പൂത്തൃക പഞ്ചായത്ത് പൂത്തൃക ഈസ്റ്റ് എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു.
പൂത്തൃക പഞ്ചായത്ത് പൂത്തൃക ഈസ്റ്റ് എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു. ആർക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം സംബന്ധിച്ച് ഇടത് വലത് മൂന്നികൾ വ്യാപക പ്രചരണം...
പൂത്തൃക പഞ്ചായത്ത് തമ്മാനിമറ്റത്ത് കുടുംബ സംഗമം നടത്തി എന്‍ഡിഎ
കുന്നത്തുനാട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണാര്‍ത്ഥം പൂത്തൃക പഞ്ചായത്ത് തമ്മാനിമറ്റത്ത് കുടുംബ സംഗമം നടത്തി എന്‍ഡിഎ. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പുതുചരിത്രം രചിക്കുമെന്ന്...
മോനപ്പിള്ളി വാർഡ് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു
കുന്നത്തുനാട് നിയോജകമണ്ഡലം തിരുവാണിയൂർ പഞ്ചായത്ത് മോനപ്പിള്ളി വാർഡിലെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ.
തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമാകുമ്പോൾ നമ്മുടെ ഐക്യം തകർക്കാൻ...
പൂത്തൃക ഗ്രാമപഞ്ചായത്തില്‍ പര്യടനം നടത്തി ബാബു ദിവാകരന്‍
പൂത്തൃക ഗ്രാമപഞ്ചായത്തും സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം ബാബു ദിവാകരന്‍. തമ്മാനിമറ്റം, കറുകപിള്ളി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത്, കൊലഞ്ചേരി, പുളിഞ്ചോട്കുരിശ്, മീമ്പാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ...
കോലഞ്ചേരി മെഡിക്കൽ മിഷൻ മുൻ സെക്രട്ടറി ജോയ് പി ജേക്കബിനെ വീട്ടിലെത്തി സന്ദർശിച്ച് ബാബു...
കോലഞ്ചേരി മെഡിക്കൽ മിഷൻ മുൻ സെക്രട്ടറി ജോയ് പി ജേക്കബിനെ വീട്ടിലെത്തി സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ
കെ കെ കര്‍ണ്ണനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍
എസ് എന്‍ ഡി പി കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് കെ കെ കര്‍ണ്ണനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. കര്‍ണ്ണപര്‍വ്വം എന്ന പേരില്‍ ഗുരുസാഗരം ബുക്‌സ്...
മലയടംതുരുത്ത് ട്വന്റി 20 കുടുംബ സംഗമത്തിൽ പങ്കെടുത്ത് ബാബു ദിവാകരൻ
എന്തുകൊണ്ടും കുന്നത്തുനാടിന് അനുയോജ്യനായ സ്ഥാനാർഥിയാണ് ബാബു ദിവാകരനെന്ന് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്. മലയടംതുരുത്തിൽ ട്വന്റി 20 സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള ബാബുവിനു സ്വന്തമായി...
ബാബു ദിവാകരന്റെ വിജയത്തിനായി മഹിളാ സംഗമം സംഘടിപ്പിച്ച് എൻഡിഎ
കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൻഡിഎ മഹിളാ സംഗമം സംഘടിപ്പിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീജ ലാൽജി കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു.
എന്തിനു കുന്നത്തുനാട്ടിൽ നമുക്ക്...
പുത്തൻകുരിശിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ച് ബാബു ദിവാകരൻ
പുത്തൻകുരിശ് ടൗണിലും സമീപ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ടൗണിൽ വിവിധയിടങ്ങളിൽ ബാബു ദിവാകരന് ട്വന്റി 20, ബിജെപി പ്രവർത്തകർ...
വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് ബാബു ദിവാകരൻ
അമ്പലമുകൾ കരിമുകൾ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. അമ്പലമുകളിൽ ആരംഭിച്ച സന്ദർശന പരിപാടി കരിമുകൾ മേഖലയിലൂടെ കടന്ന് കണിനാട് വഴി വടവുകോട് എത്തി അവസാനിച്ചു.
വോട്ടർമാരുമായി...



















