എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഴുവന്നൂർ കണ്ണിക്കാട്ട്മോളം, മംഗലത്തുനട, വലമ്പൂർ എൻഡിഎ വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. ബാബു ദിവാകരനെ ഷാൾ അണിയിച്ച് പാർട്ടി പ്രവർത്തകർ സ്വാഗതം ചെയ്തു.
കുന്നത്തുനാട് നിയോഗംകമണ്ഡലം വൈസ് പ്രസിഡന്റ് കൊച്ചുമോൾ മാത്യു, ട്വന്റി 20 ബോർഡ് അംഗം കുഞ്ഞു മുഹമ്മദ്, വാർഡ് മെമ്പർമാരായ...
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇടയിൽ വളയൻചിറങ്ങരയിൽ യാദൃശ്ചികമായി കണ്ടുമുട്ടി , ഒരുമിച്ച് പ്രചരണം നടത്തി എൻഡിഎ സ്ഥാനാർഥികളായ ബാബു ദിവാകരനും (കുന്നത്തുനാട് നിയോജകമണ്ഡലം ), ജിബി പത്തിയ്ക്കലും (പെരുമ്പാവൂർ നിയോജകമണ്ഡലം). ഇരു മണ്ഡലങ്ങളുടെയും സംഗമ കേന്ദ്രമാണ് വളയൻചിറങ്ങര. കുന്നത്തുനാട് നിയോജകമണ്ഡലത്തിന് കീഴിൽ വരുന്ന മഴുവന്നൂർ പഞ്ചായത്തും, പെരുമ്പാവൂർ നിയോജകമണ്ഡലത്തിന് കീഴിൽ...
മഴുവന്നൂർ പഞ്ചായത്ത് മണ്ണൂർ ടൗണിൽ തൃക്കളത്തൂർ വാർഡ് എൻഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കുന്നത്തുനാട് നീയോജകമണ്ഡലം ട്വന്റി20- എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന് സ്വീകരണം ഒരുക്കി പ്രവർത്തകർ. പ്രവർത്തകർ ഷാൾ അണിയിച്ച് സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് തൃക്കളത്തൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച സ്ഥാനാർഥി പ്രദേശവാസികളോട് വോട്ട് അഭ്യർത്ഥിച്ചു.
ട്വന്റി 20 മഴുവന്നൂർ പഞ്ചായത്ത് കൺവീനർ...
എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ പ്രചാരണാർത്ഥം മഴുവന്നൂർ പഞ്ചായത്ത് ബ്ലാന്തേവർ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ നിർവഹിച്ചു. സ്ഥാനാർഥി ബാബു ദിവാകരനെ പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ട്വന്റി 20 മഴുവന്നൂർ പഞ്ചായത്ത് കൺവീനർ കൊച്ചുമോൾ , ബിജെപി പഞ്ചായത്ത്...
മഴുവന്നൂരിലും പരിസര പ്രദേശങ്ങളിലും സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർത്തി ബാബു ദിവാകരൻ. മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സന്ദർശിച്ച അദ്ദേഹം പ്രാർത്ഥനയിൽ മുഴുകി. തുടർന്ന് പള്ളി വികാരി ഫാ. ഷിബു പോളിന്റെ അനുഗ്രഹം തേടിയ ശേഷമാണ് മടങ്ങിയത്.
എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ,...
നെല്ലാട് പ്രവർത്തിക്കുന്ന ആയുർവേദ ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയായ ഹരിത ഫൗണ്ടേഷൻ സന്ദർശിച്ച് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ച് ബാബു ദിവാകരൻ. തൊഴിലാളികളുടെ ആവശ്യങ്ങൾ ചോദിച്ച് അറിഞ്ഞ ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമൻ, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ബ്ലോക്ക്...
മുടവൂര്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി വികാരി ഫാ. തെക്കുംചേരിയിലിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം തേടി കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ ബിന്‍സി ബൈജു,...
മഴുവന്നൂര്‍ പഞ്ചായത്ത് നെല്ലാട്, മംഗലത്തുനട പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ ബിന്‍സി ബൈജു, ബബിത, വാര്‍ഡ്...
നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ ബിന്‍സി ബൈജു, ബബിത,...



















