Trending Now
POPULAR NEWS
ട്വന്റി കേരളാ പാർട്ടി കൺവെൻഷൻ തത്സമയ സംപ്രേക്ഷണം കാണാൻ ലിങ്കിൻ ക്ലിക് ചെയ്യൂ.
https://youtube.com/live/4CVKmchT7sQ
https://www.facebook.com/events/2257997117954483
ബസ് സ്റ്റാന്‍ഡില്‍ കഫറ്റീരിയ
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ, ബസ് സ്റ്റാന്‍ഡിലൂടെ നൂറു കണക്കിന് ബസുകള്‍ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. മൂവാറ്റുപുഴയെയും ആലുവയെയും തൃപ്പൂണിത്തുറയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ്. ആയതിനാല്‍, ദിവസവും യാത്രയ്ക്കായി ആയിരക്കണക്കിന് യാത്രക്കാര്‍...
TRAVEL
250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്ക് എതിരെ നിയമനടപടിയുമായി സാബു എം. ജേക്കബ്
കിറ്റക്സ് ഗ്രൂപ്പിനെതിരെയും കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് എതിരെയും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാനഹാനി വരുത്തുന്നതിനും പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന കമ്പനിയെ തകര്‍ക്കുന്നതിനും ശ്രമിച്ച റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ 250 കോടി...
FOOD
LATEST ARTICLES
കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിത്ത് വിതരണ പദ്ധതി.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ 2025–2026 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ വിത്ത് വിതരണ പദ്ധതിയുടെ ഉദ്ഘാടനംകിഴക്കമ്പലം കൃഷിഭവനിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി അജി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
കൃഷിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും...
“ജനസാഗരം” കുന്നത്തുനാട് എം.എൽ.എ ഓഫീസിലേക്ക്, എൻ.ഡി.എയുടെ പ്രതിഷേധ മാർച്ച്.
കുന്നത്തുനാട് എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എ യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ജനസാഗരം. പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം ട്വന്റി ട്വന്റി പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ നിർവഹിച്ചു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന...
“വികസനമാണ് ലക്ഷ്യം” ട്വന്റി20 പാർട്ടി.
"വികസനമാണ് ലക്ഷ്യം" ട്വന്റി20 പാർട്ടിയുടെ നേതൃത്വത്തിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ, ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ സംസാരിക്കുന്നു. രിപാടിയിൽ ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ...
LDF – UDF “സഭാ തർക്കം” ആത്മാർഥമായി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചോ ?
കേരളത്തിൽ ദീർഘകാലമായി തുടരുന്ന മലങ്കര സഭാ തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിവിധ കാലഘട്ടങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും, അതിന് സ്ഥിരപരിഹാരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
https://youtu.be/pf8KDupuz3k
സഭാ തർക്കം: വിശ്വാസികളിൽ ആശയക്കുഴപ്പവും വേദനയും സൃഷ്ടിക്കുന്നുവെന്ന് സാബു എം. ജേക്കബ്
ട്വന്റി20 എൻ.ഡി.എ. മുന്നണിയിലേക്ക് എത്തിയതിനെത്തുടർന്നാണ് നൂറ് വർഷത്തിലേറെ നീണ്ട മലങ്കര സഭാ തർക്കത്തിൽ കേന്ദ്രസർക്കാർ നേരിട്ട ഇടപെടൽ ആരംഭിച്ചത്. ട്വന്റി ട്വന്റി പ്രസിഡന്റ് Sabu M. Jacob മുൻകൈയെടുത്തുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
https://youtu.be/aDlKbbKrSnY
ബിജെപി സംസ്ഥാന...
സഭാ തർക്കത്തിൽ ഇടപെടാനുള്ള കാരണം..വാർത്താ സമ്മേളനത്തിൻറെ പൂർണരൂപം കാണാം.
https://youtu.be/L4Gi_dq_7U8
പ്രധാനമന്ത്രിയുടെ ഇടപെടല്‍: രാഷ്ട്രീയവും സാമൂഹികവുമായ പ്രതികരണങ്ങള്‍ ശക്തം
മലങ്കര സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി Narendra Modi ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ–സാമൂഹിക മേഖലകളില്‍ പ്രതികരണങ്ങള്‍ ശക്തമാകുകയാണ്. ദീര്‍ഘകാലമായി നിയമപരമായ വഴികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ പുതിയ...
കർഷകർക്ക് കൈത്താങ്ങായി ട്വന്റി20
കർഷകർക്ക് കൈത്താങ്ങായി ട്വന്റി20. ഞാറള്ളൂരിൽ കൃഷിഭവന്റെയും ട്വന്റി20യുടെയും സഹകരണത്തോടെ 60 ഏക്കറിൽ വ്യാപിച്ച പാടശേഖരത്തിൽ വിളഞ്ഞ നെൽകൃഷി ശ്രദ്ധേയമായി.ഒരു കാലത്ത് തൊഴിലാളി ക്ഷാമവും സാമ്പത്തിക പ്രതിസന്ധികളും കാരണം കൃഷി മുടങ്ങിയിരുന്ന പ്രദേശമാണ് ഇന്ന്...
റോഡ് വികസിച്ചാലേ നാട് വികസിക്കു. ചൂരക്കോട് കുന്നത്ത്കുടി കനാൽബണ്ട് റോഡിന്റെ ടാറിങ് പൂർത്തിയായി.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചൂരക്കോട്–കുന്നത്തുകൊടി കനാൽബണ്ട് റോഡിന്റെ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് ഏറെക്കാലമായി പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്ന റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്.
മുൻപ് മൂന്നു...
ട്വന്റി20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തുറന്നു.. ലോയല്‍റ്റി കാര്‍ഡിന്റെ വിതരണം തുടങ്ങി
കിഴക്കമ്പലത്തെ ട്വന്റി20 പാർട്ടിയുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലേക്കുള്ള ലോയൽറ്റി കാർഡുകളുടെ വിതരണം ആരംഭിച്ചു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ അൻപത് ശതമാനം വരെ വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങൾ ഭക്ഷ്യസുരക്ഷാ...
ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി ട്വന്റി20
കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. രണ്ട് മാസം മുൻപ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരുടെ വൈകല്യം വിശദമായി പരിശോധിച്ച ശേഷമാണ് 31 പേർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ...






































