കുന്നത്തുനാടിന് ലഭിച്ച ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് ബാബു ദിവാകരനെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. മഴുവന്നൂർ പഞ്ചായത്തിലൂടെ ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശതകോടീശ്വരൻ ആയ സ്ഥാനാർഥികളാണ് മറ്റ് മുന്നണികൾക്ക് ഉള്ളത്. എന്നാൽ ബാബു ദിവാകരൻ ഇവരിൽ വ്യത്യസ്ഥനാണ്. പട്ടിണി കിടന്നിട്ടുള്ളവനെ വിശപ്പിന്റെ...
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിക്കുന്ന തിരഞ്ഞെടുപ്പ് പര്യടനത്തിന് സ്വീകരണമൊരുക്കി മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വോട്ടര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും. മഴുവന്നൂര്‍ വിട്ടൂരില്‍ ആരംഭിച്ച പര്യടനം കാവുംപടി, മംഗലത്തുനട, വലമ്പൂര്‍, അമ്പലപ്പടി, പുളിയാമ്പിള്ളി, നെടുമല, കാരമൂട് തുടങ്ങിയ പ്രദേശങ്ങള്‍ കടന്ന് പഞ്ചായത്ത് ജംഗ്ഷനില്‍ അവസാനിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാഴക്കുളം...
കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാഴക്കുളം പഞ്ചായത്ത് 21-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സജികുമാറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. സജികുമാറിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥിയും സംഘവും മടങ്ങിയത്.
പൂത്തൃക്ക പഞ്ചായത്ത് മൂന്നാം വാർഡ് പത്താം മൈൽ ശ്രീ മുരുക റെസിഡൻഷ്യൽ അസോസിയേഷൻ , കുന്നത്തുനാട് എൻഡിഎ സ്ഥാനാർഥി ബാബുദിവാകരനെ ആദരിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് അരുൺ കുമാർ, ജനറൽ സെക്രട്ടറി സെൽവരാജ് കെബി, ഷിജു കിങ്ങിണിമറ്റം, ജില്ല വൈസ് പ്രസിഡന്റ് സി എം മോഹനൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി...
കുന്നത്തുനാട് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് സ്വീകരണമൊരുക്കി ട്വന്റി20 തിരുവാണിയൂര്‍ പഞ്ചായത്ത് വെങ്കിട വാര്‍ഡ് കമ്മിറ്റി. തിരുവാണിയൂര്‍ പഞ്ചായത്തിലൂടെ നടന്ന സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായാണ് സ്വീകരണം ഒരുക്കിയത്. പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ചിഹ്നമായ ചക്ക നല്‍കിയും ഷാള്‍ അണിയിച്ചും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തിരുവാണിയൂര്‍ അയനാമുകളില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനം പാലാപ്പടി, പണിക്കരുപടി, മുരിയമംഗലം, കുംഭപ്പിള്ളി,...
തിരുവാണിയൂര്‍ പഞ്ചായത്തിലൂടെ തിരഞ്ഞെടുപ്പ് പര്യടനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. തിരുവാണിയൂര്‍ അയനാമുകളില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനം പാലാപ്പടി, പണിക്കരുപടി, മുരിയമംഗലം, കുംഭപ്പിള്ളി, യുറ്റി കവല, മേപ്പാടം, വേങ്കിടാ എന്നിവിടങ്ങള്‍ പിന്നിട്ട് വൈകിട്ടോടെ വണ്ടിപ്പെട്ടയില്‍ അവസാനിച്ചു. വിവിധയിടങ്ങളില്‍ ട്വന്റി20, എന്‍.ഡി.എ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്...
ഐക്കരനാട് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. പെരുവുംമൊഴിയില്‍ ആരംഭിച്ച പര്യടനം നമ്പ്യാരുപടി, മാങ്ങാട്ടൂര്‍, ഏഴിപ്രം, ചാക്കപ്പന്‍ കവല, മനയത്തുപീടിക, ആശ്രമം കവല, വെള്ളപ്പാറ കുരിശ്, പാറേപ്പീടിക ജംഗ്ഷന്‍, തൊണ്ടി പീടിക എന്നിവിടങ്ങളിലൂടെ കടന്ന് കടയിരുപ്പ് ജംഗ്ഷനില്‍ അവസാനിച്ചു. പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ച് സ്ഥാനാര്‍ത്ഥിയെ...
പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പാലയ്ക്കാമറ്റം പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ച് എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ട്വന്റി20 സംസ്ഥാന ജനറല്‍ സെക്രട്ടറി അഗസ്റ്റ്യന്‍ ആന്റണി, മെമ്പര്‍ മഞ്ജു ജോര്‍ജ്, ഷിഞ്ചു ജോണി, എലിസ മാത്യു, ഷാന്റി...
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എന്‍.ഡി.എ സംഘടിപ്പിച്ച ഇലക്ഷന്‍ കണ്‍വെന്‍ഷന് പുത്തന്‍കുരിശ് വേദിയായി. ജനസാഗരങ്ങളുടെ അകമ്പടിയോടെ പുത്തന്‍കുരിശ് കാവുംതാഴത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയുടെ സമാപനത്തോടെയാണ് പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന് എതിര്‍വശത്ത് കണ്‍വെന്‍ഷന്‍ ആരങ്ങേറിയത്. എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ചു....
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിച്ച വാഹന പ്രചരണ ജാഥ വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍ പ്രചരണ ജാഥ ഉല്‍ഘാടനം ചെയ്തു.
ഭണ്ഡാരക്കവലയില്‍ ആരംഭിച്ച വാഹന ജാഥ പള്ളിക്കവല, ചേലക്കുളം, വെസ്റ്റ് ചേലക്കുളം, ഷാപ്പുംപടി, പൂക്കാട്ടുപടി, കപ്പേളപ്പടി, പഴങ്ങനാട് വിദ്യാവാലി, ഊരക്കാട്, സെന്റ് ജോർജ് യാക്കോബായ...



















