DON'T MISS
കേരളം ട്വന്റി 20 ഭരിക്കും : സാബു എം.ജേക്കബ്
പട്ടിമറ്റം : അടുത്ത തവണ കേരളം ട്വന്റി 20 ഭരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. പട്ടിമറ്റത്ത് സംഘടിപ്പിച്ച കുന്നത്തുനാട് പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണം പിടിക്കുന്നതിന്...
കൊടകരയിലും വിജയം കൊയ്യാൻ ട്വന്റി20
തൃശൂർ: പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തെ അടക്കിഭരിക്കുന്ന മുന്നണികൾക്ക് ഒരു തുറന്ന വെല്ലുവിളി ഉയർത്തിക്കൊണ്ട്, ട്വന്റി20 പാർട്ടിയുടെ കൊടകര പഞ്ചായത്ത് തല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും വൻ ജനപങ്കാളിത്തത്തോടെ നടന്നു. കിഴക്കമ്പലത്തിലെ വികസന മാതൃകകൾ...
[td_block_social_counter custom_title=”STAY CONNECTED” facebook=”tagdiv” twitter=”tagdivofficial” youtube=”tagdiv” open_in_new_window=”y” border_top=”no_border_top”]
LATEST VIDEOS
TRAVEL GUIDES
ഇടത് -വലത് മുന്നണികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത പദ്ധതികളുമായി എൻഡിഎ പ്രകടന പത്രിക, ബാബു...
കുന്നത്തുനാടിന് ലഭിച്ച ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് ബാബു ദിവാകരനെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. മഴുവന്നൂർ പഞ്ചായത്തിലൂടെ ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ...
നമ്മുടെ ചിഹ്നം ‘ചക്ക’: തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് സാബു ജേക്കബ്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി20 സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. സംസ്ഥാന ഫമായ 'ചക്ക' അടയാളത്തിലായിരിക്കും ട്വന്റി20യുടെ സാരഥികള്‍ ജനവിധി തേടുക.
കേരളത്തിന്റെ അഭിമാനത്തിന്റെയും സമ്പത് സമൃദ്ധിയുടെയും പ്രതീകമാണ്...
MOBILE AND PHONES
കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനിലും ട്വന്റി20 മല്‍സരിക്കും
കൊച്ചി: തദ്ദേശ സ്വയംഭരണ രംഗത്ത് സ്വന്തമായ മോഡല്‍ ഭരണത്തിലൂടെ ശ്രദ്ധ നേടുന്ന ട്വന്റി20, വരാനിരിക്കുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനുകളിലും (76 ഡിവിഷനിലും) സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് ട്വന്റി 20...
ട്വന്റി20യുടെ ശുചിത്വ വിപ്ലവം, 813 വീടുകളില്‍ പുതിയ ടോയ്ലറ്റുകള്
ശുചിത്വമാണ് ഒരു സമൂഹത്തിന്റെ ആരോഗ്യം. എന്നാല്‍, ട്വന്റി20 അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ്, നിരവധി കുടുംബങ്ങള്‍ അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതത്തിലായിരുന്നു. ട്വന്റി20 അധികാരമേറ്റയുടന്‍ സ്വന്തമായി ടോയ്ലറ്റ് സൗകര്യമില്ലാതിരുന്ന കുടുംബങ്ങളെ കണ്ടെത്തി, അവര്‍ക്ക്...
NEW YORK 2014
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി ജാതി കൃഷിക്ക് ആവശ്യമായ വളത്തിന്റെ വിതരണം...
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണം 2025, 26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ജാതി കൃഷിക്ക് ആവശ്യമായ വളത്തിന്റെ വിതരണം നടന്നു. കൃഷി ഓഫീസർ അമൃതലക്ഷ്മിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കിഴക്കമ്പലം...
പാലയ്ക്കാമറ്റം പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ബാബു ദിവാകരന്
പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പാലയ്ക്കാമറ്റം പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ച് എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്, ബിജെപി ജില്ല വൈസ് പ്രസിഡന്റ്...
TECH
FASHION
LATEST REVIEWS
ഞാറള്ളൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി ട്വന്റി 20 – എൻഡിഎ സ്ഥാനാർഥി ബാബു...
ഞാറള്ളൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20 - എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ വി എൻ വിജയൻ,...

















































