മഴുവന്നൂർ പഞ്ചായത്ത് ഐരാപുരത്ത് എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു
മഴുവന്നൂർ പഞ്ചായത്ത് ഐരാപുരം ഒമ്പതാം വാർഡിൽ എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന ജനപ്രതിനിധികൾ എൻഡിഎ കുന്നത്തുനാട് സ്ഥാനാർഥി ബാബു ദിവാകരനെ ആദരിച്ചു.
എൻഡിഎ കുന്നത്തുനാട്...
എന്‍.ഡി.എ തിരുവാണിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനവും നിര്‍വ്വഹിച്ചു
കുന്നത്തുനാട് നിയോജകമണ്ഡലം തിരുവാണിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനവും സംഘടിപ്പിച്ചു. തിരുവാണിയൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ബഹുജന റാലിയുടെ സമാപനത്തോടെയായിരുന്നു കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനം. എന്‍ഡിഎ കുന്നത്തുനാട്...
കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു
കുന്നത്തുനാട് നിയോജകമണ്ഡലം പുത്തൻകുരിശ് പഞ്ചായത്ത് കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്.
ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ, എൻഡിഎ പഞ്ചായത്ത് ജനറൽ കൺവീനർ...
ക്ഷേത്ര ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി
കോലഞ്ചേരി കിങ്ങിണിമറ്റം ശ്രീ ഘോരകുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ മുടിയേറ്റ് മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്ര ദർശനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ക്ഷേത്ര ദർശനത്തിന് എത്തിയവരോട് വോട്ട് അഭ്യർത്ഥിച്ച്...
പുത്തൻകുരിശ് , തിരുവാണിയൂർ പഞ്ചായത്തുകളിൽ പ്രചരണം നടത്തി ബാബു ദിവാകരൻ
പുത്തൻകുരിശ് , തിരുവാണിയൂർ പഞ്ചായത്തുകളിൽ വ്യാപാര സ്ഥാപനങ്ങളിലും സമീപ പ്രദേശങ്ങളിലെ വീടുകളിലും സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. പുത്തൻകുരിശു പഞ്ചായത്തിൽ മുത്തൂറ്റ് ജംഗ്ഷനിൽ ആരംഭിച്ച...
ശ്രേഷ്ഠ ബസോലിയോസ് ജോസഫ് കാത്തോലിക്കാ ബാവയുടെ അനുഗ്രഹം തേടി ട്വന്റി 20-എൻഡിഎ സ്ഥാനാർഥികൾ
യാക്കോബായ സുറിയാനി പുത്തൻകുരിശ് പാത്രിക്കാ സെന്ററിലെത്തി ശ്രേഷ്ഠ ബസോലിയോസ് ജോസഫ് കാത്തോലിക്കാ ബാവയുടെ അനുഗ്രഹം തേടി ട്വന്റി 20-എൻഡി സ്ഥാനാർഥികളായ ബാബു ദിവാകരൻ (കുന്നത്തുനാട് നിയോജകമണ്ഡലം ), ജിബി അബ്രഹാം (പിറവം നിയോജകമണ്ഡലം...
വാഴക്കുളത്ത് വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി
കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഴക്കുളം തടിയിട്ടപറമ്പ് , മുള്ളൻകുന്ന്, കമ്പനിപ്പടി എന്നീ വാർഡുകളിൽ വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി.
കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ ബാബു ദിവാകരനിലൂടെ...
കാരുകുളത്ത് വാർഡുതല തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് എൻഡിഎ
കിഴക്കമ്പലം പഞ്ചായത്ത് കാരുകുളത്ത് വാർഡുതല തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് എൻഡിഎ. ട്വന്റി 20യുടെ മുതിർന്ന പ്രവർത്തകൻ സുരേന്ദ്രൻ ഷാൾ അണിയിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരനെ സ്വീകരിച്ചു. തുടർന്ന് മറ്റൊരു മുതിർന്ന...
വിജയം ഉറപ്പിച്ച് ബാബു ദിവാകരൻ ; പ്രതിരോധിക്കാൻ കഴിയാതെ എതിരാളികൾ
കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ നാമനിർദേശ പത്രികയുടെ സൂഷ്മ പരിശോധന പൂർത്തിയായതായി എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി എൻ വിജയൻ പറഞ്ഞു. കോലഞ്ചേരി പ്രസ്സ് ക്ലബ്ബിൽ...
കോലഞ്ചേരി ടൗണിലെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്തിച്ച് ബാബു ദിവാകരൻ.
കോലഞ്ചേരി ടൗണിലെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്തിച്ച് ട്വന്റി 20-എൻഡിഎ കുന്നത്തുനാട് സ്ഥാനാർഥി ബാബു ദിവാകരൻ. മലങ്കര ഓർത്തോഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നിന്നും പാർട്ടി പ്രവർത്തകർക്കൊപ്പം ആരംഭിച്ച സന്ദർശന...



















