ്ഘാടനം ചെയ്തു
കേരളത്തിന്റെ വികസന ചരിത്രത്തിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ഒരു സുവർണ്ണ അധ്യായം കുറിക്കുകയാണ്. ശുചിത്വവും വികസനവും കൈകോർത്ത് മുന്നേറുന്ന ഗ്രാമഭരണത്തിന്റെ മറ്റൊരു വികസന കാഴ്ചപ്പാടിന്, വീട്ടുർ ഹിൽ ടോപ്പ് സാക്ഷ്യം വഹിച്ചു. കേരളത്തിന് തന്നെ...
എംഎല്‍എ ശ്രീനിജിന്റെ മുഖംമൂടി വലിച്ചുകീറി ട്വന്റി-20; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാബു എം. ജേക്കബ്
കൊച്ചി: കേരള രാഷ്ട്രീയത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളെയും അഴിമതികളെയും ധീരമായി തുറന്നുകാട്ടി ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ട്വന്റി-20യുടെ വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ കൊതിപൂണ്ട കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജിന്‍, 2021-ലെ...
ട്വന്റി 20 പാർട്ടിയുടെ കൊരട്ടി പഞ്ചായത്ത് കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ഒരുമിച്ച്...
കൊരട്ടി: ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യം നൽകി ട്വന്റി20 പാർട്ടിയുടെ കൊരട്ടി പഞ്ചായത്ത് കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ഒരുമിച്ച് നടന്നു.
കൊരട്ടി പഞ്ചായത്ത് കോ-ഓർഡിനേറ്റർ തോമസ് പൊട്ടയ്ക്ക കൺവെൻഷൻ ഉദ്ഘാടനം...
ഒടുവില്‍ പള്ളിക്കര ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉയര്‍ന്നു: ഇത് ട്വൻ്റി 20യുടെ ഇച്ഛാശക്തിയുടെ...
കുന്നത്തുനാട്: കുന്നത്തുനാട് പഞ്ചായത്ത് ഓഫിസിന് മുന്നിലെ പള്ളിക്കര ജംക്ഷനില്‍ ബസ് കാത്തുനില്‍ക്കാന്‍ സുരക്ഷിതമായ ഒരു വിശ്രമ കേന്ദ്രമില്ലാതെ ദുരിതമനുഭവിച്ച നാട്ടുകാരുടെ ദീര്‍ഘകാല സ്വപ്‌നം വര്‍ഷങ്ങള്‍ക്കിപ്പുറം ട്വൻ്റി 20യിലൂടെ പൂവണിഞ്ഞു. ഇനി വെയിലും മഴയും...
ട്വന്റി കേരളാ പാർട്ടി കൺവെൻഷൻ തത്സമയ സംപ്രേക്ഷണം കാണാൻ ലിങ്കിൻ ക്ലിക് ചെയ്യൂ.
https://youtube.com/live/4CVKmchT7sQ
https://www.facebook.com/events/2257997117954483
ജനങ്ങളുടെ പ്രതീക്ഷ – രാഷ്ട്രീയത്തിന്റെ പുതുയുഗം
കേരളത്തിൽ തുടരുന്ന പരമ്പരാഗത രാഷ്ട്രീയത്തിന് മാറ്റം ആവശ്യമാണ്. ജനക്ഷേമവും വികസനവും മാത്രം ലക്ഷ്യമാക്കി ട്വന്റി20 പാർട്ടി രൂപപ്പെടുത്തിയ ഭരണ മാതൃക ഇന്ന് കേരളത്തിന് ഒരു പ്രതീക്ഷയായി മാറിയിരിക്കുന്നു.
അഴിമതിയില്ലാത്ത, സുതാര്യമായ ഭരണമാണ് ജനങ്ങൾ...
ട്വന്റി20 പാർട്ടിയുടെ കോട്ടശ്ശേരി പഞ്ചായത്ത് തല കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ...
കുറ്റിച്ചിറ: ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് പുതിയ ചൈതന്യം നൽകി ട്വന്റി20 പാർട്ടിയുടെ കോട്ടശ്ശേരി പഞ്ചായത്ത് തല കൺവെൻഷനും പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനവും ഒരുമിച്ച് നടന്നു.
നിയോജകമണ്ഡല കമ്മിറ്റി പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസാണ്...
തുടർഭരണം ലക്ഷ്യമിട്ട് ട്വന്റി20; നിർണായക കൺവെൻഷൻ ഒക്ടോബർ 5ന്
കുന്നത്തുനാട്: പതിറ്റാണ്ടുകളായി തുടരുന്ന ഇടത്-വലത് രാഷ്ട്രീയത്തിന്റെ കെട്ടുറച്ച ചട്ടക്കൂടുകൾ മടുത്ത ജനങ്ങൾക്ക് മുന്നിൽ വികസനത്തിന്റെയും അഴിമതിരഹിത ഭരണത്തിന്റെയും പുതിയ മാതൃകയുമായി ട്വന്റി20 പാർട്ടി വീണ്ടും ജനവിധി തേടുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ...
കൊടകരയിലും വിജയം കൊയ്യാൻ ട്വന്റി20
തൃശൂർ: പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തെ അടക്കിഭരിക്കുന്ന മുന്നണികൾക്ക് ഒരു തുറന്ന വെല്ലുവിളി ഉയർത്തിക്കൊണ്ട്, ട്വന്റി20 പാർട്ടിയുടെ കൊടകര പഞ്ചായത്ത് തല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും വൻ ജനപങ്കാളിത്തത്തോടെ നടന്നു. കിഴക്കമ്പലത്തിലെ വികസന മാതൃകകൾ...



















